കെ.ജി. ശശി
102
പേരുള്ള ഈ ബാച്ചിൽ പരീക്ഷയെഴുതാൻ യൂണിവേഴ്സിറ്റി 101 പേർക്ക് LTAPLBU001 മുതൽ LTAPLBU101 വരെ രജിസ്റ്റർ
നമ്പർ അനുവദിച്ചു. ആയതിൽ LTAPLBU094 നമ്പറിലെ (സുദർശന്റെയാണെന്നു
തോന്നുന്നു) റിസൾട്ട് തടഞ്ഞു വച്ചിരിക്കുകയാണു. അപ്പോൾ പിന്നെയുള്ള നൂറു
പേരെക്കുറിച്ചുള്ള ഈ വിശകലനത്തിൽ ശതമാനക്കണക്കു പറയാൻ വളരെ എളുപ്പമായി.
20.03.2017നാണു
റിസൾട്ട് വന്നത്. ഞങ്ങൾ നൂറു പേരിൽ ആറിൽ ആറു പരീക്ഷകളും പാസായവർ 33 പേരും തോറ്റവർ
67 പേരുമാണു. അതിനാൽ വിജയശതമാനം വെറും 33% മാത്രം. മൊത്തത്തിൽ എടുക്കുമ്പോൾ 67%
പേർ കൂട്ടത്തോൽവി ഏറ്റുവാങ്ങിയെന്നു പറയാം.
ഏറ്റവും മികച്ച കുട്ടികൾ
60ശതമാനത്തിനു
മേലെ 11 പേർക്കു മാർക്കു ലഭിച്ചു. അവരുടെ പേരു വിവരം താഴെ ചേർക്കുന്നു.
TOP RANKERS
|
|||
Reg. No.
|
NAME
|
MARKS
|
%
|
16
|
ARATHY M.R
|
399
|
66.5
|
60
|
NOUSHILA V T
|
391
|
65.1
|
40
|
GOKUL P.S
|
382
|
63.6
|
51
|
KAVYA K M
|
382
|
63.6
|
101
|
VIVET DECOUTH
|
378
|
63.0
|
52
|
KAVYA S BABU
|
377
|
62.8
|
71
|
REMA K M
|
377
|
62.8
|
28
|
BALU ARAVIND
|
371
|
61.8
|
76
|
SABEENA V H
|
369
|
61.5
|
7
|
ALEENA BABU
|
366
|
61.0
|
99
|
TOM GEORGE
|
360
|
60.0
|
നമ്മുടെ
കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച ആരതിക്കു അഭിനന്ദനങ്ങൾ. അവൾക്കു 400നു
ഒരു മാർക്കേ കുറവുള്ളൂ. നൗഷീലയുടെ പ്രായവും ചുമതലകളും പരിഗണിക്കുമ്പോൾ നൗഷീല ഏറെ
അഭിനന്ദനം അർഹിക്കുന്നു. എന്നാൽ ഈ പതിനൊന്നു പേരിൽ ഏറ്റവും മൂത്ത രമയുടേത് സുവർണ്ണ
നേട്ടം തന്നെ. മറ്റു മിടുക്കർക്കും അഭിനന്ദനങ്ങൾ. മറ്റുള്ള 22 പേരും 50% മുതൽ
60%ത്തിൽ താഴെ വരെ മാത്രം മാർക്കു വാങ്ങിയവരെങ്കിലും ഫുൾ പാസ്സു വാങ്ങിയതിൽ
സന്തോഷിക്കാനവസരമുണ്ട്. സപ്ലി വേണ്ടല്ലോ.
മൊത്തത്തിൽ
നമുക്കു വലിയ തോൽവി ഏറ്റു വാങ്ങേണ്ടി വന്നുവെങ്കിലും ഭാഗികമായി ഏതാനും പേപ്പറുകൾ പാസായവരെക്കൂടി
പരിഗണിക്കുമ്പോൾ ആശ്വാസത്തിനു വകയുണ്ട്. ഓരോ പേപ്പറിന്റേയും റിസൾട്ട് ഇനി പ്രത്യേകം
പരിഗണിക്കാം. കൂട്ടത്തിൽ നമ്മുടെ അദ്ധ്യാപകരെ കൂടി വിലയിരുത്താം.
CP 01 CONTRACTS - I
ഈ
വിഷയത്തിൽ 64 പേർ ജയിച്ചു 36 പേർ തോറ്റു. അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ
ചേർക്കുന്നു.
CONTRACT MARKS
|
|
50 marks
|
32
|
51-59
|
21
|
60-69
|
10
|
>70
|
1
|
Total Pass
|
64
|
|
|
ആകെ 64
പേർ പാസായെങ്കിലും അതിൽ 32 പേർക്കും 50 മാർക്കു മാത്രമാണു ലഭിച്ചതെന്ന കാര്യം
ഓർക്കുമ്പോൾ സുമ ടീച്ചറുടെ പാഠന രീതി അല്പം മാറ്റേണ്ടതുണ്ട് എന്നു തോന്നുന്നു. 50
മാർക്കു കിട്ടിയവർക്കു ഏതാനും മാർക്കു ഒരു പക്ഷേ യൂണിവേഴ്സിറ്റിയുടെ വല്ല നിയമ
പ്രകാരവും ലഭിച്ചിരിക്കാനുമിടയുണ്ട്. അതിനാൽ സുമ ടീച്ചർ ജാഗ്രതൈ!
ഈ
വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
16
|
ARATHY M.R
|
70
|
76
|
SABEENA V H
|
68
|
60
|
NOUSHILA V T
|
66
|
90
|
SONY THERESE P J
|
66
|
CP02 TORTS
ഈ
വിഷയത്തിൽ 53 പേർ ജയിച്ചു 47 പേർ തോറ്റു. അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
TORT MARKS
|
|
50 marks
|
16
|
51-59
|
28
|
60-69
|
9
|
>70
|
0
|
Total Pass
|
53
|
|
|
ആകെ 53 പേർ പാസായുള്ളൂവെന്നും അതിൽ 16
പേർക്കും 50 മാർക്കു മാത്രമാണു ലഭിച്ചതെന്ന കാര്യവും ഓർക്കുമ്പോൾ പ്രേമലത ടീച്ചർ
ക്ലാസ്സെടുക്കുന്ന രീതി മാറ്റേണ്ടതുണ്ട് എന്നു തന്നെ തോന്നുന്നു. പ്രത്യേകിച്ച്
പരമാവധി മാർക്കു 64 മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നു കാണുമ്പോൾ.
ഈ
വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
101
|
VIVET DECOUTH
|
64
|
28
|
BALU ARAVIND
|
64
|
52
|
KAVYA S BABU
|
63
|
9
|
AMRUTHA P.S
|
63
|
CP 03 CONSTITUTIONAL LAW I
വളരെ
അത്ഭുതകരമായ ഒരു റിസൾട്ടാണു നമുക്കു കോൺസ്റ്റിറ്റൂഷനിൽ കിട്ടുന്നത്. ശരിയായി പാഠ
ഭാഗങ്ങൾ എടുക്കാനാകാതെ വന്നതു നമ്മെ കാര്യമായി ബാധിക്കുമെന്നു കരുതിയിരുന്നു.
എന്നാൽ ഈ പരീക്ഷയിൽ 72 പേരും ജയിച്ചു. 28 പേരേ തോറ്റുള്ളൂ.
മാർക്കിന്റെ
വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
CONSTITUTION MARKS
|
||
50 marks
|
18
|
|
51-59
|
34
|
|
60-69
|
16
|
|
>70
|
4
|
|
Total Pass
|
72
|
|
|
|
|
ആകെ 72 പേർ പാസാകുകയും 20 പേർക്കു 60%ത്തിനു മേൽ മാർക്കു
ലഭിക്കുകയും അതിൽ തന്നെ 4 പേർക്കു 70%ത്തിനു മേൽ മാർക്കു ലഭിക്കുകയും ചെയ്തതു
ചില്ലറയല്ല. എന്തായാലും പ്രേംസി മാഡം ഇപ്പോൾ എന്റെ അഭിനന്ദനം അർഹിക്കുന്നു.
ഈ
വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
16
|
ARATHY M.R
|
74
|
60
|
NOUSHILA V T
|
74
|
71
|
REMA K M
|
74
|
31
|
BINDU K.V
|
70
|
51
|
KAVYA K M
|
69
|
CP04 FAMILY LAW I
ഈ
പരീക്ഷയിൽ 66 പേർ ജയിച്ചു. 34 പേരേ തോറ്റുള്ളൂ.
മാർക്കിന്റെ
വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
FAMILY LAW I MARKS
|
||
50 marks
|
15
|
|
51-59
|
31
|
|
60-69
|
19
|
|
>70
|
1
|
|
Total Pass
|
66
|
|
|
|
|
ആകെ 66 പേർ പാസാകുകയും 20 പേർക്കു 60%ത്തിനു മേൽ മാർക്കു
ലഭിക്കുകയും അതിൽ തന്നെ ഒരാൾക്ക് 73% മാർക്കു ലഭിക്കുകയും ചെയ്തതു മോശമല്ല. സ്മിത
ടീച്ചർ തന്റെ ശ്വാസത്തിന്റെ പരിമിതികളെ അതി ജീവിച്ചും ഈ നേട്ടം കൊണ്ടു
വന്നിരിക്കുന്നു.
ഈ
വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
7
|
ALEENA BABU
|
73
|
60
|
NOUSHILA V T
|
67
|
40
|
GOKUL P.S
|
66
|
98
|
TINTU MOL P.R
|
66
|
CP05 LAW OF CRIMES I
ഈ
പരീക്ഷയിൽ 75 പേർ ജയിച്ചു. 25 പേരേ തോറ്റുള്ളൂ.
മാർക്കിന്റെ
വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
LAW OF CRIMES MARKS
|
||
50 marks
|
8
|
|
51-59
|
31
|
|
60-69
|
31
|
|
>70
|
5
|
|
Total Pass
|
75
|
|
|
|
|
ആകെ 75 പേർ പാസാകുകയും 36 പേർക്കു 60%ത്തിനു
മേൽ മാർക്കു ലഭിക്കുകയും അതിൽ തന്നെ അഞ്ചാൾക്ക് 70%ത്തിനുമേൽ മാർക്കു ലഭിക്കുകയും
ചെയ്തതു വലിയ നേട്ടമാണു. 50%ക്കാർ 8 പേരേയുള്ളൂ. പ്രസീദ ടീച്ചർ തന്റെ ക്ലാസ്സ്
നിലനിറുത്തിയിരിക്കുന്നു.
ഈ
വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
16
|
ARATHY M.R
|
71
|
101
|
VIVET DECOUTH
|
71
|
5
|
AKHILA PAUL T
|
71
|
60
|
NOUSHILA V T
|
70
|
52
|
KAVYA S BABU
|
70
|
40
|
GOKUL P.S
|
69
|
51
|
KAVYA K M
|
69
|
71
|
REMA K M
|
69
|
28
|
BALU ARAVIND
|
69
|
OP01 LEGAL LANGUAGE AND WRITING
ഈ
പരീക്ഷയിൽ 47 പേരേ ജയിച്ചുള്ളൂ. 53 പേർ തോറ്റു.
മാർക്കിന്റെ
വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
CONSTITUTION MARKS
|
||
50 marks
|
22
|
|
51-59
|
18
|
|
60-69
|
7
|
|
>70
|
0
|
|
Total Pass
|
47
|
|
|
|
|
ആകെ 47 പേർ മാത്രം പാസാകുകയും 7 പേർക്കു മാത്രം 60%ത്തിനു മേൽ
മാർക്കു ലഭിക്കുകയും അതിൽ തന്നെ ഒരാൾക്കും 70%ത്തിനുമേൽ മാർക്കു ലഭിക്കാതിരിക്കുകയും
ചെയ്തതു വലിയ പരാജയമാണു. പുതുതായി വന്ന ചോദ്യാവലി പ്രശ്നമുണ്ടാക്കിയെന്നു പറഞ്ഞാൽ
പോലും അതിനെ ശരിയായ ഗൗരവത്തോടെ സമീപിക്കാൻ ലിജി ടീച്ചർക്കു കഴിഞ്ഞില്ല എന്നേ
പറയാനാകൂ. ഈ പേപ്പറിൽ മാത്രം തോറ്റ ഒരു പാടു പേരുണ്ട്.
ഈ
വിഷയത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർ താഴെ പറയുന്നവരാണു.
51
|
KAVYA K M
|
67
|
101
|
VIVET DECOUTH
|
65
|
71
|
REMA K M
|
65
|
16
|
ARATHY M.R
|
61
|
99
|
TOM GEORGE
|
61
|
മറ്റു തമാശകൾ
നിനോജിനു
യൂണിവേഴ്സിറ്റി പരീക്ഷയിൽ OP01 LEGAL
LANGUAGE AND WRITING നു ഒരു മാർക്കു മാത്രമാണു ലഭിച്ചത്. അതേ ഒരു മാർക്കിനാണു OP01 LEGAL LANGUAGE AND WRITING ൽ രമ്യ കെ.എസിനു ഫുൾ മാർക്കു കിട്ടാതെ പോയത്. ആ വിഷയത്തിൽ
അവൾക്കു 49 മാർക്കു മാത്രമേ ലഭിച്ചുള്ളൂ.
മൂന്നു
വിഷയങ്ങളിൽ 50 മാർക്കു വീതം ലഭിച്ച ഭാഗ്യമുണ്ടായിട്ടും താഴെ പറയുന്നവർക്കു ഫുൾ
പാസ്സ് ലഭിച്ചില്ല.
ANURAJ P.S
|
||
ARUN S NAIR
|
||
ARYA CHANDRAN
|
||
JAYAKUMAR V.V
|
||
RAVIPRASAD P
|
||
SAJEELA V S
|
||
SHYAMILIPRIYA P.P
|
||
TINCY M.B
|
||
പക്ഷേ മൂന്നു
വിഷയങ്ങളിൽ 50 മാർക്കു വീതം ലഭിച്ചു ഫുൾ പാസ്സ് കിട്ടാൻ ഭാഗ്യമുണ്ടായവരാണു റിയ
സുനിലനും സൈഫുള്ള സൈദും. സൈഫുള്ള സൈദിനു നമ്മുടെ ക്ലാസ്സിലെ ഫുൾ പാസ്സ് കിട്ടിയവരിൽ
ഏറ്റവും പ്രായമുള്ളയാളാകാനും ഭാഗ്യം സിദ്ധിച്ചു.
No comments:
Post a Comment