Tuesday, March 21, 2017

തൃശ്ശൂർ ഗവണ്മെന്റ് ലോ കോളേജിലെ മൂന്നാം വർഷ എൽ.എൽ.ബി. ഒന്നാം സെമസ്റ്റർ ഏപ്രിൽ 2016 പരീക്ഷയിൽ കൂട്ട തോൽവി

കെ.ജി. ശശി
102 പേരുള്ള ഈ ബാച്ചിൽ പരീക്ഷയെഴുതാൻ യൂണിവേഴ്സിറ്റി 101 പേർക്ക് LTAPLBU001 മുതൽ LTAPLBU101 വരെ രജിസ്റ്റർ നമ്പർ അനുവദിച്ചു. ആയതിൽ LTAPLBU094 നമ്പറിലെ (സുദർശന്റെയാണെന്നു തോന്നുന്നു) റിസൾട്ട് തടഞ്ഞു വച്ചിരിക്കുകയാണു. അപ്പോൾ പിന്നെയുള്ള നൂറു പേരെക്കുറിച്ചുള്ള ഈ വിശകലനത്തിൽ ശതമാനക്കണക്കു പറയാൻ വളരെ എളുപ്പമായി.
20.03.2017നാണു റിസൾട്ട് വന്നത്. ഞങ്ങൾ നൂറു പേരിൽ ആറിൽ ആറു പരീക്ഷകളും പാസായവർ 33 പേരും തോറ്റവർ 67 പേരുമാണു. അതിനാൽ വിജയശതമാനം വെറും 33% മാത്രം. മൊത്തത്തിൽ എടുക്കുമ്പോൾ 67% പേർ കൂട്ടത്തോൽവി ഏറ്റുവാങ്ങിയെന്നു പറയാം.

ഏറ്റവും മികച്ച കുട്ടികൾ

60ശതമാനത്തിനു മേലെ 11 പേർക്കു മാർക്കു ലഭിച്ചു. അവരുടെ പേരു വിവരം താഴെ ചേർക്കുന്നു.

TOP RANKERS


Reg. No.
NAME
MARKS
%
16
ARATHY M.R
399
66.5
60
NOUSHILA V T
391
65.1
40
GOKUL P.S
382
63.6
51
KAVYA K M
382
63.6
101
VIVET DECOUTH
378
63.0
52
KAVYA S BABU
377
62.8
71
REMA K M
377
62.8
28
BALU ARAVIND
371
61.8
76
SABEENA V H
369
61.5
7
ALEENA BABU
366
61.0
99
TOM GEORGE
360
60.0
നമ്മുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച ആരതിക്കു അഭിനന്ദനങ്ങൾ. അവൾക്കു 400നു ഒരു മാർക്കേ കുറവുള്ളൂ. നൗഷീലയുടെ പ്രായവും ചുമതലകളും പരിഗണിക്കുമ്പോൾ നൗഷീല ഏറെ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ ഈ പതിനൊന്നു പേരിൽ ഏറ്റവും മൂത്ത രമയുടേത് സുവർണ്ണ നേട്ടം തന്നെ. മറ്റു മിടുക്കർക്കും അഭിനന്ദനങ്ങൾ. മറ്റുള്ള 22 പേരും 50% മുതൽ 60%ത്തിൽ താഴെ വരെ മാത്രം മാർക്കു വാങ്ങിയവരെങ്കിലും ഫുൾ പാസ്സു വാങ്ങിയതിൽ സന്തോഷിക്കാനവസരമുണ്ട്. സപ്ലി വേണ്ടല്ലോ.
മൊത്തത്തിൽ നമുക്കു വലിയ തോൽവി ഏറ്റു വാങ്ങേണ്ടി വന്നുവെങ്കിലും ഭാഗികമായി ഏതാനും പേപ്പറുകൾ പാസായവരെക്കൂടി പരിഗണിക്കുമ്പോൾ ആശ്വാസത്തിനു വകയുണ്ട്. ഓരോ പേപ്പറിന്റേയും റിസൾട്ട് ഇനി പ്രത്യേകം പരിഗണിക്കാം. കൂട്ടത്തിൽ നമ്മുടെ അദ്ധ്യാപകരെ കൂടി വിലയിരുത്താം.

CP 01 CONTRACTS - I

ഈ വിഷയത്തിൽ 64 പേർ ജയിച്ചു 36 പേർ തോറ്റു. അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
CONTRACT MARKS



50 marks
32
51-59
21
60-69
10
>70
1
Total Pass
64


ആകെ 64 പേർ പാസായെങ്കിലും അതിൽ 32 പേർക്കും 50 മാർക്കു മാത്രമാണു ലഭിച്ചതെന്ന കാര്യം ഓർക്കുമ്പോൾ സുമ ടീച്ചറുടെ പാഠന രീതി അല്പം മാറ്റേണ്ടതുണ്ട് എന്നു തോന്നുന്നു. 50 മാർക്കു കിട്ടിയവർക്കു ഏതാനും മാർക്കു ഒരു പക്ഷേ യൂണിവേഴ്സിറ്റിയുടെ വല്ല നിയമ പ്രകാരവും ലഭിച്ചിരിക്കാനുമിടയുണ്ട്. അതിനാൽ സുമ ടീച്ചർ ജാഗ്രതൈ!
ഈ വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
16
ARATHY M.R
70
76
SABEENA V H
68
60
NOUSHILA V T
66
90
SONY THERESE P J
66

CP02 TORTS

ഈ വിഷയത്തിൽ 53 പേർ ജയിച്ചു 47 പേർ തോറ്റു. അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
TORT MARKS



50 marks
16
51-59
28
60-69
9
>70
0
Total Pass
53


ആകെ 53 പേർ പാസായുള്ളൂവെന്നും അതിൽ 16 പേർക്കും 50 മാർക്കു മാത്രമാണു ലഭിച്ചതെന്ന കാര്യവും ഓർക്കുമ്പോൾ പ്രേമലത ടീച്ചർ ക്ലാസ്സെടുക്കുന്ന രീതി മാറ്റേണ്ടതുണ്ട് എന്നു തന്നെ തോന്നുന്നു. പ്രത്യേകിച്ച് പരമാവധി മാർക്കു 64 മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നു കാണുമ്പോൾ.
ഈ വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
101
VIVET DECOUTH
64
28
BALU ARAVIND
64
52
KAVYA S BABU
63
9
AMRUTHA P.S
63


CP 03 CONSTITUTIONAL LAW I

വളരെ അത്ഭുതകരമായ ഒരു റിസൾട്ടാണു നമുക്കു കോൺസ്റ്റിറ്റൂഷനിൽ കിട്ടുന്നത്. ശരിയായി പാഠ ഭാഗങ്ങൾ എടുക്കാനാകാതെ വന്നതു നമ്മെ കാര്യമായി ബാധിക്കുമെന്നു കരുതിയിരുന്നു. എന്നാൽ ഈ പരീക്ഷയിൽ 72 പേരും ജയിച്ചു. 28 പേരേ തോറ്റുള്ളൂ.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
CONSTITUTION MARKS



50 marks
18
51-59
34
60-69
16
>70
4
Total Pass
72





ആകെ 72 പേർ പാസാകുകയും 20 പേർക്കു 60%ത്തിനു മേൽ മാർക്കു ലഭിക്കുകയും അതിൽ തന്നെ 4 പേർക്കു 70%ത്തിനു മേൽ മാർക്കു ലഭിക്കുകയും ചെയ്തതു ചില്ലറയല്ല. എന്തായാലും പ്രേംസി മാഡം ഇപ്പോൾ എന്റെ അഭിനന്ദനം അർഹിക്കുന്നു.
ഈ വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
16
ARATHY M.R
74
60
NOUSHILA V T
74
71
REMA K M
74
31
BINDU K.V
70
51
KAVYA K M
69

CP04 FAMILY LAW I

ഈ പരീക്ഷയിൽ 66 പേർ ജയിച്ചു. 34 പേരേ തോറ്റുള്ളൂ.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
FAMILY LAW I MARKS



50 marks
15
51-59
31
60-69
19
>70
1
Total Pass
66





ആകെ 66 പേർ പാസാകുകയും 20 പേർക്കു 60%ത്തിനു മേൽ മാർക്കു ലഭിക്കുകയും അതിൽ തന്നെ ഒരാൾക്ക് 73% മാർക്കു ലഭിക്കുകയും ചെയ്തതു മോശമല്ല. സ്മിത ടീച്ചർ തന്റെ ശ്വാസത്തിന്റെ പരിമിതികളെ അതി ജീവിച്ചും ഈ നേട്ടം കൊണ്ടു വന്നിരിക്കുന്നു.
ഈ വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
7
ALEENA BABU
73
60
NOUSHILA V T
67
40
GOKUL P.S
66
98
TINTU MOL P.R
66

CP05 LAW OF CRIMES I

ഈ പരീക്ഷയിൽ 75 പേർ ജയിച്ചു. 25 പേരേ തോറ്റുള്ളൂ.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
LAW OF CRIMES MARKS



50 marks
8
51-59
31
60-69
31
>70
5
Total Pass
75





ആകെ 75 പേർ പാസാകുകയും 36 പേർക്കു 60%ത്തിനു മേൽ മാർക്കു ലഭിക്കുകയും അതിൽ തന്നെ അഞ്ചാൾക്ക് 70%ത്തിനുമേൽ മാർക്കു ലഭിക്കുകയും ചെയ്തതു വലിയ നേട്ടമാണു. 50%ക്കാർ 8 പേരേയുള്ളൂ. പ്രസീദ ടീച്ചർ തന്റെ ക്ലാസ്സ് നിലനിറുത്തിയിരിക്കുന്നു.
ഈ വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
16
ARATHY M.R
71
101
VIVET DECOUTH
71
5
AKHILA PAUL T
71
60
NOUSHILA V T
70
52
KAVYA S BABU
70
40
GOKUL P.S
69
51
KAVYA K M
69
71
REMA K M
69
28
BALU ARAVIND
69

OP01 LEGAL LANGUAGE AND WRITING

ഈ പരീക്ഷയിൽ 47 പേരേ ജയിച്ചുള്ളൂ. 53 പേർ തോറ്റു.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
CONSTITUTION MARKS



50 marks
22
51-59
18
60-69
7
>70
0
Total Pass
47





ആകെ 47 പേർ മാത്രം പാസാകുകയും 7 പേർക്കു മാത്രം 60%ത്തിനു മേൽ മാർക്കു ലഭിക്കുകയും അതിൽ തന്നെ ഒരാൾക്കും 70%ത്തിനുമേൽ മാർക്കു ലഭിക്കാതിരിക്കുകയും ചെയ്തതു വലിയ പരാജയമാണു. പുതുതായി വന്ന ചോദ്യാവലി പ്രശ്നമുണ്ടാക്കിയെന്നു പറഞ്ഞാൽ പോലും അതിനെ ശരിയായ ഗൗരവത്തോടെ സമീപിക്കാൻ ലിജി ടീച്ചർക്കു കഴിഞ്ഞില്ല എന്നേ പറയാനാകൂ. ഈ പേപ്പറിൽ മാത്രം തോറ്റ ഒരു പാടു പേരുണ്ട്.
ഈ വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
51
KAVYA K M
67
101
VIVET DECOUTH
65
71
REMA K M
65
16
ARATHY M.R
61
99
TOM GEORGE
61

മറ്റു തമാശകൾ

നിനോജിനു യൂണിവേഴ്സിറ്റി പരീക്ഷയിൽ OP01 LEGAL LANGUAGE AND WRITING നു ഒരു മാർക്കു മാത്രമാണു ലഭിച്ചത്. അതേ ഒരു മാർക്കിനാണു OP01 LEGAL LANGUAGE AND WRITING ൽ രമ്യ കെ.എസിനു ഫുൾ മാർക്കു കിട്ടാതെ പോയത്. ആ വിഷയത്തിൽ അവൾക്കു 49 മാർക്കു മാത്രമേ ലഭിച്ചുള്ളൂ.
മൂന്നു വിഷയങ്ങളിൽ 50 മാർക്കു വീതം ലഭിച്ച ഭാഗ്യമുണ്ടായിട്ടും താഴെ പറയുന്നവർക്കു ഫുൾ പാസ്സ് ലഭിച്ചില്ല.
ANURAJ P.S
ARUN S NAIR

ARYA CHANDRAN

JAYAKUMAR V.V

RAVIPRASAD P

SAJEELA V S

SHYAMILIPRIYA P.P

TINCY M.B





പക്ഷേ മൂന്നു വിഷയങ്ങളിൽ 50 മാർക്കു വീതം ലഭിച്ചു ഫുൾ പാസ്സ് കിട്ടാൻ ഭാഗ്യമുണ്ടായവരാണു റിയ സുനിലനും സൈഫുള്ള സൈദും. സൈഫുള്ള സൈദിനു നമ്മുടെ ക്ലാസ്സിലെ ഫുൾ പാസ്സ് കിട്ടിയവരിൽ ഏറ്റവും പ്രായമുള്ളയാളാകാനും ഭാഗ്യം സിദ്ധിച്ചു.
allnews BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka KPSC civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. Kerala Entrance Exams indiavisiontv manoramanews ibnlive epapers-hub asianetglobal dooradarshantvm amritatv sunnetwork newsat2pm finance dept. kerala egazette priceindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette Indiankanoon Asianlii CaseStatus IndiaCode Goidirectory Advocatekhoj Worldlii