Friday, November 30, 2018

തൃശ്ശൂർ ഗവണ്മെന്റ് ലോ കോളേജിലെ മൂന്നാം വർഷ എൽ.എൽ.ബി. അഞ്ചാം സെമസ്റ്റർ 2018 ഏപ്രില്‍ റിസള്‍ട്ട്


കെ.ജി. ശശി

 

102 പേരുള്ള ഈ ബാച്ചിലെ പരീക്ഷയെഴുതിയ 90 പേരില്‍  87 പേരുടെ റിസല്‍ട്ടേ വന്നിട്ടുള്ളൂ. 2018 ജൂലൈ  31 നാണു റിസൾട്ട് വന്നത്. 87 പേരിൽ ആറിൽ ആറു പരീക്ഷകളും പാസായവർ 68 പേരാണ്. മുമ്പിതു 74 ഉം 67ഉം 42ഉം 33ഉം വീതമായിരുന്നു. അതിനാൽ വിജയശതമാനം 78.16.  മുമ്പിതു 82.22%, 75.28%, 42%,  33% വീതം ആയിരുന്നു. ഇപ്പോൾ പാസ്സായ 68 പേരിൽ പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 28 പേരുമാണു. നാലാം സെമസ്റ്ററില്‍ പാസ്സായ 74 പേരിൽ പെൺകുട്ടികൾ 41 പേരും ആൺകുട്ടികൾ 33 പേരുമായിരുന്നു. മൂന്നാം സെമസ്റ്ററിൽ പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 27 പേരുമായിരുന്നു. രണ്ടാം സെമസ്റ്ററിൽ പെൺകുട്ടികൾ 32 പേരും ആൺകുട്ടികൾ 10 പേരുമായിരുന്നു. ഒന്നാം സെമസ്റ്ററിൽ അവർ യഥാക്രമം 26ഉം 7ഉം ആയിരുന്നു. കഴിഞ്ഞ തവണ വാങ്ങിയതിനേക്കാൾ കുട്ടികൾ മൊത്തം 1574 മാര്‍ക്ക് കുറവേ വാങ്ങിയുള്ളൂ, ആളോഹരി 18.092 മാര്‍ക്ക് കുറവ്. എന്നാൽ നാലാം സെമസ്റ്ററില്‍ കുട്ടികൾ മൊത്തം 2425 മാര്‍ക്ക് അധികം വാങ്ങിയിരുന്നു, ആളോഹരി 26.944 മാര്‍ക്ക് കുടുതല്‍. ഒന്നാം സെമസ്റ്ററിനെ അപേക്ഷിച്ച് ശരാശരി 7.7128 മാർക്കു കുറവാണു രണ്ടാം സെമസ്റ്ററിൽ വാങ്ങിയിരുന്നത്. രണ്ടാം സെമസ്റ്ററിനെ അപേക്ഷിച്ച്  44.41 മാര്‍ക്ക് കുടുതല്‍ മൂന്നാം സെമാസ്റ്ററിൽ ലഭിച്ചു. അതായത് രണ്ടാം സെമസ്റ്ററില്‍ കുട്ടികൾക്ക് ആകെ 26262 മാർക്കു ലഭിച്ചിടത്ത് മൂന്നാം സെമസ്റ്ററില്‍ 30748 മാർക്കു, നാലാം സെമസ്റ്ററില്‍ 33173 മാർക്കു എന്നിങ്ങനെ നേടാനായി. അഞ്ചാം സെമസ്റ്ററില്‍ ഇത് 31599 ആയി കുറഞ്ഞു.
ഏറ്റവും മികച്ച കുട്ടികൾ
ഒന്നാം സെമസ്റ്ററിൽ 60ശതമാനത്തിനു മേലെ 11 പേർക്കു മാർക്കു ലഭിച്ചിരുന്നു. രണ്ടാം സെമസ്റ്ററിൽ അത് 16 പേരായി. മൂന്നാം സെമസ്റ്ററിൽ 44 പേരും. നാലാം സെമസ്റ്ററില്‍ അത് 57 പേരായി. അഞ്ചാം സെമസ്റ്ററില്‍ ഇത് 59 ആയി കൂടി. അവരുടെ പേരു വിവരം താഴെ ചേർക്കുന്നു.

TOP RANKERS
Reg. No.
NAME
MARKS
%
51
KAVYA K M
440.00
73.33
60
NOUSHILA V T
439.00
73.17
52
KAVYA S BABU
437.00
72.83
89
SNEHA JOHN
432.00
72.00
76
SABEENA V H
431.00
71.83
7
ALEENA BABU
428.00
71.33
98
TINTU MOL P.R
423.00
70.50
64
PRATHIBHA K P
421.00
70.17
88
SHYAMILIPRIYA P.P
421.00
70.17
71
REMA K M
420.00
70.00
86
SASI K G
419.00
69.83
101
VIVET DECOUTH
419.00
69.83
16
ARATHY M.R
415.00
69.17
31
BINDU K.V
414.00
69.00
40
GOKUL P.S
414.00
69.00
9
AMRUTHA P.S
409.00
68.17
5
AKHILA PAUL T
407.00
67.83
22
ARYA P MOHAN
402.00
67.00
90
SONY THERESE P J
402.00
67.00
12
ANJALI N A
397.00
66.17
48
JOE THOMAS
397.00
66.17
55
MINU V.A
395.00
65.83
75
RIYA SUNILAN
394.00
65.67
95
SYAMILY C.S
393.00
65.50
17
ARCHANA T.K
392.00
65.33
83
SANGEETH S.A
392.00
65.33
62
PAREETH K.B
391.00
65.17
70
RAVIPRASAD P
391.00
65.17
28
BALU ARAVIND
390.00
65.00
78
SAFIULLA SYED
390.00
65.00
99
TOM GEORGE
389.00
64.83
34
DHARMAPAL P.K
386.00
64.33
69
RAMESH P N
386.00
64.33
61
OSHIN MENDEZ
385.00
64.17
26
ATHIRA T.A
383.00
63.83
35
DIGNA DAVID
383.00
63.83
58
NIKHITHA T.S
383.00
63.83
87
SHAIN P S
382.00
63.67
74
RIJIN S.S
381.00
63.50
2
ABDUL RAHIMAN E.K
380.00
63.33
50
KATHARIN XAVIER
379.00
63.17
47
JOBY D JOSEPH
378.00
63.00
72
REMYA K S
378.00
63.00
45
JISHMA K.S
375.00
62.50
79
SAJEELA V S
373.00
62.17
38
GIBY PAUL VARGHESE
372.00
62.00
56
NAJMA M H
372.00
62.00
85
SARANYA P.T
370.00
61.67
4
AJITH K.S
369.00
61.50
33
CHINTHU P S
368.00
61.33
42
ISMAIL NOOR SALAM
367.00
61.17
49
JOSE PAUL
367.00
61.17
92
SREEJA K S
366.00
61.00
73
RIA ELIZABETH JOSEPH
365.00
60.83
8
AMAL STANLY
364.00
60.67
91
SOUMYA RAJ V.R
363.00
60.50
39
GILDY NANDAN
362.00
60.33
100
UMA MAHESWARY K.R
362.00
60.33
25
ASWINKUMAR K S
360.00
60.00

നമ്മുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച (440) കാവ്യക്കു അഭിനന്ദനങ്ങൾ. ഒരു മാര്‍ക്ക് കുറഞ്ഞ (439) നൌഷീല രണ്ടാം സ്ഥാനവും 437 മാര്‍ക്കുള്ള കാവ്യ ബാബു മൂന്നാം സ്ഥാനവും 432 മാര്‍ക്ക് നേടിയ സ്നേഹ ജോണ്‍ നാലാം സ്ഥാനവും കയ്യടക്കി. പഴയ ആദ്യ നാല് സ്ഥാനങ്ങള്‍ യഥാക്രമം 451, 449, 447, 446 എന്നിങ്ങനെ ആയിരുന്നു. നാം പുറകോട്ടാണോ സഞ്ചരിക്കുന്നത്?
രണ്ടാം സെമസ്റ്ററില്‍ നാനൂറിനു മേല്‍ രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ. മൂന്നാം സെമസ്റ്ററില്‍ അത് 17 പേരായി നാലാം സെമസ്റ്ററില്‍ 25. ഇത്തവണ അത് 19 മാത്രം. എങ്കിലും അഭിനന്ദനാര്‍ഹം തന്നെ.

നാല് സെമസ്റ്ററുകളിലും കൂടി 60%ത്തിനു മേൽ മാർക്കു നിലനിറുത്തിയവർ താഴെ പറയുന്നവരാണ്.
TOP SCORERS OF FOUR SEMESTER TOGETHER ABOVE 60%
Revaluation and supplementary not considered
Reg. No.
NAME
MARKS
%
51
KAVYA K M
2124
70.80
60
NOUSHILA V T
2084
69.47
76
SABEENA V H
2073
69.10
16
ARATHY M.R
2066
68.87
101
VIVET DECOUTH
2062
68.73
40
GOKUL P.S
2049
68.30
52
KAVYA S BABU
2037
67.90
71
REMA K M
2006
66.87
89
SNEHA JOHN
2000
66.67
98
TINTU MOL P.R
1983
66.10
31
BINDU K.V
1977
65.90
90
SONY THERESE P J
1957
65.23
86
SASI K G
1944
64.80
88
SHYAMILIPRIYA P.P
1941
64.70
7
ALEENA BABU
1939
64.63
17
ARCHANA T.K
1929
64.30
95
SYAMILY C.S
1921
64.03
35
DIGNA DAVID
1920
64.00
64
PRATHIBHA K P
1914
63.80
28
BALU ARAVIND
1906
63.53
99
TOM GEORGE
1896
63.20
5
AKHILA PAUL T
1889
62.97
9
AMRUTHA P.S
1882
62.73
83
SANGEETH S.A
1866
62.20
22
ARYA P MOHAN
1861
62.03
72
REMYA K S
1857
61.90
34
DHARMAPAL P.K
1851
61.70
12
ANJALI N A
1845
61.50
74
RIJIN S.S
1842
61.40
61
OSHIN MENDEZ
1838
61.27
50
KATHARIN XAVIER
1834
61.13
85
SARANYA P.T
1824
60.80
26
ATHIRA T.A
1809
60.30
78
SAFIULLA SYED
1801
60.03

34 പേരേ ഈ ലിസ്റ്റിലുള്ളൂ. അവരില്‍ മികച്ച കാവ്യക്ക് അഭിനന്ദനം പറഞ്ഞു പറഞ്ഞു ഞാന്‍ തോറ്റു. കാവ്യ ഒന്നാം സെമസ്റ്റര്‍ മുതല്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടു കൊടുത്തിട്ടില്ല. റാങ്ക്! നൌഷീലയും സബീനയും ആരതിയും മത്സരിക്കാനുമുണ്ട്. ഈ കണക്കുകളിൽ റിവാല്യുവേഷൻ മാർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ മറ്റു ചിലരും ഒരു പക്ഷേ ലിസ്റ്റിൽ ഇടം പിടിച്ചേക്കാം. കൂടാതെ റാങ്കിങ്ങിലും വ്യത്യാസം വന്നേക്കാം. എല്ലാവർക്കും അഭിനന്ദനങ്ങൾ.
നാലാം സെമസ്റ്ററില്‍ 93 മാര്‍ക്ക്  കുറഞ്ഞു ഏറ്റവും കോട്ടമുണ്ടാക്കിയ കൃഷ്ണപ്രസാദ് അഞ്ചാം സെമസ്റ്ററില്‍ 112 മാർക്കു കൂടുതൽ വാങ്ങി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബേസില്‍ ജോയ് 186 മാര്‍ക്ക്  കുറഞ്ഞു ഏറ്റവും കോട്ടമുണ്ടാക്കി. അഞ്ചാം സെമസ്റ്ററില്‍ 38 പേര്‍ നാലാം സെമസ്റ്ററിനേക്കാള്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങിയപ്പോള്‍ ഗില്‍ഡി നന്ദനും ജോബി ഡി. ജോസഫും നാലാം സെമസ്റ്ററിലെ അതേ മാര്‍ക്ക് തന്നെ അഞ്ചാം സെമസ്റ്ററിലും വാങ്ങി. ബാക്കി 47 പേരും മാര്‍ക്ക് കുറവ് വാങ്ങി.

ഓരോ പേപ്പറിന്റേയും റിസൾട്ട് ഇനി പ്രത്യേകം പരിഗണിക്കാം.

CP 20 COMPANY LAW
ഈ വിഷയത്തിൽ 73 പേർ ജയിച്ചു അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
MARKS



50 marks
12
51-59
39
60-69
20
>70
2
Total Pass
73


ആകെ 73 പേർ പാസായതിൽ 12 പേർക്ക് മോഡറേഷനെ ആശ്രയിക്കേണ്ടി വന്നു 2 പേർക്കു മാത്രമേ  70% ത്തിലധികം മാർക്കുള്ളൂ. ഓരോ കുട്ടിക്കും ഈ വിഷയത്തില്‍ നേടാനായ ശരാശരി മാര്‍ക്ക് 52.5287 മാത്രം. അഞ്ചാം സെമസ്റ്ററിലെ ഏറ്റവും കുറഞ്ഞ ശരാശരിയാണിത്.
ഈ വിഷയത്തിലെ 60%ത്തിലധികം മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു.

Reg. No.
NAME
MARKS
76
SABEENA V H
73
89
SNEHA JOHN
71
7
ALEENA BABU
67
88
SHYAMILIPRIYA P.P
67
98
TINTU MOL P.R
67
51
KAVYA K M
66
52
KAVYA S BABU
66
71
REMA K M
66
93
SUBRAMANIAN E.V
66
40
GOKUL P.S
65
2
ABDUL RAHIMAN E.K
64
64
PRATHIBHA K P
64
101
VIVET DECOUTH
63
34
DHARMAPAL P.K
62
85
SARANYA P.T
62
95
SYAMILY C.S
62
60
NOUSHILA V T
61
69
RAMESH P N
61
70
RAVIPRASAD P
61
72
REMYA K S
60
75
RIYA SUNILAN
60
99
TOM GEORGE
60

CP 21 LAW OF EVIDENCE (INCLUDING LIMITATION ACT)
ഈ വിഷയത്തിൽ 79 പേർ ജയിച്ചു. അതിൽ 16 പേർ ജയിച്ചത് മോഡറേഷനിലൂടെയാണ്. 4 പേർക്കു 70% ത്തിലധികം മാർക്കും 28 പേർക്ക് 60%ത്തിനു മേലും മാർക്കു ലഭിച്ചിട്ടുണ്ട്. ശരാശരി മാര്‍ക്ക് 54.517 മാത്രം ഈ വിഷയത്തിലെ 60%ത്തിലധികം മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു.

Reg. No.
NAME
MARKS
5
AKHILA PAUL T
74
16
ARATHY M.R
72
9
AMRUTHA P.S
70
98
TINTU MOL P.R
70
89
SNEHA JOHN
69
4
AJITH K.S
68
31
BINDU K.V
68
71
REMA K M
67
88
SHYAMILIPRIYA P.P
67
17
ARCHANA T.K
66
51
KAVYA K M
66
101
VIVET DECOUTH
66
7
ALEENA BABU
65
95
SYAMILY C.S
65
99
TOM GEORGE
64
8
AMAL STANLY
63
22
ARYA P MOHAN
63
35
DIGNA DAVID
63
52
KAVYA S BABU
62
55
MINU V.A
62
12
ANJALI N A
61
15
ANURAJ P.S
61
58
NIKHITHA T.S
60
60
NOUSHILA V T
60
76
SABEENA V H
60
86
SASI K G
60
90
SONY THERESE P J
60
100
UMA MAHESWARY K.R
60

CP 22 LAW OF DIRECT TAXATION
നമ്മളിൽ 76 പേര്‍ ഇതില്‍ ജയിച്ചിട്ടുണ്ട്. 13 പേര്‍ക്കു 60%-70%,  13 പേര്‍ക്കു 70% ത്തിനു മേല്‍ മാര്‍ക്ക് ഉണ്ട്. 9 മോഡറേഷന്‍ ഉണ്ട്.  ശരാശരി മാര്‍ക്ക് 55.965 ഉണ്ട്.

ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg. No.
NAME
MARKS
48
JOE THOMAS
75
60
NOUSHILA V T
75
52
KAVYA S BABU
74
51
KAVYA K M
73
22
ARYA P MOHAN
72
31
BINDU K.V
71
55
MINU V.A
71
62
PAREETH K.B
71
89
SNEHA JOHN
71
101
VIVET DECOUTH
71
26
ATHIRA T.A
70
64
PRATHIBHA K P
70
98
TINTU MOL P.R
70
61
OSHIN MENDEZ
68
25
ASWINKUMAR K S
67
32
BISMI T.A
67
47
JOBY D JOSEPH
67
86
SASI K G
67
90
SONY THERESE P J
67
40
GOKUL P.S
66
56
NAJMA M H
66
99
TOM GEORGE
66
28
BALU ARAVIND
65
33
CHINTHU P S
65
50
KATHARIN XAVIER
65
88
SHYAMILIPRIYA P.P
65
38
GIBY PAUL VARGHESE
64
44
JIJO V X
64
45
JISHMA K.S
64
49
JOSE PAUL
64
53
KRISHNAPRASAD M R
63
58
NIKHITHA T.S
63
30
BENRAJ K.R
62
39
GILDY NANDAN
62
76
SABEENA V H
61
91
SOUMYA RAJ V.R
61
5
AKHILA PAUL T
60
42
ISMAIL NOOR SALAM
60

OP 04 INTELLECTUAL PROPERTY LAWS
ഇതില്‍  80 പേർ ജയിച്ചിട്ടുണ്ട്. 70%ത്തിനുമേൽ 10 പേരും 60%ത്തിനു മേല്‍ 40 പേരും 51%ത്തിനു മേൽ 26 പേരും  3 മോഡറേഷന്‍കാരും ഉള്‍പ്പെടുന്നു.  തിയറി പേപ്പറുകളില്‍ ഏറ്റവും മികച്ച ശരാശരി മാര്‍ക്ക് 58.965 ഇതിനുണ്ട്. അഭിലാഷ് സാറിനു അഭിനന്ദനനങ്ങള്‍.

ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg. No.
NAME
MARKS
7
ALEENA BABU
79
60
NOUSHILA V T
77
71
REMA K M
74
9
AMRUTHA P.S
72
52
KAVYA S BABU
72
76
SABEENA V H
72
64
PRATHIBHA K P
71
51
KAVYA K M
70
58
NIKHITHA T.S
70
86
SASI K G
70
40
GOKUL P.S
69
42
ISMAIL NOOR SALAM
69
16
ARATHY M.R
68
17
ARCHANA T.K
68
34
DHARMAPAL P.K
68
35
DIGNA DAVID
68
88
SHYAMILIPRIYA P.P
68
12
ANJALI N A
67
45
JISHMA K.S
67
61
OSHIN MENDEZ
67
70
RAVIPRASAD P
67
75
RIYA SUNILAN
67
98
TINTU MOL P.R
67
5
AKHILA PAUL T
66
31
BINDU K.V
66
48
JOE THOMAS
66
62
PAREETH K.B
66
72
REMYA K S
66
73
RIA ELIZABETH JOSEPH
66
74
RIJIN S.S
66
101
VIVET DECOUTH
66
56
NAJMA M H
65
69
RAMESH P N
65
78
SAFIULLA SYED
65
83
SANGEETH S.A
65
53
KRISHNAPRASAD M R
64
65
PRATHYASH E S
64
85
SARANYA P.T
64
49
JOSE PAUL
63
50
KATHARIN XAVIER
63
79
SAJEELA V S
63
38
GIBY PAUL VARGHESE
62
47
JOBY D JOSEPH
62
55
MINU V.A
62
87
SHAIN P S
62
89
SNEHA JOHN
61
90
SONY THERESE P J
61
33
CHINTHU P S
60
68
RAKESH CHANDRAN
60
95
SYAMILY C.S
60

OP 05 BANKING LAWS (INCLUDING NI ACT)
ഇതില്‍  81 പേർ ജയിച്ചിട്ടുണ്ട്. ശ്യാമിലിപ്രിയക്ക്‌ മാത്രമേ  70%ത്തിനു മേൽ മാർക്ക് ഉള്ളൂ. 60%ത്തിനു മേൽ 33, 51%ത്തിനു മേൽ 39 പേര്‍, 8 മോഡറേഷന്‍ എന്നിവയാണ് മാര്‍ക്കുകള്‍. ശരാശരി 55.908. തിയറി പേപ്പറുകളില്‍ ഏറ്റവും കൂടുതല്‍ പേരെ പാസ്സാക്കിയ പ്രീത ടീച്ചര്‍ക്കു അഭിനന്ദനനങ്ങള്‍.

ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg. No.
NAME
MARKS
88
SHYAMILIPRIYA P.P
71
16
ARATHY M.R
69
60
NOUSHILA V T
69
76
SABEENA V H
69
31
BINDU K.V
67
51
KAVYA K M
67
86
SASI K G
67
89
SNEHA JOHN
67
90
SONY THERESE P J
67
12
ANJALI N A
66
17
ARCHANA T.K
66
75
RIYA SUNILAN
66
7
ALEENA BABU
65
52
KAVYA S BABU
65
64
PRATHIBHA K P
64
78
SAFIULLA SYED
64
83
SANGEETH S.A
64
85
SARANYA P.T
64
22
ARYA P MOHAN
63
74
RIJIN S.S
63
26
ATHIRA T.A
62
28
BALU ARAVIND
62
55
MINU V.A
62
69
RAMESH P N
62
71
REMA K M
61
77
SABU T S
61
21
ARYA CHANDRAN
60
34
DHARMAPAL P.K
60
40
GOKUL P.S
60
70
RAVIPRASAD P
60
79
SAJEELA V S
60
87
SHAIN P S
60
94
SUDARSAN N.K
60
101
VIVET DECOUTH
60

PT 03 ALTERNATE DISPUTE RESOLUTION
ഈ പരീക്ഷയും ചരിത്രമാണ്. പ്രാക്ടിക്കലിനിരുന്ന 86 പേരും ജയിച്ചു. ഏറ്റവും കുറവ് മാര്‍ക്ക് കിട്ടിയ ഫസലുവിനു പോലും 60% ഉണ്ട്. 39 പേർക്കു 90%ത്തിലധികം,  25 പേർക്കു 80%ത്തിലധികം,  20 പേർക്കു 70%ത്തിലധികം,  2 പേർക്കു 60%ത്തിലധികം എന്നിങ്ങനെയാണ് മാര്‍ക്ക്. ഖദീജ ടീച്ചര്‍ പൊളിച്ചു. നന്ദിയുണ്ട് ടീച്ചറേ!
 ഈ വിഷയത്തിലെ 90%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു

Reg. No.
NAME
MARKS
51
KAVYA K M
98
52
KAVYA S BABU
98
60
NOUSHILA V T
97
93
SUBRAMANIAN E.V
97
28
BALU ARAVIND
96
76
SABEENA V H
96
83
SANGEETH S.A
96
86
SASI K G
96
95
SYAMILY C.S
96
40
GOKUL P.S
95
71
REMA K M
95
7
ALEENA BABU
94
48
JOE THOMAS
94
62
PAREETH K.B
94
70
RAVIPRASAD P
94
78
SAFIULLA SYED
94
79
SAJEELA V S
94
2
ABDUL RAHIMAN E.K
93
12
ANJALI N A
93
61
OSHIN MENDEZ
93
64
PRATHIBHA K P
93
87
SHAIN P S
93
89
SNEHA JOHN
93
101
VIVET DECOUTH
93
9
AMRUTHA P.S
92
16
ARATHY M.R
92
20
ARUN S NAIR
92
68
RAKESH CHANDRAN
92
90
SONY THERESE P J
92
98
TINTU MOL P.R
92
15
ANURAJ P.S
91
75
RIYA SUNILAN
91
5
AKHILA PAUL T
90
26
ATHIRA T.A
90
34
DHARMAPAL P.K
90
69
RAMESH P N
90
74
RIJIN S.S
90
92
SREEJA K S
90
99
TOM GEORGE
90


മോഡറേഷൻ തമാശകൾ
ഇത് വരെ 9 മോഡറേഷൻ കിട്ടിയ ജയകുമാർ വി.വിക്കു ഇത്തവണയും ഒരു മോഡറേഷൻ കിട്ടി. ഇത്തവണ 3 മോഡറേഷനുകള്‍ ഉള്ളവര്‍ മൂന്നു പേരില്‍ സാബു മാത്രമേ ഫുള്‍ പാസ്സായിട്ടുള്ളൂ.
തെക്കിനിയിലെ നാഗവള്ളി കുടിയേറിയിരിക്കുന്നത് ജയകുമാറിലോ സജീലയിലോ ആണെന്ന് നമ്മള്‍ വെറുതെ തെറ്റിദ്ധരിച്ചതാണ്. മൂന്നു മോഡറേഷന്‍ മൂന്നു തവണ നേടിയത് പോരാഞ്ഞു മേരികോമിന്റെ വെള്ളിപോലെ പിന്നെയും മോഡറേഷന്‍ കിട്ടി അതില്‍ ഹാട്രിക്കില്‍ ഹാട്രിക്ക് നേടിയ അരുണ്‍ എസ് നായരാണ് ഇപ്പോള്‍ താരം.

ഈ സെമസ്റ്ററില്‍ കാവ്യയും കാവ്യ എസ്. ബാബുവും PT 03 ALTERNATE DISPUTE RESOLUTIONല്‍ 98 മാര്‍ക്ക് വീതം നേടി ഇക്കൊല്ലത്തെ റെക്കോര്‍ഡിട്ടു. തിയറി പേപ്പറുകളില്‍ OP 04 INTELLECTUAL PROPERTY LAWS ന് 79 മാര്‍ക്ക് ലഭിച്ച അലീന ബാബുവാണ് താരം. പക്ഷെ ഇത് റെക്കോര്‍ഡ്‌ അല്ല. കഴിഞ്ഞ തവണ CP 19 LAW OF CRIMINAL PROCEDURE II (INCLUDING JUVENILE JUSTICE ACT) ന് 82 മാര്‍ക്ക് നേടിയ ശ്യാമിലപ്രിയയുടെ പേരിലാണ് ഈ റെക്കോര്‍ഡ്‌.
ഈ സെമസ്റ്ററിലെ അക്രമം
പിള്ളേര്‍ ഒന്ന് പഠിച്ചു വരാമെന്ന് വിചാരിച്ചാലും വാല്യുവേഷന്‍ ലേശം കട്ടിയാക്കുന്ന യൂണിവേഴ്സിറ്റിയാണ് ഈ സെമസ്റ്ററില്‍ അക്രമം അഴിച്ചു വിട്ടത്. പ്രത്യേകിച്ച് കമ്പനി ലോ വാല്യുവേഷന്‍. അതല്പം ലിബറല്‍ ആയിരുന്നുവെങ്കില്‍ ഒരുപാടുപേരുടെ ഒരു വര്‍ഷം ഒഴിവായിക്കിട്ടുമായിരുന്നു.