Saturday, January 26, 2019

തൃശ്ശൂർ ഗവണ്മെന്റ് ലോ കോളേജിലെ മൂന്നാം വർഷ എൽ.എൽ.ബി. ഫൈനല്‍ സെമസ്റ്റർ 2019 ജനുവരി റിസള്‍ട്ട്


ഒടുവില്‍ സകലരും നന്നാവാന്‍ തീരുമാനിച്ചു
കെ.ജി. ശശി
102 പേരുള്ള ഈ ബാച്ചിലെ 101 പേര്‍ക്കേ യൂണിവേഴ്സിറ്റി രജിസ്റ്റര്‍ നമ്പര്‍ അനുവദിച്ചിരുന്നുള്ളൂ. അതില്‍ ഫൈനല്‍ സെമസ്റ്റരിലെത്തിയപ്പോള്‍ 11 പേരുടെ രജിസ്ട്രേഷന്‍ നഷ്ടപ്പെട്ടു. 13 പേരുടെ റിസള്‍ട്ട് തടഞ്ഞു വച്ചിട്ടുണ്ട്. അത് കഴിച്ച് ഉള്ള 76 പേരില്‍ സഞ്ജന ഇന്റര്‍ഷിപ്പ് റെക്കോര്‍ഡ്‌ വക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ബാക്കി 75 പേരുടെ റിസള്‍ട്ട്‌ ആണ് ഈ വിശകലനത്തിന്റെ അടിസ്ഥാനം. രജിസ്ട്രേഷന്‍ നഷ്ടപ്പെട്ടവരുടെയും  റിസള്‍ട്ട് തടഞ്ഞു വയ്ക്കപ്പെട്ടവരുടെയും പട്ടിക താഴെ ചേര്‍ക്കുന്നു.
NOT REGISTERED  OR RESULT WITHHELD STUDENTS OF 3 YEAR 6 SEM RESULTS JAN 2019
Sl. No.
NAME / REGISTER NO
NOT REGISTERED 
WITHHELD
1
LTAPLBU001
A A SAJINA

2
LTAPLBU003

ABHIRAM P K
3
LTAPLBU010
ANISHAD A

4
LTAPLBU013

ANNA JOLLY
5
LTAPLBU014

ANSILA C .A
6
LTAPLBU018
ARJUN K.G

7
LTAPLBU019
ARUNA C N

8
LTAPLBU023
ASWATHI O.B

9
LTAPLBU024

ASWIN K R
10
LTAPLBU032

BISMI T.A
11
LTAPLBU037

FAZULUL ABID P
12
LTAPLBU041
HARINARAYANAN A

13
LTAPLBU043

JAYAKUMAR V.V.
14
LTAPLBU046
JISMEMOL JAMES

15
LTAPLBU057
NANDAGOPAN M.C.

16
LTAPLBU059

NINOJ P.L.
17
LTAPLBU062

PAREETH K.B.
18
LTAPLBU063
PRAJEENDHERLAL C.P.

19
LTAPLBU067
PRIYADARSAN P.V.

20
LTAPLBU068

RAKESH CHANDRAN
21
LTAPLBU069

RAMESH P.N.
22
LTAPLBU081

SAMSUDDEEN K.P.
23
LTAPLBU082

SANAL C.S.
24
LTAPLBU096
SYAMPRASAD P.G.


2019 ജനുവരി 25 നാണു റിസൾട്ട് വന്നത്. 75 പേരിൽ ഏഴിൽ ഏഴു പരീക്ഷകളും പാസായവർ 70 പേരാണ്. മുമ്പിതു 68 ഉം 74 ഉം 67ഉം 42ഉം 33ഉം വീതമായിരുന്നു. അതിനാൽ വിജയശതമാനം 93.33.  മുമ്പിതു 78.16% 82.22%, 75.28%, 42%,  33% വീതം ആയിരുന്നു. ഇപ്പോൾ പാസ്സായ 70 പേരിൽ പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 30 പേരുമാണു. അഞ്ചാം സെമസ്റ്ററില്‍ പാസ്സായ 68 പേരിൽ പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 28 പേരുമാണു.നാലാം സെമസ്റ്ററില്‍ പാസ്സായ 74 പേരിൽ പെൺകുട്ടികൾ 41 പേരും ആൺകുട്ടികൾ 33 പേരുമായിരുന്നു. മൂന്നാം സെമസ്റ്ററിൽ പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 27 പേരുമായിരുന്നു. രണ്ടാം സെമസ്റ്ററിൽ പെൺകുട്ടികൾ 32 പേരും ആൺകുട്ടികൾ 10 പേരുമായിരുന്നു. ഒന്നാം സെമസ്റ്ററിൽ അവർ യഥാക്രമം 26ഉം 7ഉം ആയിരുന്നു.
കഴിഞ്ഞ തവണ വാങ്ങിയതിനേക്കാൾ കുട്ടികൾ മൊത്തം 3014 മാര്‍ക്ക് കൂടുതല്‍ വാങ്ങി. അതായത് ആളോഹരി 40.19 മാര്‍ക്ക് കൂടുതല്‍. അഞ്ചാം സെമസ്റ്ററില്‍ കുട്ടികൾ മൊത്തം 1574 മാര്‍ക്ക് കുറവേ വാങ്ങിയുള്ളൂ, ആളോഹരി 18.092 മാര്‍ക്ക് കുറവ്. എന്നാൽ നാലാം സെമസ്റ്ററില്‍ കുട്ടികൾ മൊത്തം 2425 മാര്‍ക്ക് അധികം വാങ്ങിയിരുന്നു, ആളോഹരി 26.944 മാര്‍ക്ക് കുടുതല്‍. ഒന്നാം സെമസ്റ്ററിനെ അപേക്ഷിച്ച് ശരാശരി 7.7128 മാർക്കു കുറവാണു രണ്ടാം സെമസ്റ്ററിൽ വാങ്ങിയിരുന്നത്. രണ്ടാം സെമസ്റ്ററിനെ അപേക്ഷിച്ച്  44.41 മാര്‍ക്ക് കുടുതല്‍ മൂന്നാം സെമാസ്റ്ററിൽ ലഭിച്ചു. അതായത് രണ്ടാം സെമസ്റ്ററില്‍ കുട്ടികൾക്ക് ആകെ 26262 മാർക്കു ലഭിച്ചിടത്ത് മൂന്നാം സെമസ്റ്ററില്‍ 30748 മാർക്കു, നാലാം സെമസ്റ്ററില്‍ 33173 മാർക്കു എന്നിങ്ങനെ നേടാനായി. അഞ്ചാം സെമസ്റ്ററില്‍ ഇത് 31599 ആയി കുറഞ്ഞു. ആറാം സെമസ്റ്ററില്‍ ഇത് 34613 ആയി കൂടി.

ഈ സെമസ്റ്ററിലെ ഏറ്റവും മികച്ച കുട്ടികൾ
ഒന്നാം സെമസ്റ്ററിൽ 60ശതമാനത്തിനു മേലെ 11 പേർക്കു മാർക്കു ലഭിച്ചിരുന്നു. രണ്ടാം സെമസ്റ്ററിൽ അത് 16 പേരായി. മൂന്നാം സെമസ്റ്ററിൽ 44 പേരും, നാലാം സെമസ്റ്ററില്‍ 57 പേരും അഞ്ചാം സെമസ്റ്ററില്‍ 59 പേരും ആയി ഇത് ഉയര്‍ന്നു. ആറാം സെമസ്റ്ററില്‍ ഇത് 65 ആയി കൂടി. അവരുടെ പേരു വിവരം താഴെ ചേർക്കുന്നു.

TOP RANKERS IN SIXTH SEMESTER
Reg No
Name
TOTAL
%
71
REMA K M
536
76.57
51
KAVYA K M
519
74.14
28
BALU ARAVIND
516
73.71
31
BINDU K.V
514
73.43
76
SABEENA V H
514
73.43
52
KAVYA S BABU
510
72.86
101
VIVET DECOUTH
507
72.43
98
TINTU MOL P.R
505
72.14
16
ARATHY M.R
504
72.00
86
SASI K G
504
72.00
90
SONY THERESE P J
504
72.00
34
DHARMAPAL P.K
503
71.86
88
SHYAMILIPRIYA P.P
503
71.86
7
ALEENA BABU
498
71.14
60
NOUSHILA V T
497
71.00
75
RIYA SUNILAN
495
70.71
89
SNEHA JOHN
495
70.71
40
GOKUL P.S
494
70.57
99
TOM GEORGE
489
69.86
83
SANGEETH S.A
482
68.86
74
RIJIN S.S
481
68.71
95
SYAMILY C.S
481
68.71
87
SHAIN P S
479
68.43
78
SAFIULLA SYED
479
68.43
73
RIA ELIZABETH JOSEPH
475
67.86
72
REMYA K S
474
67.71
70
RAVIPRASAD P
471
67.29
35
DIGNA DAVID
469
67.00
33
CHINTHU P S
468
66.86
85
SARANYA P.T
468
66.86
8
AMAL STANLY
467
66.71
64
PRATHIBHA K P
466
66.57
9
AMRUTHA P.S
465
66.43
61
OSHIN MENDEZ
464
66.29
5
AKHILA PAUL T
463
66.14
48
JOE THOMAS
462
66.00
79
SAJEELA V S
462
66.00
91
SOUMYA RAJ V.R
462
66.00
92
SREEJA K S
462
66.00
22
ARYA P MOHAN
459
65.57
50
KATHARIN XAVIER
458
65.43
4
AJITH K.S
457
65.29
26
ATHIRA T.A
457
65.29
17
ARCHANA T.K
456
65.14
55
MINU V.A
453
64.71
29
BASIL JOY
452
64.57
100
UMA MAHESWARY K.R
451
64.43
58
NIKHITHA T.S
450
64.29
97
TINCY M.B
449
64.14
25
ASWINKUMAR K S
447
63.86
2
ABDUL RAHIMAN E.K
445
63.57
12
ANJALI N A
443
63.29
56
NAJMA M H
442
63.14
20
ARUN S NAIR
441
63.00
65
PRATHYASH E S
441
63.00
42
ISMAIL NOOR SALAM
440
62.86
36
FARHAN M M
437
62.43
30
BENRAJ K.R
433
61.86
39
GILDY NANDAN
432
61.71
77
SABU T S
429
61.29
93
SUBRAMANIAN E.V
426
60.86
45
JISHMA K.S
425
60.71
27
ATHUL S
423
60.43
47
JOBY D JOSEPH
423
60.43
49
JOSE PAUL
421
60.14

നമ്മുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച (536) രമയ്ക്കു അഭിനന്ദനങ്ങൾ. മനസ്സില്‍ അഗസ്ത്യാര്‍കൂടവുമായി നടക്കുമ്പോളാണ് രമ ഈ വിപ്ലവം സൃഷ്ടിച്ചത്. 519 മാര്‍ക്കുള്ള കാവ്യ രണ്ടാം സ്ഥാനവും 516 മാര്‍ക്കുള്ള ബാലു അരവിന്ദ് മൂന്നാം സ്ഥാനവും 514 മാര്‍ക്ക് നേടിയ ബിന്ദു, സബീന എന്നിവര്‍ നാലാം സ്ഥാനവും കയ്യടക്കി.
രണ്ടാം സെമസ്റ്ററില്‍ നാനൂറിനു മേല്‍ രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ. മൂന്നാം സെമസ്റ്ററില്‍ അത് 17 പേരായി നാലാം സെമസ്റ്ററില്‍ 25. അഞ്ചാം സെമസ്റ്ററില്‍ അത് 19. ആറാം സെമസ്റ്ററില്‍ അതേ നിലവാരത്തിനു തുല്യമായ 467 മാര്‍ക്കിനു മേലുള്ളവര്‍ 31 പേരുണ്ട്. 500 മാര്‍ക്കില്‍ കൂടുതല്‍ ഉള്ള 13 പേര്‍ ഉള്ളത് ഏറെ അഭിനന്ദനാര്‍ഹം തന്നെ.

ആറു സെമസ്റ്ററുകളിലും കൂടി 60%ത്തിനു മേൽ മാർക്കു നിലനിറുത്തിയവർ താഴെ പറയുന്നവരാണ്
TOP SCORERS OF SIX SEMESTER TOGETHER ABOVE 60%
Revaluation and supplementary not considered
Reg No
Name
GRAND
TOTAL
%
51
KAVYA K M
2643
71.43
71
REMA K M
2593
70.08
76
SABEENA V H
2587
69.92
60
NOUSHILA V T
2581
69.76
16
ARATHY M.R
2570
69.46
101
VIVET DECOUTH
2569
69.43
52
KAVYA S BABU
2547
68.84
40
GOKUL P.S
2543
68.73
89
SNEHA JOHN
2495
67.43
31
BINDU K.V
2491
67.32
98
TINTU MOL P.R
2488
67.24
90
SONY THERESE P J
2461
66.51
86
SASI K G
2448
66.16
88
SHYAMILIPRIYA P.P
2444
66.05
7
ALEENA BABU
2437
65.86
28
BALU ARAVIND
2422
65.46
95
SYAMILY C.S
2402
64.92
35
DIGNA DAVID
2389
64.57
17
ARCHANA T.K
2385
64.46
99
TOM GEORGE
2385
64.46
64
PRATHIBHA K P
2380
64.32
34
DHARMAPAL P.K
2354
63.62
5
AKHILA PAUL T
2352
63.57
83
SANGEETH S.A
2348
63.46
9
AMRUTHA P.S
2347
63.43
72
REMYA K S
2331
63.00
74
RIJIN S.S
2323
62.78
22
ARYA P MOHAN
2320
62.70
61
OSHIN MENDEZ
2302
62.22
50
KATHARIN XAVIER
2292
61.95
85
SARANYA P.T
2292
61.95
12
ANJALI N A
2288
61.84
78
SAFIULLA SYED
2280
61.62
26
ATHIRA T.A
2266
61.24
48
JOE THOMAS
2245
60.68
70
RAVIPRASAD P
2245
60.68
75
RIYA SUNILAN
2243
60.62
87
SHAIN P S
2242
60.59




38 പേരുള്ള  ഈ ലിസ്റ്റില്‍ 2 പേര്‍ക്ക് 70%ത്തിലധികം മാര്‍ക്കുണ്ട്. 71.43% മാര്‍ക്കോടെ ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള കാവ്യക്ക് അഭിനന്ദനം. കാവ്യ രണ്ടാം സെമസ്റ്റര്‍ മുതല്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടു കൊടുത്തിട്ടില്ല. രണ്ടാം സ്ഥാനത്ത് 70.08%  ആറാം സെമസ്റ്ററിലെ സ്കോറും ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റിലെ പുതിയ 71 മാര്‍ക്കുമാണ് പഴയ എട്ടാം സ്ഥാനത് നിന്നും രണ്ടാം സ്ഥാനത്തെത്തിച്ചത്. നൌഷീലയും സബീനയും ഇത്തവണ ഇന്റെര്‍ണ്‍പ്ഷിപ്പ് മാര്‍ക്കില്‍ കനത്ത തിരിച്ചടി നേരിട്ട്. അവരുടെ സാധാരണ പെര്‍ഫോര്‍മന്‍സും അവര്‍ക്ക് ഈ ഇനത്തില്‍ കിട്ടിയ മാര്‍ക്കും പൊരുത്തപ്പെടുന്നില്ല. ആണ്‍കുട്ടികളില്‍ ക്ലാസ് റെപ്പിന്റെ അധിക ജോലി ഭാരത്തിനിടയിലും ഗോകുല്‍ ഒന്നാം സ്ഥാനം നിലനിറുത്തി. പക്ഷെ ഈ സെമസ്റ്ററില്‍ ഒരല്പം പുറകോട്ടു പോകേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഗോകുല്‍ കുറേക്കൂടി മെച്ചപ്പെടുമായിരുന്നു. ഈ കണക്കുകളിൽ റിവാല്യുവേഷൻ മാർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ മറ്റു ചിലരും ഒരു പക്ഷേ ലിസ്റ്റിൽ ഇടം പിടിച്ചേക്കാം. കൂടാതെ റാങ്കിങ്ങിലും വ്യത്യാസം വന്നേക്കാം. എല്ലാവർക്കും അഭിനന്ദനങ്ങൾ. 

N.B. സബീനയ്ക്ക് ഒന്നാം സെമസ്റ്ററില്‍ കോണ്‍സിസ്റ്റൂഷന്‍ 1 നു 8 മാര്‍ക്ക് റിവാല്യുവേഷനില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെന്ന് അവള്‍ അറിയിച്ചിട്ടുണ്ട്. അപ്പോള്‍ സബീനയ്ക്ക് 2595 മാര്‍ക്കും 70.14%വും രണ്ടാം സ്ഥാനവും ലഭിക്കും. അങ്ങനെയെങ്കില്‍ രമ മൂന്നാമാതാകും.
ഏറ്റവും വലിയ കോട്ടവും നേട്ടവും
ഈ സെമസ്റ്ററില്‍  ഏറ്റവും കോട്ടമുണ്ടാക്കിയ മീനു സുന്ദര്‍ലാലിന് പക്ഷെ കഴിഞ്ഞ തവണത്തെക്കാള്‍ 19 മാര്‍ക്ക് കൂടുതല്‍ ഉണ്ട്. പക്ഷെ മൊത്തം മാര്‍ക്ക് 100 കൂടിയിടുണ്ടല്ലോ. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ കോട്ടമുണ്ടാക്കിയ ബേസില്‍ ജോയ് ഇത്തവണ 292 മാര്‍ക്ക് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വാങ്ങി.


ഓരോ പേപ്പറിന്റേയും റിസൾട്ട് ഇനി പ്രത്യേകം പരിഗണിക്കാം

CP- 23 LAW OF INDIRECT TAXATION
ഈ വിഷയത്തിൽ 73 പേർ ജയിച്ചു 2 പേര്‍ തോറ്റു. അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
MARKS


50 marks
3

51-59
31

60-69
39

>70
0

Total Pass
73

FAILED
2
TOTAL STUDENTS
75

ആകെ 73 പേർ പാസായതിൽ 3 പേർക്ക് മോഡറേഷനെ ആശ്രയിക്കേണ്ടി വന്നു. ആര്‍ക്കും 70% ത്തിലധികം മാർക്കില്ല. ഓരോ കുട്ടിക്കും ഈ വിഷയത്തില്‍ നേടാനായ ശരാശരി മാര്‍ക്ക് 58.87 മാത്രം. എങ്കിലും അനു ടീച്ചര്‍ മോശമാക്കിയില്ല.
ഈ വിഷയത്തിലെ 60%ത്തിലധികം മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു.

Reg No (LTAPLBU)
Name
MARKS
51
KAVYA K M
69
98
TINTU MOL P.R
68
31
BINDU K.V
67
48
JOE THOMAS
67
52
KAVYA S BABU
67
60
NOUSHILA V T
66
101
VIVET DECOUTH
66
64
PRATHIBHA K P
65
71
REMA K M
65
40
GOKUL P.S
64
75
RIYA SUNILAN
64
7
ALEENA BABU
63
55
MINU V.A
63
76
SABEENA V H
63
83
SANGEETH S.A
63
86
SASI K G
63
87
SHAIN P S
63
88
SHYAMILIPRIYA P.P
63
89
SNEHA JOHN
63
90
SONY THERESE P J
63
16
ARATHY M.R
62
28
BALU ARAVIND
62
33
CHINTHU P S
62
34
DHARMAPAL P.K
62
74
RIJIN S.S
62
85
SARANYA P.T
62
99
TOM GEORGE
62
17
ARCHANA T.K
61
79
SAJEELA V S
61
92
SREEJA K S
61
100
UMA MAHESWARY K.R
61
12
ANJALI N A
60
21
ARYA CHANDRAN
60
58
NIKHITHA T.S
60
70
RAVIPRASAD P
60
72
REMYA K S
60
78
SAFIULLA SYED
60
95
SYAMILY C.S
60
97
TINCY M.B
60

CP- 24 PUBLIC INTERNATIONAL LAW
ഈ വിഷയത്തിൽ 75ല്‍ 75 പേരും ജയിച്ചു 100% നേടി. മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

50 marks
6

51-59
30

60-69
32

>70
7

Total Pass
75

FAILED
0
TOTAL STUDENTS
75
അതിൽ 6 പേർ ജയിച്ചത് മോഡറേഷനിലൂടെയാണ്. 7 പേർക്കു 70% ത്തിലധികം മാർക്കും 32 പേർക്ക് 60%ത്തിനു മേലും മാർക്കു ലഭിച്ചിട്ടുണ്ട്. ശരാശരി മാര്‍ക്ക്  60.31. ഈ വിഷയത്തിലെ 60%ത്തിലധികം മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു. അഭിലാഷ് സാറിനു ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.
Reg No
Name
MARKS
76
SABEENA V H
73
7
ALEENA BABU
71
75
RIYA SUNILAN
71
5
AKHILA PAUL T
70
71
REMA K M
70
99
TOM GEORGE
70
101
VIVET DECOUTH
70
9
AMRUTHA P.S
69
28
BALU ARAVIND
69
31
BINDU K.V
69
34
DHARMAPAL P.K
69
90
SONY THERESE P J
69
74
RIJIN S.S
68
8
AMAL STANLY
67
88
SHYAMILIPRIYA P.P
67
92
SREEJA K S
67
26
ATHIRA T.A
66
33
CHINTHU P S
66
83
SANGEETH S.A
66
86
SASI K G
66
91
SOUMYA RAJ V.R
66
98
TINTU MOL P.R
66
4
AJITH K.S
65
29
BASIL JOY
65
30
BENRAJ K.R
65
72
REMYA K S
65
79
SAJEELA V S
65
51
KAVYA K M
64
78
SAFIULLA SYED
64
87
SHAIN P S
64
95
SYAMILY C.S
64
77
SABU T S
63
89
SNEHA JOHN
63
2
ABDUL RAHIMAN E.K
62
16
ARATHY M.R
62
27
ATHUL S
62
73
RIA ELIZABETH JOSEPH
62
35
DIGNA DAVID
61
60
NOUSHILA V T
60

OP-06 LAND LAWS (INCLUDING TENURE AND TENANCY SYSTEM)
നമ്മളിൽ 75ല്‍ 74 പേര്‍ ഇതില്‍ ജയിച്ചിട്ടുണ്ട്.

50 marks
3

51-59
19

60-69
40

>70
12

Total Pass
74

FAILED
1
TOTAL STUDENTS
75
40 പേര്‍ക്കു 60%-69%,  12 പേര്‍ക്കു 70% ത്തിനു മേല്‍ മാര്‍ക്ക് ഉണ്ട്. 3 മോഡറേഷന്‍ ഉണ്ട്.  ശരാശരി മാര്‍ക്ക് 62.72 ഉണ്ട്. തിയറി പേപ്പറുകളില്‍ ഏറ്റവും മികച്ച ശരാശരിയാണിത്. സുമി ടീച്ചറെ പ്രത്യേകം അനുമോദിക്കുന്നു.
ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg No
Name
MARKS
71
REMA K M
76
73
RIA ELIZABETH JOSEPH
76
88
SHYAMILIPRIYA P.P
76
31
BINDU K.V
74
16
ARATHY M.R
73
101
VIVET DECOUTH
73
76
SABEENA V H
72
95
SYAMILY C.S
72
7
ALEENA BABU
71
89
SNEHA JOHN
71
34
DHARMAPAL P.K
70
98
TINTU MOL P.R
70
28
BALU ARAVIND
69
74
RIJIN S.S
69
86
SASI K G
69
22
ARYA P MOHAN
68
90
SONY THERESE P J
68
20
ARUN S NAIR
67
26
ATHIRA T.A
67
35
DIGNA DAVID
67
40
GOKUL P.S
67
51
KAVYA K M
67
52
KAVYA S BABU
67
8
AMAL STANLY
66
21
ARYA CHANDRAN
66
25
ASWINKUMAR K S
66
72
REMYA K S
66
75
RIYA SUNILAN
66
83
SANGEETH S.A
66
87
SHAIN P S
66
60
NOUSHILA V T
65
91
SOUMYA RAJ V.R
65
99
TOM GEORGE
64
78
SAFIULLA SYED
63
79
SAJEELA V S
63
92
SREEJA K S
63
9
AMRUTHA P.S
62
17
ARCHANA T.K
62
29
BASIL JOY
62
50
KATHARIN XAVIER
62
55
MINU V.A
62
64
PRATHIBHA K P
62
77
SABU T S
62
5
AKHILA PAUL T
61
42
ISMAIL NOOR SALAM
61
85
SARANYA P.T
61
4
AJITH K.S
60
30
BENRAJ K.R
60
33
CHINTHU P S
60
39
GILDY NANDAN
60
58
NIKHITHA T.S
60
97
TINCY M.B
60

OP- 07 INTERPRETATION OF STATUTES
ഇതില്‍  72 പേർ ജയിച്ചിട്ടുണ്ട്, 3 തോല്‍വി. 70%ത്തിനുമേൽ 2 പേരും 60%ത്തിനു മേല്‍ 19 പേരും 51%ത്തിനു മേൽ 26 പേരും  7 മോഡറേഷന്‍കാരും ഉള്‍പ്പെടുന്നു.  തിയറി പേപ്പറുകളില്‍ ഏറ്റവും കുറഞ്ഞ  ശരാശരി മാര്‍ക്ക് 56.69 മാത്രമേ ഇതിനുള്ളൂ. എങ്കിലും മോശമെന്ന് പറയാനാവില്ല. ജോബി ടീച്ചര്‍ക്ക്  അഭിനന്ദനനങ്ങള്‍.
50 marks
7
51-59
44
60-69
19
>70
2
Total Pass
72
FAILED
3
TOTAL STUDENTS
75

ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg No
Name
MARKS
76
SABEENA V H
73
7
ALEENA BABU
71
75
RIYA SUNILAN
71
5
AKHILA PAUL T
70
71
REMA K M
70
99
TOM GEORGE
70
101
VIVET DECOUTH
70
9
AMRUTHA P.S
69
28
BALU ARAVIND
69
31
BINDU K.V
69
34
DHARMAPAL P.K
69
90
SONY THERESE P J
69
74
RIJIN S.S
68
8
AMAL STANLY
67
88
SHYAMILIPRIYA P.P
67
92
SREEJA K S
67
26
ATHIRA T.A
66
33
CHINTHU P S
66
83
SANGEETH S.A
66
86
SASI K G
66
91
SOUMYA RAJ V.R
66
98
TINTU MOL P.R
66
4
AJITH K.S
65
29
BASIL JOY
65
30
BENRAJ K.R
65
72
REMYA K S
65
79
SAJEELA V S
65
51
KAVYA K M
64
78
SAFIULLA SYED
64
87
SHAIN P S
64
95
SYAMILY C.S
64
77
SABU T S
63
89
SNEHA JOHN
63
2
ABDUL RAHIMAN E.K
62
16
ARATHY M.R
62
27
ATHUL S
62
73
RIA ELIZABETH JOSEPH
62
35
DIGNA DAVID
61
60
NOUSHILA V T
60

OP- 08 GENDER JUSTICE AND FEMINIST JURISPRUDENCE
ഇതില്‍  74 പേർ ജയിച്ചിട്ടുണ്ട്, ഒരു തോല്‍വി. ശ്യാമിലിപ്രിയക്ക്‌ മാത്രമേ  70%ത്തിനു മേൽ ആര്‍ക്കുമില്ല മാർക്ക്. 60%ത്തിനു മേൽ 36പേര്‍, 5 മോഡറേഷന്‍ എന്നിവയാണ് മാര്‍ക്കുകള്‍. ശരാശരി 58.76. സോണിയ  ടീച്ചര്‍ക്കു അഭിനന്ദനനങ്ങള്‍.
 50 marks
5
51-59
33
60-69
36
>70
0
Total Pass
74
FAILED
1
TOTAL STUDENTS
75

ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
Reg No
Name
MARKS
28
BALU ARAVIND
67
52
KAVYA S BABU
67
60
NOUSHILA V T
67
71
REMA K M
67
31
BINDU K.V
66
51
KAVYA K M
66
76
SABEENA V H
66
88
SHYAMILIPRIYA P.P
66
86
SASI K G
65
89
SNEHA JOHN
65
90
SONY THERESE P J
65
101
VIVET DECOUTH
65
7
ALEENA BABU
64
40
GOKUL P.S
64
85
SARANYA P.T
64
2
ABDUL RAHIMAN E.K
63
8
AMAL STANLY
63
34
DHARMAPAL P.K
63
64
PRATHIBHA K P
63
74
RIJIN S.S
63
75
RIYA SUNILAN
63
38
GIBY PAUL VARGHESE
62
70
RAVIPRASAD P
62
72
REMYA K S
62
98
TINTU MOL P.R
62
9
AMRUTHA P.S
61
35
DIGNA DAVID
61
48
JOE THOMAS
61
50
KATHARIN XAVIER
61
83
SANGEETH S.A
61
99
TOM GEORGE
61
16
ARATHY M.R
60
17
ARCHANA T.K
60
36
FARHAN M M
60
58
NIKHITHA T.S
60
100
UMA MAHESWARY K.R
60
ഫെമിനിസ്റ്റ് ജുറിസ് പ്രൂഡന്‍സ് നമ്മുടെ ബാലുവിനാണ് ഏറ്റവും നന്നായി മനസ്സിലായിട്ടുള്ളത് എന്നതില്‍ ബാലു വക്കീലിനെ നമുക്ക് അനുമോദിക്കാം. തുല്യ മാര്‍ക്കോടെ അവന്റെ കൂടെയുള്ള കാവ്യ എസ്. ബാബു, നൌഷീല, രമ എന്നിവര്‍ക്കും അനുമോദനം.
PT- 04 MOOT COURT EXCERCISE
പ്രാക്ടിക്കലിനിരുന്ന 76 പേരും ജയിച്ചു. ഏറ്റവും കുറവ് മാര്‍ക്ക് കിട്ടിയ അനീഷിനു പോലും 64% ഉണ്ട്. 13 പേർക്കു 90%ത്തിലധികം,  43 പേർക്കു 80%ത്തിലധികം,  19 പേർക്കു 70%ത്തിലധികം, ശരാശരി 83.88. മൂട്ട് ഞങ്ങള്‍ക്ക് പുല്ലാണ്! അഭിലാഷ് സാറും ലിനിപ്രിയ ടീച്ചറും പ്രസീദ മാഡവും ഞങ്ങള്‍ക്ക് തന്ന അടിത്തറക്ക് നന്ദിയുണ്ട്!
60-69
1
70-79
19
80-89
43
90-100
13
Total Pass
76
FAILED
0
TOTAL STUDENTS
76

 ഈ വിഷയത്തിലെ 80%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു
Reg No
Name
MARKS
51
KAVYA K M
95
40
GOKUL P.S
94
52
KAVYA S BABU
94
71
REMA K M
93
28
BALU ARAVIND
92
60
NOUSHILA V T
92
90
SONY THERESE P J
92
16
ARATHY M.R
91
76
SABEENA V H
91
86
SASI K G
91
98
TINTU MOL P.R
91
70
RAVIPRASAD P
90
78
SAFIULLA SYED
90
87
SHAIN P S
89
99
TOM GEORGE
89
34
DHARMAPAL P.K
88
89
SNEHA JOHN
88
95
SYAMILY C.S
88
2
ABDUL RAHIMAN E.K
87
7
ALEENA BABU
87
56
NAJMA M H
87
61
OSHIN MENDEZ
87
75
RIYA SUNILAN
87
93
SUBRAMANIAN E.V
86
12
ANJALI N A
85
15
ANURAJ P.S
85
20
ARUN S NAIR
85
31
BINDU K.V
85
65
PRATHYASH E S
85
97
TINCY M.B
85
9
AMRUTHA P.S
84
33
CHINTHU P S
84
35
DIGNA DAVID
84
73
RIA ELIZABETH JOSEPH
84
85
SARANYA P.T
84
88
SHYAMILIPRIYA P.P
84
8
AMAL STANLY
83
17
ARCHANA T.K
83
92
SREEJA K S
83
101
VIVET DECOUTH
83
5
AKHILA PAUL T
82
29
BASIL JOY
82
58
NIKHITHA T.S
82
72
REMYA K S
82
22
ARYA P MOHAN
81
25
ASWINKUMAR K S
81
50
KATHARIN XAVIER
81
55
MINU V.A
81
64
PRATHIBHA K P
81
83
SANGEETH S.A
81
91
SOUMYA RAJ V.R
81
21
ARYA CHANDRAN
80
26
ATHIRA T.A
80
42
ISMAIL NOOR SALAM
80
47
JOBY D JOSEPH
80
48
JOE THOMAS
80

PT- 05 INTERNSHIP PROGRAMME
ഈ പരീക്ഷയും ചരിത്രമാണ്. പ്രാക്ടിക്കലിനിരുന്ന 77 പേരില്‍ 76 പേര്‍ ജയിച്ചു. ഏറ്റവും കുറവ് മാര്‍ക്ക് കിട്ടിയ അനീഷിനു പോലും 64% ഉണ്ട്. 6 പേർക്കു 90%ത്തിലധികം,  38 പേർക്കു 80%ത്തിലധികം,  22 പേർക്കു 70%ത്തിലധികം, ശരാശരി 80.28. ആകപ്പാടെ വലിയ കുഴപ്പമില്ല. എങ്കിലും മൂട്ടിനേക്കാളും ഇന്റെണ്‍ഷിപ്പ് പ്രയാസമാകുകയും നന്നായി പഠിക്കുന്ന ചിലര്‍ക്ക് പോലും വലിയ കുറവ് ആപേക്ഷികമായി മാര്‍ക്കില്‍ വന്നതും അത്ഭുതം ഉണര്‍ത്തുന്നു. പ്രേംസി മാഡത്തിനും പ്രേമലത മാഡത്തിനും ബിന്ദു മാഡത്തിനും നന്ദി.
50-59
5
60-69
5
70-79
22
80-89
38
90-100
6
Total Pass
76
FAILED
1
TOTAL STUDENTS
77

ഈ വിഷയത്തിലെ 80%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു
Reg No
Name
MARKS
16
ARATHY M.R
96
71
REMA K M
95
28
BALU ARAVIND
94
52
KAVYA S BABU
93
86
SASI K G
93
34
DHARMAPAL P.K
92
31
BINDU K.V
88
51
KAVYA K M
88
78
SAFIULLA SYED
88
73
RIA ELIZABETH JOSEPH
87
83
SANGEETH S.A
87
85
SARANYA P.T
87
48
JOE THOMAS
86
70
RAVIPRASAD P
86
89
SNEHA JOHN
86
90
SONY THERESE P J
86
93
SUBRAMANIAN E.V
86
98
TINTU MOL P.R
86
2
ABDUL RAHIMAN E.K
85
4
AJITH K.S
85
33
CHINTHU P S
85
75
RIYA SUNILAN
85
101
VIVET DECOUTH
85
61
OSHIN MENDEZ
84
99
TOM GEORGE
84
7
ALEENA BABU
83
12
ANJALI N A
82
40
GOKUL P.S
82
74
RIJIN S.S
82
76
SABEENA V H
82
88
SHYAMILIPRIYA P.P
82
91
SOUMYA RAJ V.R
82
92
SREEJA K S
82
95
SYAMILY C.S
82
100
UMA MAHESWARY K.R
82
9
AMRUTHA P.S
81
87
SHAIN P S
81
17
ARCHANA T.K
80
30
BENRAJ K.R
80
36
FARHAN M M
80
50
KATHARIN XAVIER
80
60
NOUSHILA V T
80
64
PRATHIBHA K P
80
97
TINCY M.B
80


മോഡറേഷൻ തമാശകൾ
എല്ലാവരും വേര്‍ പിരിഞ്ഞതിനാല്‍ ഇനി വലിയ തമാശയൊന്നും പറയുന്നില്ല. എങ്കിലും അഖില്‍ എസ്. കുമാറിന് ചില റെക്കോര്‍ഡുകള്‍ ഉണ്ടെന്നു മാത്രം പറയട്ടെ.
ഈ സെമസ്റ്ററിലെ അക്രമം
മീനു സുന്ദര്‍ലാല്‍, ജിബി, പ്രിന്‍സ്, അഖില്‍ എന്നിവരെ സ്നേഹപൂര്‍വ്വം സ്മരിക്കുകയും അബ്ദു റഹിമാന്‍ സാറിനോട് റീവാല്യുവേഷനു കൊടുക്കാന്‍ ആശംസിക്കുകയും മാത്രം ചെയ്യുന്നു.

No comments:

Post a Comment