കെ.ജി. ശശി
102 പേരുള്ള ഈ ബാച്ചിലെ
പരീക്ഷയെഴുതിയ 90 പേരില്‍ 87 പേരുടെ റിസല്‍ട്ടേ
വന്നിട്ടുള്ളൂ. 2018 ജൂലൈ 31 നാണു
റിസൾട്ട് വന്നത്. 87 പേരിൽ ആറിൽ ആറു
പരീക്ഷകളും പാസായവർ 68 പേരാണ്. മുമ്പിതു 74 ഉം 67ഉം 42ഉം 33ഉം വീതമായിരുന്നു. അതിനാൽ വിജയശതമാനം 78.16. മുമ്പിതു 82.22%, 75.28%, 42%, 33% വീതം ആയിരുന്നു. ഇപ്പോൾ പാസ്സായ 68 പേരിൽ
പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 28 പേരുമാണു. നാലാം സെമസ്റ്ററില്‍ പാസ്സായ 74
പേരിൽ പെൺകുട്ടികൾ 41 പേരും ആൺകുട്ടികൾ 33 പേരുമായിരുന്നു. മൂന്നാം സെമസ്റ്ററിൽ
പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 27 പേരുമായിരുന്നു. രണ്ടാം സെമസ്റ്ററിൽ
പെൺകുട്ടികൾ 32 പേരും ആൺകുട്ടികൾ 10 പേരുമായിരുന്നു. ഒന്നാം സെമസ്റ്ററിൽ അവർ
യഥാക്രമം 26ഉം 7ഉം ആയിരുന്നു. കഴിഞ്ഞ തവണ വാങ്ങിയതിനേക്കാൾ കുട്ടികൾ മൊത്തം 1574 മാര്‍ക്ക് കുറവേ വാങ്ങിയുള്ളൂ, ആളോഹരി 18.092 മാര്‍ക്ക്
കുറവ്. എന്നാൽ നാലാം സെമസ്റ്ററില്‍ കുട്ടികൾ മൊത്തം 2425 മാര്‍ക്ക് അധികം വാങ്ങിയിരുന്നു,
ആളോഹരി 26.944 മാര്‍ക്ക് കുടുതല്‍. ഒന്നാം സെമസ്റ്ററിനെ അപേക്ഷിച്ച് ശരാശരി 7.7128
മാർക്കു കുറവാണു രണ്ടാം സെമസ്റ്ററിൽ വാങ്ങിയിരുന്നത്. രണ്ടാം സെമസ്റ്ററിനെ
അപേക്ഷിച്ച് 44.41 മാര്‍ക്ക് കുടുതല്‍
മൂന്നാം സെമാസ്റ്ററിൽ ലഭിച്ചു. അതായത് രണ്ടാം സെമസ്റ്ററില്‍ കുട്ടികൾക്ക് ആകെ
26262 മാർക്കു ലഭിച്ചിടത്ത് മൂന്നാം സെമസ്റ്ററില്‍ 30748 മാർക്കു, നാലാം സെമസ്റ്ററില്‍ 33173 മാർക്കു എന്നിങ്ങനെ നേടാനായി. അഞ്ചാം സെമസ്റ്ററില്‍
ഇത് 31599 ആയി കുറഞ്ഞു.
ഏറ്റവും മികച്ച
കുട്ടികൾ
ഒന്നാം സെമസ്റ്ററിൽ
60ശതമാനത്തിനു മേലെ 11 പേർക്കു മാർക്കു ലഭിച്ചിരുന്നു. രണ്ടാം സെമസ്റ്ററിൽ അത് 16
പേരായി. മൂന്നാം സെമസ്റ്ററിൽ 44 പേരും. നാലാം സെമസ്റ്ററില്‍ അത് 57 പേരായി. അഞ്ചാം
സെമസ്റ്ററില്‍ ഇത് 59 ആയി കൂടി. അവരുടെ പേരു വിവരം താഴെ ചേർക്കുന്നു.
TOP RANKERS
Reg. No.
|
NAME
|
MARKS
|
%
|
51
|
KAVYA K M
|
440.00
|
73.33
|
60
|
NOUSHILA V T
|
439.00
|
73.17
|
52
|
KAVYA S BABU
|
437.00
|
72.83
|
89
|
SNEHA JOHN
|
432.00
|
72.00
|
76
|
SABEENA V H
|
431.00
|
71.83
|
7
|
ALEENA BABU
|
428.00
|
71.33
|
98
|
TINTU MOL P.R
|
423.00
|
70.50
|
64
|
PRATHIBHA K P
|
421.00
|
70.17
|
88
|
SHYAMILIPRIYA P.P
|
421.00
|
70.17
|
71
|
REMA K M
|
420.00
|
70.00
|
86
|
SASI K G
|
419.00
|
69.83
|
101
|
VIVET DECOUTH
|
419.00
|
69.83
|
16
|
ARATHY M.R
|
415.00
|
69.17
|
31
|
BINDU K.V
|
414.00
|
69.00
|
40
|
GOKUL P.S
|
414.00
|
69.00
|
9
|
AMRUTHA P.S
|
409.00
|
68.17
|
5
|
AKHILA PAUL T
|
407.00
|
67.83
|
22
|
ARYA P MOHAN
|
402.00
|
67.00
|
90
|
SONY THERESE P J
|
402.00
|
67.00
|
12
|
ANJALI N A
|
397.00
|
66.17
|
48
|
JOE THOMAS
|
397.00
|
66.17
|
55
|
MINU V.A
|
395.00
|
65.83
|
75
|
RIYA SUNILAN
|
394.00
|
65.67
|
95
|
SYAMILY C.S
|
393.00
|
65.50
|
17
|
ARCHANA T.K
|
392.00
|
65.33
|
83
|
SANGEETH S.A
|
392.00
|
65.33
|
62
|
PAREETH K.B
|
391.00
|
65.17
|
70
|
RAVIPRASAD P
|
391.00
|
65.17
|
28
|
BALU ARAVIND
|
390.00
|
65.00
|
78
|
SAFIULLA SYED
|
390.00
|
65.00
|
99
|
TOM GEORGE
|
389.00
|
64.83
|
34
|
DHARMAPAL P.K
|
386.00
|
64.33
|
69
|
RAMESH P N
|
386.00
|
64.33
|
61
|
OSHIN MENDEZ
|
385.00
|
64.17
|
26
|
ATHIRA T.A
|
383.00
|
63.83
|
35
|
DIGNA DAVID
|
383.00
|
63.83
|
58
|
NIKHITHA T.S
|
383.00
|
63.83
|
87
|
SHAIN P S
|
382.00
|
63.67
|
74
|
RIJIN S.S
|
381.00
|
63.50
|
2
|
ABDUL RAHIMAN E.K
|
380.00
|
63.33
|
50
|
KATHARIN XAVIER
|
379.00
|
63.17
|
47
|
JOBY D JOSEPH
|
378.00
|
63.00
|
72
|
REMYA K S
|
378.00
|
63.00
|
45
|
JISHMA K.S
|
375.00
|
62.50
|
79
|
SAJEELA V S
|
373.00
|
62.17
|
38
|
GIBY PAUL VARGHESE
|
372.00
|
62.00
|
56
|
NAJMA M H
|
372.00
|
62.00
|
85
|
SARANYA P.T
|
370.00
|
61.67
|
4
|
AJITH K.S
|
369.00
|
61.50
|
33
|
CHINTHU P S
|
368.00
|
61.33
|
42
|
ISMAIL NOOR SALAM
|
367.00
|
61.17
|
49
|
JOSE PAUL
|
367.00
|
61.17
|
92
|
SREEJA K S
|
366.00
|
61.00
|
73
|
RIA ELIZABETH JOSEPH
|
365.00
|
60.83
|
8
|
AMAL STANLY
|
364.00
|
60.67
|
91
|
SOUMYA RAJ V.R
|
363.00
|
60.50
|
39
|
GILDY NANDAN
|
362.00
|
60.33
|
100
|
UMA MAHESWARY K.R
|
362.00
|
60.33
|
25
|
ASWINKUMAR K S
|
360.00
|
60.00
|
നമ്മുടെ കൂട്ടത്തിൽ ഏറ്റവും
കൂടുതൽ മാർക്കു ലഭിച്ച (440) കാവ്യക്കു അഭിനന്ദനങ്ങൾ. ഒരു മാര്‍ക്ക് കുറഞ്ഞ (439)
നൌഷീല രണ്ടാം സ്ഥാനവും 437 മാര്‍ക്കുള്ള കാവ്യ
ബാബു മൂന്നാം സ്ഥാനവും 432 മാര്‍ക്ക് നേടിയ സ്നേഹ ജോണ്‍
നാലാം സ്ഥാനവും കയ്യടക്കി. പഴയ ആദ്യ നാല് സ്ഥാനങ്ങള്‍ യഥാക്രമം 451, 449,
447, 446 എന്നിങ്ങനെ ആയിരുന്നു. നാം പുറകോട്ടാണോ സഞ്ചരിക്കുന്നത്?
രണ്ടാം സെമസ്റ്ററില്‍
നാനൂറിനു മേല്‍ രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ. മൂന്നാം സെമസ്റ്ററില്‍ അത് 17
പേരായി നാലാം സെമസ്റ്ററില്‍ 25. ഇത്തവണ അത് 19 മാത്രം. എങ്കിലും അഭിനന്ദനാര്‍ഹം
തന്നെ.
നാല് സെമസ്റ്ററുകളിലും കൂടി
60%ത്തിനു മേൽ മാർക്കു നിലനിറുത്തിയവർ താഴെ പറയുന്നവരാണ്.
TOP SCORERS
OF FOUR SEMESTER TOGETHER ABOVE 60%
Revaluation
and supplementary not considered
Reg. No.
|
NAME
|
MARKS
|
%
|
51
|
KAVYA K M
|
2124
|
70.80
|
60
|
NOUSHILA V T
|
2084
|
69.47
|
76
|
SABEENA V H
|
2073
|
69.10
|
16
|
ARATHY M.R
|
2066
|
68.87
|
101
|
VIVET DECOUTH
|
2062
|
68.73
|
40
|
GOKUL P.S
|
2049
|
68.30
|
52
|
KAVYA S BABU
|
2037
|
67.90
|
71
|
REMA K M
|
2006
|
66.87
|
89
|
SNEHA JOHN
|
2000
|
66.67
|
98
|
TINTU MOL P.R
|
1983
|
66.10
|
31
|
BINDU K.V
|
1977
|
65.90
|
90
|
SONY THERESE P J
|
1957
|
65.23
|
86
|
SASI K G
|
1944
|
64.80
|
88
|
SHYAMILIPRIYA P.P
|
1941
|
64.70
|
7
|
ALEENA BABU
|
1939
|
64.63
|
17
|
ARCHANA T.K
|
1929
|
64.30
|
95
|
SYAMILY C.S
|
1921
|
64.03
|
35
|
DIGNA DAVID
|
1920
|
64.00
|
64
|
PRATHIBHA K P
|
1914
|
63.80
|
28
|
BALU ARAVIND
|
1906
|
63.53
|
99
|
TOM GEORGE
|
1896
|
63.20
|
5
|
AKHILA PAUL T
|
1889
|
62.97
|
9
|
AMRUTHA P.S
|
1882
|
62.73
|
83
|
SANGEETH S.A
|
1866
|
62.20
|
22
|
ARYA P MOHAN
|
1861
|
62.03
|
72
|
REMYA K S
|
1857
|
61.90
|
34
|
DHARMAPAL P.K
|
1851
|
61.70
|
12
|
ANJALI N A
|
1845
|
61.50
|
74
|
RIJIN S.S
|
1842
|
61.40
|
61
|
OSHIN MENDEZ
|
1838
|
61.27
|
50
|
KATHARIN XAVIER
|
1834
|
61.13
|
85
|
SARANYA P.T
|
1824
|
60.80
|
26
|
ATHIRA T.A
|
1809
|
60.30
|
78
|
SAFIULLA SYED
|
1801
|
60.03
|
34 പേരേ ഈ
ലിസ്റ്റിലുള്ളൂ. അവരില്‍ മികച്ച കാവ്യക്ക് അഭിനന്ദനം പറഞ്ഞു പറഞ്ഞു ഞാന്‍ തോറ്റു.
കാവ്യ ഒന്നാം സെമസ്റ്റര്‍ മുതല്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടു
കൊടുത്തിട്ടില്ല. റാങ്ക്! നൌഷീലയും സബീനയും ആരതിയും മത്സരിക്കാനുമുണ്ട്. ഈ കണക്കുകളിൽ റിവാല്യുവേഷൻ മാർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല
എന്നതിനാൽ മറ്റു ചിലരും ഒരു പക്ഷേ ലിസ്റ്റിൽ ഇടം പിടിച്ചേക്കാം. കൂടാതെ
റാങ്കിങ്ങിലും വ്യത്യാസം വന്നേക്കാം. എല്ലാവർക്കും അഭിനന്ദനങ്ങൾ.
നാലാം സെമസ്റ്ററില്‍ 93 മാര്‍ക്ക് കുറഞ്ഞു ഏറ്റവും കോട്ടമുണ്ടാക്കിയ കൃഷ്ണപ്രസാദ്
അഞ്ചാം സെമസ്റ്ററില്‍ 112 മാർക്കു കൂടുതൽ വാങ്ങി ഏറ്റവും കൂടുതല്‍
നേട്ടമുണ്ടാക്കിയപ്പോള്‍ ബേസില്‍ ജോയ് 186 മാര്‍ക്ക്
കുറഞ്ഞു ഏറ്റവും കോട്ടമുണ്ടാക്കി. അഞ്ചാം സെമസ്റ്ററില്‍ 38
പേര്‍ നാലാം സെമസ്റ്ററിനേക്കാള്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങിയപ്പോള്‍
ഗില്‍ഡി നന്ദനും ജോബി ഡി. ജോസഫും നാലാം സെമസ്റ്ററിലെ അതേ മാര്‍ക്ക് തന്നെ അഞ്ചാം
സെമസ്റ്ററിലും വാങ്ങി. ബാക്കി 47 പേരും മാര്‍ക്ക് കുറവ് വാങ്ങി.
ഓരോ പേപ്പറിന്റേയും റിസൾട്ട്
ഇനി പ്രത്യേകം പരിഗണിക്കാം.
CP 20 COMPANY LAW
ഈ വിഷയത്തിൽ 73 പേർ ജയിച്ചു
അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
MARKS
|
|
50 marks
|
12
|
51-59
|
39
|
60-69
|
20
|
>70
|
2
|
Total Pass
|
73
|
ആകെ 73 പേർ പാസായതിൽ 12 പേർക്ക്
മോഡറേഷനെ ആശ്രയിക്കേണ്ടി വന്നു 2 പേർക്കു മാത്രമേ
70% ത്തിലധികം മാർക്കുള്ളൂ. ഓരോ കുട്ടിക്കും ഈ വിഷയത്തില്‍ നേടാനായ ശരാശരി
മാര്‍ക്ക് 52.5287 മാത്രം. അഞ്ചാം സെമസ്റ്ററിലെ ഏറ്റവും
കുറഞ്ഞ ശരാശരിയാണിത്.
ഈ വിഷയത്തിലെ 60%ത്തിലധികം
മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു.
Reg. No.
|
NAME
|
MARKS
|
76
|
SABEENA V H
|
73
|
89
|
SNEHA JOHN
|
71
|
7
|
ALEENA BABU
|
67
|
88
|
SHYAMILIPRIYA P.P
|
67
|
98
|
TINTU MOL P.R
|
67
|
51
|
KAVYA K M
|
66
|
52
|
KAVYA S BABU
|
66
|
71
|
REMA K M
|
66
|
93
|
SUBRAMANIAN E.V
|
66
|
40
|
GOKUL P.S
|
65
|
2
|
ABDUL RAHIMAN E.K
|
64
|
64
|
PRATHIBHA K P
|
64
|
101
|
VIVET DECOUTH
|
63
|
34
|
DHARMAPAL P.K
|
62
|
85
|
SARANYA P.T
|
62
|
95
|
SYAMILY C.S
|
62
|
60
|
NOUSHILA V T
|
61
|
69
|
RAMESH P N
|
61
|
70
|
RAVIPRASAD P
|
61
|
72
|
REMYA K S
|
60
|
75
|
RIYA SUNILAN
|
60
|
99
|
TOM GEORGE
|
60
|
CP 21 LAW OF
EVIDENCE (INCLUDING LIMITATION ACT)
ഈ വിഷയത്തിൽ 79 പേർ ജയിച്ചു.
അതിൽ 16 പേർ ജയിച്ചത് മോഡറേഷനിലൂടെയാണ്. 4 പേർക്കു 70% ത്തിലധികം മാർക്കും 28
പേർക്ക് 60%ത്തിനു മേലും മാർക്കു ലഭിച്ചിട്ടുണ്ട്. ശരാശരി മാര്‍ക്ക് 54.517
മാത്രം ഈ വിഷയത്തിലെ 60%ത്തിലധികം മാർക്കു കിട്ടിയവർ താഴെ
പറയുന്നവരാണു.
Reg. No.
|
NAME
|
MARKS
|
5
|
AKHILA PAUL T
|
74
|
16
|
ARATHY M.R
|
72
|
9
|
AMRUTHA P.S
|
70
|
98
|
TINTU MOL P.R
|
70
|
89
|
SNEHA JOHN
|
69
|
4
|
AJITH K.S
|
68
|
31
|
BINDU K.V
|
68
|
71
|
REMA K M
|
67
|
88
|
SHYAMILIPRIYA P.P
|
67
|
17
|
ARCHANA T.K
|
66
|
51
|
KAVYA K M
|
66
|
101
|
VIVET DECOUTH
|
66
|
7
|
ALEENA BABU
|
65
|
95
|
SYAMILY C.S
|
65
|
99
|
TOM GEORGE
|
64
|
8
|
AMAL STANLY
|
63
|
22
|
ARYA P MOHAN
|
63
|
35
|
DIGNA DAVID
|
63
|
52
|
KAVYA S BABU
|
62
|
55
|
MINU V.A
|
62
|
12
|
ANJALI N A
|
61
|
15
|
ANURAJ P.S
|
61
|
58
|
NIKHITHA T.S
|
60
|
60
|
NOUSHILA V T
|
60
|
76
|
SABEENA V H
|
60
|
86
|
SASI K G
|
60
|
90
|
SONY THERESE P J
|
60
|
100
|
UMA MAHESWARY K.R
|
60
|
CP 22 LAW OF DIRECT TAXATION
നമ്മളിൽ 76 പേര്‍ ഇതില്‍ ജയിച്ചിട്ടുണ്ട്. 13 പേര്‍ക്കു 60%-70%, 13 പേര്‍ക്കു 70% ത്തിനു മേല്‍ മാര്‍ക്ക് ഉണ്ട്. 9 മോഡറേഷന്‍
ഉണ്ട്. ശരാശരി മാര്‍ക്ക് 55.965 ഉണ്ട്.
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg. No.
|
NAME
|
MARKS
|
48
|
JOE THOMAS
|
75
|
60
|
NOUSHILA V T
|
75
|
52
|
KAVYA S BABU
|
74
|
51
|
KAVYA K M
|
73
|
22
|
ARYA P MOHAN
|
72
|
31
|
BINDU K.V
|
71
|
55
|
MINU V.A
|
71
|
62
|
PAREETH K.B
|
71
|
89
|
SNEHA JOHN
|
71
|
101
|
VIVET DECOUTH
|
71
|
26
|
ATHIRA T.A
|
70
|
64
|
PRATHIBHA K P
|
70
|
98
|
TINTU MOL P.R
|
70
|
61
|
OSHIN MENDEZ
|
68
|
25
|
ASWINKUMAR K S
|
67
|
32
|
BISMI T.A
|
67
|
47
|
JOBY D JOSEPH
|
67
|
86
|
SASI K G
|
67
|
90
|
SONY THERESE P J
|
67
|
40
|
GOKUL P.S
|
66
|
56
|
NAJMA M H
|
66
|
99
|
TOM GEORGE
|
66
|
28
|
BALU ARAVIND
|
65
|
33
|
CHINTHU P S
|
65
|
50
|
KATHARIN XAVIER
|
65
|
88
|
SHYAMILIPRIYA P.P
|
65
|
38
|
GIBY PAUL VARGHESE
|
64
|
44
|
JIJO V X
|
64
|
45
|
JISHMA K.S
|
64
|
49
|
JOSE PAUL
|
64
|
53
|
KRISHNAPRASAD M R
|
63
|
58
|
NIKHITHA T.S
|
63
|
30
|
BENRAJ K.R
|
62
|
39
|
GILDY NANDAN
|
62
|
76
|
SABEENA V H
|
61
|
91
|
SOUMYA RAJ V.R
|
61
|
5
|
AKHILA PAUL T
|
60
|
42
|
ISMAIL NOOR SALAM
|
60
|
OP 04 INTELLECTUAL
PROPERTY LAWS
ഇതില്‍ 80
പേർ ജയിച്ചിട്ടുണ്ട്. 70%ത്തിനുമേൽ 10 പേരും 60%ത്തിനു മേല്‍ 40 പേരും 51%ത്തിനു
മേൽ 26 പേരും 3 മോഡറേഷന്‍കാരും ഉള്‍പ്പെടുന്നു. തിയറി പേപ്പറുകളില്‍ ഏറ്റവും മികച്ച ശരാശരി മാര്‍ക്ക്
58.965 ഇതിനുണ്ട്. അഭിലാഷ് സാറിനു അഭിനന്ദനനങ്ങള്‍.
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg. No.
|
NAME
|
MARKS
|
7
|
ALEENA BABU
|
79
|
60
|
NOUSHILA V T
|
77
|
71
|
REMA K M
|
74
|
9
|
AMRUTHA P.S
|
72
|
52
|
KAVYA S BABU
|
72
|
76
|
SABEENA V H
|
72
|
64
|
PRATHIBHA K P
|
71
|
51
|
KAVYA K M
|
70
|
58
|
NIKHITHA T.S
|
70
|
86
|
SASI K G
|
70
|
40
|
GOKUL P.S
|
69
|
42
|
ISMAIL NOOR SALAM
|
69
|
16
|
ARATHY M.R
|
68
|
17
|
ARCHANA T.K
|
68
|
34
|
DHARMAPAL P.K
|
68
|
35
|
DIGNA DAVID
|
68
|
88
|
SHYAMILIPRIYA P.P
|
68
|
12
|
ANJALI N A
|
67
|
45
|
JISHMA K.S
|
67
|
61
|
OSHIN MENDEZ
|
67
|
70
|
RAVIPRASAD P
|
67
|
75
|
RIYA SUNILAN
|
67
|
98
|
TINTU MOL P.R
|
67
|
5
|
AKHILA PAUL T
|
66
|
31
|
BINDU K.V
|
66
|
48
|
JOE THOMAS
|
66
|
62
|
PAREETH K.B
|
66
|
72
|
REMYA K S
|
66
|
73
|
RIA ELIZABETH JOSEPH
|
66
|
74
|
RIJIN S.S
|
66
|
101
|
VIVET DECOUTH
|
66
|
56
|
NAJMA M H
|
65
|
69
|
RAMESH P N
|
65
|
78
|
SAFIULLA SYED
|
65
|
83
|
SANGEETH S.A
|
65
|
53
|
KRISHNAPRASAD M R
|
64
|
65
|
PRATHYASH E S
|
64
|
85
|
SARANYA P.T
|
64
|
49
|
JOSE PAUL
|
63
|
50
|
KATHARIN XAVIER
|
63
|
79
|
SAJEELA V S
|
63
|
38
|
GIBY PAUL VARGHESE
|
62
|
47
|
JOBY D JOSEPH
|
62
|
55
|
MINU V.A
|
62
|
87
|
SHAIN P S
|
62
|
89
|
SNEHA JOHN
|
61
|
90
|
SONY THERESE P J
|
61
|
33
|
CHINTHU P S
|
60
|
68
|
RAKESH CHANDRAN
|
60
|
95
|
SYAMILY C.S
|
60
|
OP 05 BANKING
LAWS (INCLUDING NI ACT)
ഇതില്‍ 81 പേർ ജയിച്ചിട്ടുണ്ട്. ശ്യാമിലിപ്രിയക്ക് മാത്രമേ
70%ത്തിനു മേൽ മാർക്ക് ഉള്ളൂ. 60%ത്തിനു
മേൽ 33, 51%ത്തിനു മേൽ 39 പേര്‍, 8 മോഡറേഷന്‍ എന്നിവയാണ് മാര്‍ക്കുകള്‍. ശരാശരി 55.908. തിയറി പേപ്പറുകളില്‍ ഏറ്റവും കൂടുതല്‍ പേരെ പാസ്സാക്കിയ പ്രീത ടീച്ചര്‍ക്കു
അഭിനന്ദനനങ്ങള്‍.
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg. No.
|
NAME
|
MARKS
|
88
|
SHYAMILIPRIYA P.P
|
71
|
16
|
ARATHY M.R
|
69
|
60
|
NOUSHILA V T
|
69
|
76
|
SABEENA V H
|
69
|
31
|
BINDU K.V
|
67
|
51
|
KAVYA K M
|
67
|
86
|
SASI K G
|
67
|
89
|
SNEHA JOHN
|
67
|
90
|
SONY THERESE P J
|
67
|
12
|
ANJALI N A
|
66
|
17
|
ARCHANA T.K
|
66
|
75
|
RIYA SUNILAN
|
66
|
7
|
ALEENA BABU
|
65
|
52
|
KAVYA S BABU
|
65
|
64
|
PRATHIBHA K P
|
64
|
78
|
SAFIULLA SYED
|
64
|
83
|
SANGEETH S.A
|
64
|
85
|
SARANYA P.T
|
64
|
22
|
ARYA P MOHAN
|
63
|
74
|
RIJIN S.S
|
63
|
26
|
ATHIRA T.A
|
62
|
28
|
BALU ARAVIND
|
62
|
55
|
MINU V.A
|
62
|
69
|
RAMESH P N
|
62
|
71
|
REMA K M
|
61
|
77
|
SABU T S
|
61
|
21
|
ARYA CHANDRAN
|
60
|
34
|
DHARMAPAL P.K
|
60
|
40
|
GOKUL P.S
|
60
|
70
|
RAVIPRASAD P
|
60
|
79
|
SAJEELA V S
|
60
|
87
|
SHAIN P S
|
60
|
94
|
SUDARSAN N.K
|
60
|
101
|
VIVET DECOUTH
|
60
|
PT 03 ALTERNATE
DISPUTE RESOLUTION
ഈ പരീക്ഷയും ചരിത്രമാണ്. പ്രാക്ടിക്കലിനിരുന്ന
86 പേരും ജയിച്ചു. ഏറ്റവും കുറവ് മാര്‍ക്ക് കിട്ടിയ ഫസലുവിനു പോലും 60% ഉണ്ട്. 39
പേർക്കു 90%ത്തിലധികം, 25 പേർക്കു 80%ത്തിലധികം, 20 പേർക്കു 70%ത്തിലധികം, 2 പേർക്കു 60%ത്തിലധികം എന്നിങ്ങനെയാണ് മാര്‍ക്ക്.
ഖദീജ ടീച്ചര്‍ പൊളിച്ചു. നന്ദിയുണ്ട് ടീച്ചറേ!
ഈ വിഷയത്തിലെ 90%ത്തിനു മേലേ മാർക്കു വാങ്ങിയവർ
താഴെ പറയുന്നവരാണു
Reg. No.
|
NAME
|
MARKS
|
51
|
KAVYA K M
|
98
|
52
|
KAVYA S BABU
|
98
|
60
|
NOUSHILA V T
|
97
|
93
|
SUBRAMANIAN E.V
|
97
|
28
|
BALU ARAVIND
|
96
|
76
|
SABEENA V H
|
96
|
83
|
SANGEETH S.A
|
96
|
86
|
SASI K G
|
96
|
95
|
SYAMILY C.S
|
96
|
40
|
GOKUL P.S
|
95
|
71
|
REMA K M
|
95
|
7
|
ALEENA BABU
|
94
|
48
|
JOE THOMAS
|
94
|
62
|
PAREETH K.B
|
94
|
70
|
RAVIPRASAD P
|
94
|
78
|
SAFIULLA SYED
|
94
|
79
|
SAJEELA V S
|
94
|
2
|
ABDUL RAHIMAN E.K
|
93
|
12
|
ANJALI N A
|
93
|
61
|
OSHIN MENDEZ
|
93
|
64
|
PRATHIBHA K P
|
93
|
87
|
SHAIN P S
|
93
|
89
|
SNEHA JOHN
|
93
|
101
|
VIVET DECOUTH
|
93
|
9
|
AMRUTHA P.S
|
92
|
16
|
ARATHY M.R
|
92
|
20
|
ARUN S NAIR
|
92
|
68
|
RAKESH CHANDRAN
|
92
|
90
|
SONY THERESE P J
|
92
|
98
|
TINTU MOL P.R
|
92
|
15
|
ANURAJ P.S
|
91
|
75
|
RIYA SUNILAN
|
91
|
5
|
AKHILA PAUL T
|
90
|
26
|
ATHIRA T.A
|
90
|
34
|
DHARMAPAL P.K
|
90
|
69
|
RAMESH P N
|
90
|
74
|
RIJIN S.S
|
90
|
92
|
SREEJA K S
|
90
|
99
|
TOM GEORGE
|
90
|
മോഡറേഷൻ തമാശകൾ
ഇത് വരെ 9 മോഡറേഷൻ കിട്ടിയ
ജയകുമാർ വി.വിക്കു ഇത്തവണയും ഒരു മോഡറേഷൻ കിട്ടി. ഇത്തവണ 3 മോഡറേഷനുകള്‍ ഉള്ളവര്‍
മൂന്നു പേരില്‍ സാബു മാത്രമേ ഫുള്‍ പാസ്സായിട്ടുള്ളൂ.
തെക്കിനിയിലെ നാഗവള്ളി
കുടിയേറിയിരിക്കുന്നത് ജയകുമാറിലോ സജീലയിലോ ആണെന്ന് നമ്മള്‍ വെറുതെ
തെറ്റിദ്ധരിച്ചതാണ്. മൂന്നു മോഡറേഷന്‍ മൂന്നു തവണ നേടിയത് പോരാഞ്ഞു മേരികോമിന്റെ
വെള്ളിപോലെ പിന്നെയും മോഡറേഷന്‍ കിട്ടി അതില്‍ ഹാട്രിക്കില്‍ ഹാട്രിക്ക് നേടിയ അരുണ്‍
എസ് നായരാണ് ഇപ്പോള്‍ താരം.
ഈ സെമസ്റ്ററില്‍ കാവ്യയും കാവ്യ എസ്. ബാബുവും PT 03 ALTERNATE DISPUTE RESOLUTIONല്‍ 98 മാര്‍ക്ക് വീതം നേടി ഇക്കൊല്ലത്തെ റെക്കോര്‍ഡിട്ടു. തിയറി പേപ്പറുകളില്‍ OP 04 INTELLECTUAL PROPERTY LAWS ന് 79 മാര്‍ക്ക് ലഭിച്ച അലീന ബാബുവാണ് താരം. പക്ഷെ ഇത് റെക്കോര്‍ഡ് അല്ല. കഴിഞ്ഞ തവണ CP 19 LAW OF CRIMINAL PROCEDURE II (INCLUDING JUVENILE JUSTICE ACT) ന് 82 മാര്‍ക്ക് നേടിയ ശ്യാമിലപ്രിയയുടെ പേരിലാണ് ഈ റെക്കോര്‍ഡ്.
ഈ സെമസ്റ്ററില്‍ കാവ്യയും കാവ്യ എസ്. ബാബുവും PT 03 ALTERNATE DISPUTE RESOLUTIONല്‍ 98 മാര്‍ക്ക് വീതം നേടി ഇക്കൊല്ലത്തെ റെക്കോര്‍ഡിട്ടു. തിയറി പേപ്പറുകളില്‍ OP 04 INTELLECTUAL PROPERTY LAWS ന് 79 മാര്‍ക്ക് ലഭിച്ച അലീന ബാബുവാണ് താരം. പക്ഷെ ഇത് റെക്കോര്‍ഡ് അല്ല. കഴിഞ്ഞ തവണ CP 19 LAW OF CRIMINAL PROCEDURE II (INCLUDING JUVENILE JUSTICE ACT) ന് 82 മാര്‍ക്ക് നേടിയ ശ്യാമിലപ്രിയയുടെ പേരിലാണ് ഈ റെക്കോര്‍ഡ്.
ഈ സെമസ്റ്ററിലെ അക്രമം
പിള്ളേര്‍ ഒന്ന്
പഠിച്ചു വരാമെന്ന് വിചാരിച്ചാലും വാല്യുവേഷന്‍ ലേശം കട്ടിയാക്കുന്ന യൂണിവേഴ്സിറ്റിയാണ്
ഈ സെമസ്റ്ററില്‍ അക്രമം അഴിച്ചു വിട്ടത്. പ്രത്യേകിച്ച് കമ്പനി ലോ വാല്യുവേഷന്‍.
അതല്പം ലിബറല്‍ ആയിരുന്നുവെങ്കില്‍ ഒരുപാടുപേരുടെ ഒരു വര്‍ഷം
ഒഴിവായിക്കിട്ടുമായിരുന്നു.