ഒടുവില്‍ സകലരും
നന്നാവാന്‍ തീരുമാനിച്ചു
കെ.ജി. ശശി
102 പേരുള്ള ഈ ബാച്ചിലെ 101
പേര്‍ക്കേ യൂണിവേഴ്സിറ്റി രജിസ്റ്റര്‍ നമ്പര്‍ അനുവദിച്ചിരുന്നുള്ളൂ. അതില്‍ ഫൈനല്‍
സെമസ്റ്റരിലെത്തിയപ്പോള്‍ 11 പേരുടെ രജിസ്ട്രേഷന്‍ നഷ്ടപ്പെട്ടു. 13 പേരുടെ റിസള്‍ട്ട്
തടഞ്ഞു വച്ചിട്ടുണ്ട്. അത് കഴിച്ച് ഉള്ള 76 പേരില്‍ സഞ്ജന ഇന്റര്‍ഷിപ്പ് റെക്കോര്‍ഡ്
വക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ബാക്കി 75 പേരുടെ റിസള്‍ട്ട് ആണ് ഈ വിശകലനത്തിന്റെ
അടിസ്ഥാനം. രജിസ്ട്രേഷന്‍ നഷ്ടപ്പെട്ടവരുടെയും റിസള്‍ട്ട് തടഞ്ഞു വയ്ക്കപ്പെട്ടവരുടെയും പട്ടിക
താഴെ ചേര്‍ക്കുന്നു.
NOT REGISTERED OR RESULT WITHHELD STUDENTS OF 3 YEAR 6 SEM
RESULTS JAN 2019
Sl.
No.
|
NAME
/ REGISTER NO
|
NOT
REGISTERED
|
WITHHELD
|
1
|
LTAPLBU001
|
A A SAJINA
|
|
2
|
LTAPLBU003
|
ABHIRAM P K
|
|
3
|
LTAPLBU010
|
ANISHAD
A
|
|
4
|
LTAPLBU013
|
ANNA
JOLLY
|
|
5
|
LTAPLBU014
|
ANSILA
C .A
|
|
6
|
LTAPLBU018
|
ARJUN K.G
|
|
7
|
LTAPLBU019
|
ARUNA C N
|
|
8
|
LTAPLBU023
|
ASWATHI
O.B
|
|
9
|
LTAPLBU024
|
ASWIN
K R
|
|
10
|
LTAPLBU032
|
BISMI
T.A
|
|
11
|
LTAPLBU037
|
FAZULUL
ABID P
|
|
12
|
LTAPLBU041
|
HARINARAYANAN
A
|
|
13
|
LTAPLBU043
|
JAYAKUMAR
V.V.
|
|
14
|
LTAPLBU046
|
JISMEMOL
JAMES
|
|
15
|
LTAPLBU057
|
NANDAGOPAN
M.C.
|
|
16
|
LTAPLBU059
|
NINOJ
P.L.
|
|
17
|
LTAPLBU062
|
PAREETH K.B.
|
|
18
|
LTAPLBU063
|
PRAJEENDHERLAL C.P.
|
|
19
|
LTAPLBU067
|
PRIYADARSAN P.V.
|
|
20
|
LTAPLBU068
|
RAKESH CHANDRAN
|
|
21
|
LTAPLBU069
|
RAMESH P.N.
|
|
22
|
LTAPLBU081
|
SAMSUDDEEN K.P.
|
|
23
|
LTAPLBU082
|
SANAL C.S.
|
|
24
|
LTAPLBU096
|
SYAMPRASAD P.G.
|
2019
ജനുവരി 25 നാണു റിസൾട്ട് വന്നത്. 75 പേരിൽ ഏഴിൽ ഏഴു പരീക്ഷകളും
പാസായവർ 70 പേരാണ്. മുമ്പിതു 68 ഉം 74 ഉം 67ഉം 42ഉം 33ഉം
വീതമായിരുന്നു. അതിനാൽ വിജയശതമാനം 93.33. മുമ്പിതു 78.16% 82.22%,
75.28%, 42%, 33% വീതം ആയിരുന്നു. ഇപ്പോൾ പാസ്സായ 70 പേരിൽ
പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 30 പേരുമാണു. അഞ്ചാം സെമസ്റ്ററില്‍ പാസ്സായ 68
പേരിൽ പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 28 പേരുമാണു.നാലാം സെമസ്റ്ററില്‍ പാസ്സായ
74 പേരിൽ പെൺകുട്ടികൾ 41 പേരും ആൺകുട്ടികൾ 33 പേരുമായിരുന്നു. മൂന്നാം സെമസ്റ്ററിൽ
പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 27 പേരുമായിരുന്നു. രണ്ടാം സെമസ്റ്ററിൽ
പെൺകുട്ടികൾ 32 പേരും ആൺകുട്ടികൾ 10 പേരുമായിരുന്നു. ഒന്നാം സെമസ്റ്ററിൽ അവർ
യഥാക്രമം 26ഉം 7ഉം ആയിരുന്നു.
കഴിഞ്ഞ തവണ വാങ്ങിയതിനേക്കാൾ
കുട്ടികൾ മൊത്തം 3014 മാര്‍ക്ക് കൂടുതല്‍ വാങ്ങി. അതായത് ആളോഹരി 40.19 മാര്‍ക്ക് കൂടുതല്‍.
അഞ്ചാം സെമസ്റ്ററില്‍ കുട്ടികൾ മൊത്തം 1574 മാര്‍ക്ക് കുറവേ വാങ്ങിയുള്ളൂ, ആളോഹരി 18.092 മാര്‍ക്ക്
കുറവ്. എന്നാൽ നാലാം സെമസ്റ്ററില്‍ കുട്ടികൾ മൊത്തം 2425 മാര്‍ക്ക് അധികം വാങ്ങിയിരുന്നു,
ആളോഹരി 26.944 മാര്‍ക്ക് കുടുതല്‍. ഒന്നാം സെമസ്റ്ററിനെ അപേക്ഷിച്ച് ശരാശരി 7.7128
മാർക്കു കുറവാണു രണ്ടാം സെമസ്റ്ററിൽ വാങ്ങിയിരുന്നത്. രണ്ടാം സെമസ്റ്ററിനെ
അപേക്ഷിച്ച് 44.41 മാര്‍ക്ക് കുടുതല്‍
മൂന്നാം സെമാസ്റ്ററിൽ ലഭിച്ചു. അതായത് രണ്ടാം സെമസ്റ്ററില്‍ കുട്ടികൾക്ക് ആകെ
26262 മാർക്കു ലഭിച്ചിടത്ത് മൂന്നാം സെമസ്റ്ററില്‍ 30748 മാർക്കു, നാലാം സെമസ്റ്ററില്‍ 33173 മാർക്കു എന്നിങ്ങനെ നേടാനായി. അഞ്ചാം സെമസ്റ്ററില്‍
ഇത് 31599 ആയി കുറഞ്ഞു. ആറാം സെമസ്റ്ററില്‍ ഇത് 34613 ആയി കൂടി.
ഈ സെമസ്റ്ററിലെ ഏറ്റവും
മികച്ച കുട്ടികൾ
ഒന്നാം സെമസ്റ്ററിൽ
60ശതമാനത്തിനു മേലെ 11 പേർക്കു മാർക്കു ലഭിച്ചിരുന്നു. രണ്ടാം സെമസ്റ്ററിൽ അത് 16
പേരായി. മൂന്നാം സെമസ്റ്ററിൽ 44 പേരും, നാലാം സെമസ്റ്ററില്‍ 57 പേരും അഞ്ചാം സെമസ്റ്ററില്‍
59 പേരും ആയി ഇത് ഉയര്‍ന്നു. ആറാം സെമസ്റ്ററില്‍ ഇത് 65 ആയി കൂടി. അവരുടെ പേരു
വിവരം താഴെ ചേർക്കുന്നു.
TOP RANKERS IN SIXTH
SEMESTER
Reg No
|
Name
|
TOTAL
|
%
|
71
|
REMA K M
|
536
|
76.57
|
51
|
KAVYA K M
|
519
|
74.14
|
28
|
BALU ARAVIND
|
516
|
73.71
|
31
|
BINDU K.V
|
514
|
73.43
|
76
|
SABEENA V H
|
514
|
73.43
|
52
|
KAVYA S BABU
|
510
|
72.86
|
101
|
VIVET DECOUTH
|
507
|
72.43
|
98
|
TINTU MOL P.R
|
505
|
72.14
|
16
|
ARATHY M.R
|
504
|
72.00
|
86
|
SASI K G
|
504
|
72.00
|
90
|
SONY THERESE P J
|
504
|
72.00
|
34
|
DHARMAPAL P.K
|
503
|
71.86
|
88
|
SHYAMILIPRIYA P.P
|
503
|
71.86
|
7
|
ALEENA BABU
|
498
|
71.14
|
60
|
NOUSHILA V T
|
497
|
71.00
|
75
|
RIYA SUNILAN
|
495
|
70.71
|
89
|
SNEHA JOHN
|
495
|
70.71
|
40
|
GOKUL P.S
|
494
|
70.57
|
99
|
TOM GEORGE
|
489
|
69.86
|
83
|
SANGEETH S.A
|
482
|
68.86
|
74
|
RIJIN S.S
|
481
|
68.71
|
95
|
SYAMILY C.S
|
481
|
68.71
|
87
|
SHAIN P S
|
479
|
68.43
|
78
|
SAFIULLA SYED
|
479
|
68.43
|
73
|
RIA ELIZABETH JOSEPH
|
475
|
67.86
|
72
|
REMYA K S
|
474
|
67.71
|
70
|
RAVIPRASAD P
|
471
|
67.29
|
35
|
DIGNA DAVID
|
469
|
67.00
|
33
|
CHINTHU P S
|
468
|
66.86
|
85
|
SARANYA P.T
|
468
|
66.86
|
8
|
AMAL STANLY
|
467
|
66.71
|
64
|
PRATHIBHA K P
|
466
|
66.57
|
9
|
AMRUTHA P.S
|
465
|
66.43
|
61
|
OSHIN MENDEZ
|
464
|
66.29
|
5
|
AKHILA PAUL T
|
463
|
66.14
|
48
|
JOE THOMAS
|
462
|
66.00
|
79
|
SAJEELA V S
|
462
|
66.00
|
91
|
SOUMYA RAJ V.R
|
462
|
66.00
|
92
|
SREEJA K S
|
462
|
66.00
|
22
|
ARYA P MOHAN
|
459
|
65.57
|
50
|
KATHARIN XAVIER
|
458
|
65.43
|
4
|
AJITH K.S
|
457
|
65.29
|
26
|
ATHIRA T.A
|
457
|
65.29
|
17
|
ARCHANA T.K
|
456
|
65.14
|
55
|
MINU V.A
|
453
|
64.71
|
29
|
BASIL JOY
|
452
|
64.57
|
100
|
UMA MAHESWARY K.R
|
451
|
64.43
|
58
|
NIKHITHA T.S
|
450
|
64.29
|
97
|
TINCY M.B
|
449
|
64.14
|
25
|
ASWINKUMAR K S
|
447
|
63.86
|
2
|
ABDUL RAHIMAN E.K
|
445
|
63.57
|
12
|
ANJALI N A
|
443
|
63.29
|
56
|
NAJMA M H
|
442
|
63.14
|
20
|
ARUN S NAIR
|
441
|
63.00
|
65
|
PRATHYASH E S
|
441
|
63.00
|
42
|
ISMAIL NOOR SALAM
|
440
|
62.86
|
36
|
FARHAN M M
|
437
|
62.43
|
30
|
BENRAJ K.R
|
433
|
61.86
|
39
|
GILDY NANDAN
|
432
|
61.71
|
77
|
SABU T S
|
429
|
61.29
|
93
|
SUBRAMANIAN E.V
|
426
|
60.86
|
45
|
JISHMA K.S
|
425
|
60.71
|
27
|
ATHUL S
|
423
|
60.43
|
47
|
JOBY D JOSEPH
|
423
|
60.43
|
49
|
JOSE PAUL
|
421
|
60.14
|
നമ്മുടെ കൂട്ടത്തിൽ ഏറ്റവും
കൂടുതൽ മാർക്കു ലഭിച്ച (536) രമയ്ക്കു
അഭിനന്ദനങ്ങൾ. മനസ്സില്‍ അഗസ്ത്യാര്‍കൂടവുമായി നടക്കുമ്പോളാണ് രമ ഈ വിപ്ലവം സൃഷ്ടിച്ചത്.
519 മാര്‍ക്കുള്ള കാവ്യ രണ്ടാം സ്ഥാനവും 516 മാര്‍ക്കുള്ള ബാലു അരവിന്ദ് മൂന്നാം
സ്ഥാനവും 514 മാര്‍ക്ക് നേടിയ ബിന്ദു, സബീന എന്നിവര്‍ നാലാം സ്ഥാനവും കയ്യടക്കി.
രണ്ടാം സെമസ്റ്ററില്‍
നാനൂറിനു മേല്‍ രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ. മൂന്നാം സെമസ്റ്ററില്‍ അത് 17
പേരായി നാലാം സെമസ്റ്ററില്‍ 25. അഞ്ചാം സെമസ്റ്ററില്‍ അത് 19. ആറാം സെമസ്റ്ററില്‍ അതേ
നിലവാരത്തിനു തുല്യമായ 467 മാര്‍ക്കിനു മേലുള്ളവര്‍ 31 പേരുണ്ട്. 500 മാര്‍ക്കില്‍
കൂടുതല്‍ ഉള്ള 13 പേര്‍ ഉള്ളത് ഏറെ അഭിനന്ദനാര്‍ഹം തന്നെ.
ആറു സെമസ്റ്ററുകളിലും
കൂടി 60%ത്തിനു മേൽ മാർക്കു നിലനിറുത്തിയവർ താഴെ പറയുന്നവരാണ്
TOP SCORERS OF SIX SEMESTER TOGETHER ABOVE 60%
Revaluation
and supplementary not considered
|
38 പേരുള്ള ഈ
ലിസ്റ്റില്‍ 2 പേര്‍ക്ക് 70%ത്തിലധികം മാര്‍ക്കുണ്ട്. 71.43% മാര്‍ക്കോടെ ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള കാവ്യക്ക് അഭിനന്ദനം. കാവ്യ രണ്ടാം
സെമസ്റ്റര്‍ മുതല്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടു കൊടുത്തിട്ടില്ല. രണ്ടാം
സ്ഥാനത്ത് 70.08% ആറാം സെമസ്റ്ററിലെ സ്കോറും ലോക്കല്‍ സെല്‍ഫ്
ഗവണ്മെന്റിലെ പുതിയ 71 മാര്‍ക്കുമാണ് പഴയ എട്ടാം സ്ഥാനത് നിന്നും രണ്ടാം
സ്ഥാനത്തെത്തിച്ചത്. നൌഷീലയും സബീനയും ഇത്തവണ ഇന്റെര്‍ണ്‍പ്ഷിപ്പ് മാര്‍ക്കില്‍
കനത്ത തിരിച്ചടി നേരിട്ട്. അവരുടെ സാധാരണ പെര്‍ഫോര്‍മന്‍സും അവര്‍ക്ക് ഈ ഇനത്തില്‍
കിട്ടിയ മാര്‍ക്കും പൊരുത്തപ്പെടുന്നില്ല. ആണ്‍കുട്ടികളില്‍ ക്ലാസ് റെപ്പിന്റെ
അധിക ജോലി ഭാരത്തിനിടയിലും ഗോകുല്‍ ഒന്നാം സ്ഥാനം നിലനിറുത്തി. പക്ഷെ ഈ സെമസ്റ്ററില്‍
ഒരല്പം പുറകോട്ടു പോകേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഗോകുല്‍ കുറേക്കൂടി മെച്ചപ്പെടുമായിരുന്നു.
ഈ കണക്കുകളിൽ റിവാല്യുവേഷൻ മാർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ
മറ്റു ചിലരും ഒരു പക്ഷേ ലിസ്റ്റിൽ ഇടം പിടിച്ചേക്കാം. കൂടാതെ റാങ്കിങ്ങിലും
വ്യത്യാസം വന്നേക്കാം. എല്ലാവർക്കും അഭിനന്ദനങ്ങൾ.
N.B. സബീനയ്ക്ക് ഒന്നാം സെമസ്റ്ററില്‍ കോണ്‍സിസ്റ്റൂഷന്‍ 1 നു 8 മാര്‍ക്ക് റിവാല്യുവേഷനില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെന്ന് അവള്‍ അറിയിച്ചിട്ടുണ്ട്. അപ്പോള്‍ സബീനയ്ക്ക് 2595 മാര്‍ക്കും 70.14%വും രണ്ടാം സ്ഥാനവും ലഭിക്കും. അങ്ങനെയെങ്കില്‍ രമ മൂന്നാമാതാകും.
N.B. സബീനയ്ക്ക് ഒന്നാം സെമസ്റ്ററില്‍ കോണ്‍സിസ്റ്റൂഷന്‍ 1 നു 8 മാര്‍ക്ക് റിവാല്യുവേഷനില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെന്ന് അവള്‍ അറിയിച്ചിട്ടുണ്ട്. അപ്പോള്‍ സബീനയ്ക്ക് 2595 മാര്‍ക്കും 70.14%വും രണ്ടാം സ്ഥാനവും ലഭിക്കും. അങ്ങനെയെങ്കില്‍ രമ മൂന്നാമാതാകും.
ഏറ്റവും വലിയ
കോട്ടവും നേട്ടവും
ഈ സെമസ്റ്ററില്‍ ഏറ്റവും കോട്ടമുണ്ടാക്കിയ മീനു സുന്ദര്‍ലാലിന്
പക്ഷെ കഴിഞ്ഞ തവണത്തെക്കാള്‍ 19 മാര്‍ക്ക് കൂടുതല്‍ ഉണ്ട്. പക്ഷെ മൊത്തം മാര്‍ക്ക്
100 കൂടിയിടുണ്ടല്ലോ. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ കോട്ടമുണ്ടാക്കിയ ബേസില്‍
ജോയ് ഇത്തവണ 292 മാര്‍ക്ക് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വാങ്ങി.
ഓരോ
പേപ്പറിന്റേയും റിസൾട്ട് ഇനി പ്രത്യേകം പരിഗണിക്കാം
CP- 23 LAW OF
INDIRECT TAXATION
ഈ വിഷയത്തിൽ 73 പേർ ജയിച്ചു 2
പേര്‍ തോറ്റു. അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
MARKS
|
||||||||||||||||||||||
|
ആകെ 73 പേർ പാസായതിൽ 3 പേർക്ക്
മോഡറേഷനെ ആശ്രയിക്കേണ്ടി വന്നു. ആര്‍ക്കും 70% ത്തിലധികം മാർക്കില്ല. ഓരോ
കുട്ടിക്കും ഈ വിഷയത്തില്‍ നേടാനായ ശരാശരി മാര്‍ക്ക് 58.87 മാത്രം. എങ്കിലും അനു ടീച്ചര്‍ മോശമാക്കിയില്ല.
ഈ വിഷയത്തിലെ 60%ത്തിലധികം
മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു.
Reg No (LTAPLBU)
|
Name
|
MARKS
|
51
|
KAVYA K M
|
69
|
98
|
TINTU MOL P.R
|
68
|
31
|
BINDU K.V
|
67
|
48
|
JOE THOMAS
|
67
|
52
|
KAVYA S BABU
|
67
|
60
|
NOUSHILA V T
|
66
|
101
|
VIVET DECOUTH
|
66
|
64
|
PRATHIBHA K P
|
65
|
71
|
REMA K M
|
65
|
40
|
GOKUL P.S
|
64
|
75
|
RIYA SUNILAN
|
64
|
7
|
ALEENA BABU
|
63
|
55
|
MINU V.A
|
63
|
76
|
SABEENA V H
|
63
|
83
|
SANGEETH S.A
|
63
|
86
|
SASI K G
|
63
|
87
|
SHAIN P S
|
63
|
88
|
SHYAMILIPRIYA P.P
|
63
|
89
|
SNEHA JOHN
|
63
|
90
|
SONY THERESE P J
|
63
|
16
|
ARATHY M.R
|
62
|
28
|
BALU ARAVIND
|
62
|
33
|
CHINTHU P S
|
62
|
34
|
DHARMAPAL P.K
|
62
|
74
|
RIJIN S.S
|
62
|
85
|
SARANYA P.T
|
62
|
99
|
TOM GEORGE
|
62
|
17
|
ARCHANA T.K
|
61
|
79
|
SAJEELA V S
|
61
|
92
|
SREEJA K S
|
61
|
100
|
UMA MAHESWARY K.R
|
61
|
12
|
ANJALI N A
|
60
|
21
|
ARYA CHANDRAN
|
60
|
58
|
NIKHITHA T.S
|
60
|
70
|
RAVIPRASAD P
|
60
|
72
|
REMYA K S
|
60
|
78
|
SAFIULLA SYED
|
60
|
95
|
SYAMILY C.S
|
60
|
97
|
TINCY M.B
|
60
|
CP- 24 PUBLIC
INTERNATIONAL LAW
ഈ വിഷയത്തിൽ 75ല്‍ 75 പേരും ജയിച്ചു
100% നേടി. മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
50 marks
|
6
|
|
51-59
|
30
|
|
60-69
|
32
|
|
>70
|
7
|
|
Total Pass
|
75
|
|
FAILED
|
0
|
|
TOTAL STUDENTS
|
75
|
അതിൽ 6 പേർ ജയിച്ചത്
മോഡറേഷനിലൂടെയാണ്. 7 പേർക്കു 70% ത്തിലധികം മാർക്കും 32 പേർക്ക് 60%ത്തിനു മേലും
മാർക്കു ലഭിച്ചിട്ടുണ്ട്. ശരാശരി മാര്‍ക്ക് 60.31. ഈ വിഷയത്തിലെ 60%ത്തിലധികം മാർക്കു
കിട്ടിയവർ താഴെ പറയുന്നവരാണു. അഭിലാഷ് സാറിനു ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.
Reg No
|
Name
|
MARKS
|
76
|
SABEENA V H
|
73
|
7
|
ALEENA BABU
|
71
|
75
|
RIYA SUNILAN
|
71
|
5
|
AKHILA PAUL T
|
70
|
71
|
REMA K M
|
70
|
99
|
TOM GEORGE
|
70
|
101
|
VIVET DECOUTH
|
70
|
9
|
AMRUTHA P.S
|
69
|
28
|
BALU ARAVIND
|
69
|
31
|
BINDU K.V
|
69
|
34
|
DHARMAPAL P.K
|
69
|
90
|
SONY THERESE P J
|
69
|
74
|
RIJIN S.S
|
68
|
8
|
AMAL STANLY
|
67
|
88
|
SHYAMILIPRIYA P.P
|
67
|
92
|
SREEJA K S
|
67
|
26
|
ATHIRA T.A
|
66
|
33
|
CHINTHU P S
|
66
|
83
|
SANGEETH S.A
|
66
|
86
|
SASI K G
|
66
|
91
|
SOUMYA RAJ V.R
|
66
|
98
|
TINTU MOL P.R
|
66
|
4
|
AJITH K.S
|
65
|
29
|
BASIL JOY
|
65
|
30
|
BENRAJ K.R
|
65
|
72
|
REMYA K S
|
65
|
79
|
SAJEELA V S
|
65
|
51
|
KAVYA K M
|
64
|
78
|
SAFIULLA SYED
|
64
|
87
|
SHAIN P S
|
64
|
95
|
SYAMILY C.S
|
64
|
77
|
SABU T S
|
63
|
89
|
SNEHA JOHN
|
63
|
2
|
ABDUL RAHIMAN E.K
|
62
|
16
|
ARATHY M.R
|
62
|
27
|
ATHUL S
|
62
|
73
|
RIA ELIZABETH JOSEPH
|
62
|
35
|
DIGNA DAVID
|
61
|
60
|
NOUSHILA V T
|
60
|
OP-06 LAND LAWS (INCLUDING TENURE AND TENANCY SYSTEM)
നമ്മളിൽ 75ല്‍ 74 പേര്‍ ഇതില്‍ ജയിച്ചിട്ടുണ്ട്.
50 marks
|
3
|
|
51-59
|
19
|
|
60-69
|
40
|
|
>70
|
12
|
|
Total Pass
|
74
|
|
FAILED
|
1
|
|
TOTAL STUDENTS
|
75
|
40 പേര്‍ക്കു 60%-69%, 12
പേര്‍ക്കു 70% ത്തിനു മേല്‍ മാര്‍ക്ക് ഉണ്ട്. 3 മോഡറേഷന്‍
ഉണ്ട്. ശരാശരി മാര്‍ക്ക് 62.72 ഉണ്ട്. തിയറി പേപ്പറുകളില്‍ ഏറ്റവും മികച്ച ശരാശരിയാണിത്. സുമി ടീച്ചറെ
പ്രത്യേകം അനുമോദിക്കുന്നു.
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg No
|
Name
|
MARKS
|
71
|
REMA K M
|
76
|
73
|
RIA ELIZABETH JOSEPH
|
76
|
88
|
SHYAMILIPRIYA P.P
|
76
|
31
|
BINDU K.V
|
74
|
16
|
ARATHY M.R
|
73
|
101
|
VIVET DECOUTH
|
73
|
76
|
SABEENA V H
|
72
|
95
|
SYAMILY C.S
|
72
|
7
|
ALEENA BABU
|
71
|
89
|
SNEHA JOHN
|
71
|
34
|
DHARMAPAL P.K
|
70
|
98
|
TINTU MOL P.R
|
70
|
28
|
BALU ARAVIND
|
69
|
74
|
RIJIN S.S
|
69
|
86
|
SASI K G
|
69
|
22
|
ARYA P MOHAN
|
68
|
90
|
SONY THERESE P J
|
68
|
20
|
ARUN S NAIR
|
67
|
26
|
ATHIRA T.A
|
67
|
35
|
DIGNA DAVID
|
67
|
40
|
GOKUL P.S
|
67
|
51
|
KAVYA K M
|
67
|
52
|
KAVYA S BABU
|
67
|
8
|
AMAL STANLY
|
66
|
21
|
ARYA CHANDRAN
|
66
|
25
|
ASWINKUMAR K S
|
66
|
72
|
REMYA K S
|
66
|
75
|
RIYA SUNILAN
|
66
|
83
|
SANGEETH S.A
|
66
|
87
|
SHAIN P S
|
66
|
60
|
NOUSHILA V T
|
65
|
91
|
SOUMYA RAJ V.R
|
65
|
99
|
TOM GEORGE
|
64
|
78
|
SAFIULLA SYED
|
63
|
79
|
SAJEELA V S
|
63
|
92
|
SREEJA K S
|
63
|
9
|
AMRUTHA P.S
|
62
|
17
|
ARCHANA T.K
|
62
|
29
|
BASIL JOY
|
62
|
50
|
KATHARIN XAVIER
|
62
|
55
|
MINU V.A
|
62
|
64
|
PRATHIBHA K P
|
62
|
77
|
SABU T S
|
62
|
5
|
AKHILA PAUL T
|
61
|
42
|
ISMAIL NOOR SALAM
|
61
|
85
|
SARANYA P.T
|
61
|
4
|
AJITH K.S
|
60
|
30
|
BENRAJ K.R
|
60
|
33
|
CHINTHU P S
|
60
|
39
|
GILDY NANDAN
|
60
|
58
|
NIKHITHA T.S
|
60
|
97
|
TINCY M.B
|
60
|
OP- 07
INTERPRETATION OF STATUTES
ഇതില്‍ 72 പേർ ജയിച്ചിട്ടുണ്ട്, 3 തോല്‍വി. 70%ത്തിനുമേൽ
2 പേരും 60%ത്തിനു മേല്‍ 19 പേരും 51%ത്തിനു മേൽ 26 പേരും 7 മോഡറേഷന്‍കാരും ഉള്‍പ്പെടുന്നു. തിയറി പേപ്പറുകളില്‍ ഏറ്റവും കുറഞ്ഞ ശരാശരി മാര്‍ക്ക് 56.69 മാത്രമേ ഇതിനുള്ളൂ. എങ്കിലും
മോശമെന്ന് പറയാനാവില്ല. ജോബി ടീച്ചര്‍ക്ക് അഭിനന്ദനനങ്ങള്‍.
50 marks
|
7
|
51-59
|
44
|
60-69
|
19
|
>70
|
2
|
Total Pass
|
72
|
FAILED
|
3
|
TOTAL STUDENTS
|
75
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg No
|
Name
|
MARKS
|
76
|
SABEENA V H
|
73
|
7
|
ALEENA BABU
|
71
|
75
|
RIYA SUNILAN
|
71
|
5
|
AKHILA PAUL T
|
70
|
71
|
REMA K M
|
70
|
99
|
TOM GEORGE
|
70
|
101
|
VIVET DECOUTH
|
70
|
9
|
AMRUTHA P.S
|
69
|
28
|
BALU ARAVIND
|
69
|
31
|
BINDU K.V
|
69
|
34
|
DHARMAPAL P.K
|
69
|
90
|
SONY THERESE P J
|
69
|
74
|
RIJIN S.S
|
68
|
8
|
AMAL STANLY
|
67
|
88
|
SHYAMILIPRIYA P.P
|
67
|
92
|
SREEJA K S
|
67
|
26
|
ATHIRA T.A
|
66
|
33
|
CHINTHU P S
|
66
|
83
|
SANGEETH S.A
|
66
|
86
|
SASI K G
|
66
|
91
|
SOUMYA RAJ V.R
|
66
|
98
|
TINTU MOL P.R
|
66
|
4
|
AJITH K.S
|
65
|
29
|
BASIL JOY
|
65
|
30
|
BENRAJ K.R
|
65
|
72
|
REMYA K S
|
65
|
79
|
SAJEELA V S
|
65
|
51
|
KAVYA K M
|
64
|
78
|
SAFIULLA SYED
|
64
|
87
|
SHAIN P S
|
64
|
95
|
SYAMILY C.S
|
64
|
77
|
SABU T S
|
63
|
89
|
SNEHA JOHN
|
63
|
2
|
ABDUL RAHIMAN E.K
|
62
|
16
|
ARATHY M.R
|
62
|
27
|
ATHUL S
|
62
|
73
|
RIA ELIZABETH JOSEPH
|
62
|
35
|
DIGNA DAVID
|
61
|
60
|
NOUSHILA V T
|
60
|
OP- 08 GENDER
JUSTICE AND FEMINIST JURISPRUDENCE
ഇതില്‍ 74 പേർ ജയിച്ചിട്ടുണ്ട്, ഒരു തോല്‍വി.
ശ്യാമിലിപ്രിയക്ക് മാത്രമേ 70%ത്തിനു മേൽ
ആര്‍ക്കുമില്ല മാർക്ക്. 60%ത്തിനു മേൽ 36പേര്‍, 5
മോഡറേഷന്‍ എന്നിവയാണ് മാര്‍ക്കുകള്‍. ശരാശരി 58.76. സോണിയ ടീച്ചര്‍ക്കു അഭിനന്ദനനങ്ങള്‍.
50 marks
|
5
|
51-59
|
33
|
60-69
|
36
|
>70
|
0
|
Total Pass
|
74
|
FAILED
|
1
|
TOTAL STUDENTS
|
75
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg No
|
Name
|
MARKS
|
28
|
BALU ARAVIND
|
67
|
52
|
KAVYA S BABU
|
67
|
60
|
NOUSHILA V T
|
67
|
71
|
REMA K M
|
67
|
31
|
BINDU K.V
|
66
|
51
|
KAVYA K M
|
66
|
76
|
SABEENA V H
|
66
|
88
|
SHYAMILIPRIYA P.P
|
66
|
86
|
SASI K G
|
65
|
89
|
SNEHA JOHN
|
65
|
90
|
SONY THERESE P J
|
65
|
101
|
VIVET DECOUTH
|
65
|
7
|
ALEENA BABU
|
64
|
40
|
GOKUL P.S
|
64
|
85
|
SARANYA P.T
|
64
|
2
|
ABDUL RAHIMAN E.K
|
63
|
8
|
AMAL STANLY
|
63
|
34
|
DHARMAPAL P.K
|
63
|
64
|
PRATHIBHA K P
|
63
|
74
|
RIJIN S.S
|
63
|
75
|
RIYA SUNILAN
|
63
|
38
|
GIBY PAUL VARGHESE
|
62
|
70
|
RAVIPRASAD P
|
62
|
72
|
REMYA K S
|
62
|
98
|
TINTU MOL P.R
|
62
|
9
|
AMRUTHA P.S
|
61
|
35
|
DIGNA DAVID
|
61
|
48
|
JOE THOMAS
|
61
|
50
|
KATHARIN XAVIER
|
61
|
83
|
SANGEETH S.A
|
61
|
99
|
TOM GEORGE
|
61
|
16
|
ARATHY M.R
|
60
|
17
|
ARCHANA T.K
|
60
|
36
|
FARHAN M M
|
60
|
58
|
NIKHITHA T.S
|
60
|
100
|
UMA MAHESWARY K.R
|
60
|
ഫെമിനിസ്റ്റ് ജുറിസ് പ്രൂഡന്‍സ്
നമ്മുടെ ബാലുവിനാണ് ഏറ്റവും നന്നായി മനസ്സിലായിട്ടുള്ളത് എന്നതില്‍ ബാലു വക്കീലിനെ
നമുക്ക് അനുമോദിക്കാം. തുല്യ മാര്‍ക്കോടെ അവന്റെ കൂടെയുള്ള കാവ്യ എസ്. ബാബു, നൌഷീല, രമ എന്നിവര്‍ക്കും അനുമോദനം.
PT- 04 MOOT
COURT EXCERCISE
പ്രാക്ടിക്കലിനിരുന്ന 76 പേരും
ജയിച്ചു. ഏറ്റവും കുറവ് മാര്‍ക്ക് കിട്ടിയ അനീഷിനു പോലും 64% ഉണ്ട്. 13 പേർക്കു
90%ത്തിലധികം, 43 പേർക്കു 80%ത്തിലധികം, 19 പേർക്കു 70%ത്തിലധികം,
ശരാശരി 83.88. മൂട്ട് ഞങ്ങള്‍ക്ക് പുല്ലാണ്! അഭിലാഷ് സാറും ലിനിപ്രിയ ടീച്ചറും
പ്രസീദ മാഡവും ഞങ്ങള്‍ക്ക് തന്ന അടിത്തറക്ക് നന്ദിയുണ്ട്!
60-69
|
1
|
70-79
|
19
|
80-89
|
43
|
90-100
|
13
|
Total Pass
|
76
|
FAILED
|
0
|
TOTAL STUDENTS
|
76
|
ഈ വിഷയത്തിലെ 80%ത്തിനു മേലേ മാർക്കു വാങ്ങിയവർ
താഴെ പറയുന്നവരാണു
Reg No
|
Name
|
MARKS
|
51
|
KAVYA K M
|
95
|
40
|
GOKUL P.S
|
94
|
52
|
KAVYA S BABU
|
94
|
71
|
REMA K M
|
93
|
28
|
BALU ARAVIND
|
92
|
60
|
NOUSHILA V T
|
92
|
90
|
SONY THERESE P J
|
92
|
16
|
ARATHY M.R
|
91
|
76
|
SABEENA V H
|
91
|
86
|
SASI K G
|
91
|
98
|
TINTU MOL P.R
|
91
|
70
|
RAVIPRASAD P
|
90
|
78
|
SAFIULLA SYED
|
90
|
87
|
SHAIN P S
|
89
|
99
|
TOM GEORGE
|
89
|
34
|
DHARMAPAL P.K
|
88
|
89
|
SNEHA JOHN
|
88
|
95
|
SYAMILY C.S
|
88
|
2
|
ABDUL RAHIMAN E.K
|
87
|
7
|
ALEENA BABU
|
87
|
56
|
NAJMA M H
|
87
|
61
|
OSHIN MENDEZ
|
87
|
75
|
RIYA SUNILAN
|
87
|
93
|
SUBRAMANIAN E.V
|
86
|
12
|
ANJALI N A
|
85
|
15
|
ANURAJ P.S
|
85
|
20
|
ARUN S NAIR
|
85
|
31
|
BINDU K.V
|
85
|
65
|
PRATHYASH E S
|
85
|
97
|
TINCY M.B
|
85
|
9
|
AMRUTHA P.S
|
84
|
33
|
CHINTHU P S
|
84
|
35
|
DIGNA DAVID
|
84
|
73
|
RIA ELIZABETH JOSEPH
|
84
|
85
|
SARANYA P.T
|
84
|
88
|
SHYAMILIPRIYA P.P
|
84
|
8
|
AMAL STANLY
|
83
|
17
|
ARCHANA T.K
|
83
|
92
|
SREEJA K S
|
83
|
101
|
VIVET DECOUTH
|
83
|
5
|
AKHILA PAUL T
|
82
|
29
|
BASIL JOY
|
82
|
58
|
NIKHITHA T.S
|
82
|
72
|
REMYA K S
|
82
|
22
|
ARYA P MOHAN
|
81
|
25
|
ASWINKUMAR K S
|
81
|
50
|
KATHARIN XAVIER
|
81
|
55
|
MINU V.A
|
81
|
64
|
PRATHIBHA K P
|
81
|
83
|
SANGEETH S.A
|
81
|
91
|
SOUMYA RAJ V.R
|
81
|
21
|
ARYA CHANDRAN
|
80
|
26
|
ATHIRA T.A
|
80
|
42
|
ISMAIL NOOR SALAM
|
80
|
47
|
JOBY D JOSEPH
|
80
|
48
|
JOE THOMAS
|
80
|
PT- 05 INTERNSHIP PROGRAMME
ഈ പരീക്ഷയും ചരിത്രമാണ്. പ്രാക്ടിക്കലിനിരുന്ന
77 പേരില്‍ 76 പേര്‍ ജയിച്ചു. ഏറ്റവും കുറവ് മാര്‍ക്ക് കിട്ടിയ അനീഷിനു പോലും 64%
ഉണ്ട്. 6 പേർക്കു 90%ത്തിലധികം, 38 പേർക്കു 80%ത്തിലധികം, 22 പേർക്കു 70%ത്തിലധികം,
ശരാശരി 80.28. ആകപ്പാടെ വലിയ കുഴപ്പമില്ല. എങ്കിലും മൂട്ടിനേക്കാളും ഇന്റെണ്‍ഷിപ്പ്
പ്രയാസമാകുകയും നന്നായി പഠിക്കുന്ന ചിലര്‍ക്ക് പോലും വലിയ കുറവ് ആപേക്ഷികമായി മാര്‍ക്കില്‍
വന്നതും അത്ഭുതം ഉണര്‍ത്തുന്നു. പ്രേംസി മാഡത്തിനും പ്രേമലത മാഡത്തിനും ബിന്ദു മാഡത്തിനും
നന്ദി.
50-59
|
5
|
60-69
|
5
|
70-79
|
22
|
80-89
|
38
|
90-100
|
6
|
Total Pass
|
76
|
FAILED
|
1
|
TOTAL STUDENTS
|
77
|
ഈ വിഷയത്തിലെ 80%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു
Reg No
|
Name
|
MARKS
|
16
|
ARATHY M.R
|
96
|
71
|
REMA K M
|
95
|
28
|
BALU ARAVIND
|
94
|
52
|
KAVYA S BABU
|
93
|
86
|
SASI K G
|
93
|
34
|
DHARMAPAL P.K
|
92
|
31
|
BINDU K.V
|
88
|
51
|
KAVYA K M
|
88
|
78
|
SAFIULLA SYED
|
88
|
73
|
RIA ELIZABETH JOSEPH
|
87
|
83
|
SANGEETH S.A
|
87
|
85
|
SARANYA P.T
|
87
|
48
|
JOE THOMAS
|
86
|
70
|
RAVIPRASAD P
|
86
|
89
|
SNEHA JOHN
|
86
|
90
|
SONY THERESE P J
|
86
|
93
|
SUBRAMANIAN E.V
|
86
|
98
|
TINTU MOL P.R
|
86
|
2
|
ABDUL RAHIMAN E.K
|
85
|
4
|
AJITH K.S
|
85
|
33
|
CHINTHU P S
|
85
|
75
|
RIYA SUNILAN
|
85
|
101
|
VIVET DECOUTH
|
85
|
61
|
OSHIN MENDEZ
|
84
|
99
|
TOM GEORGE
|
84
|
7
|
ALEENA BABU
|
83
|
12
|
ANJALI N A
|
82
|
40
|
GOKUL P.S
|
82
|
74
|
RIJIN S.S
|
82
|
76
|
SABEENA V H
|
82
|
88
|
SHYAMILIPRIYA P.P
|
82
|
91
|
SOUMYA RAJ V.R
|
82
|
92
|
SREEJA K S
|
82
|
95
|
SYAMILY C.S
|
82
|
100
|
UMA MAHESWARY K.R
|
82
|
9
|
AMRUTHA P.S
|
81
|
87
|
SHAIN P S
|
81
|
17
|
ARCHANA T.K
|
80
|
30
|
BENRAJ K.R
|
80
|
36
|
FARHAN M M
|
80
|
50
|
KATHARIN XAVIER
|
80
|
60
|
NOUSHILA V T
|
80
|
64
|
PRATHIBHA K P
|
80
|
97
|
TINCY M.B
|
80
|
മോഡറേഷൻ തമാശകൾ
എല്ലാവരും വേര്‍ പിരിഞ്ഞതിനാല്‍
ഇനി വലിയ തമാശയൊന്നും പറയുന്നില്ല. എങ്കിലും അഖില്‍ എസ്. കുമാറിന് ചില റെക്കോര്‍ഡുകള്‍
ഉണ്ടെന്നു മാത്രം പറയട്ടെ.
ഈ സെമസ്റ്ററിലെ
അക്രമം
മീനു സുന്ദര്‍ലാല്‍, ജിബി,
പ്രിന്‍സ്, അഖില്‍ എന്നിവരെ സ്നേഹപൂര്‍വ്വം സ്മരിക്കുകയും അബ്ദു റഹിമാന്‍ സാറിനോട്
റീവാല്യുവേഷനു കൊടുക്കാന്‍ ആശംസിക്കുകയും മാത്രം ചെയ്യുന്നു.
No comments:
Post a Comment