കെ.ജി. ശശി
102 പേരുള്ള ഈ ബാച്ചിൽ
പരീക്ഷയെഴുതാൻ 90 പേരേ ഉണ്ടായിരുന്നുള്ളൂ. 2018 ജൂലൈ 31 നാണു റിസൾട്ട് വന്നത്. 90 പേരിൽ ആറിൽ ആറു
പരീക്ഷകളും പാസായവർ 74 പേരാണ്. മുമ്പിതു 67ഉം 42ഉം 33ഉം വീതമായിരുന്നു. അതിനാൽ
വിജയശതമാനം 82.22%. മുമ്പിതു 75.28%, 42%, 33% വീതം മാത്രം. ഇപ്പോൾ പാസ്സായ
74 പേരിൽ പെൺകുട്ടികൾ 41 പേരും ആൺകുട്ടികൾ 33 പേരുമാണു. മൂന്നാം സെമസ്റ്ററിൽ പെൺകുട്ടികൾ
40 പേരും ആൺകുട്ടികൾ 27 പേരുമായിരുന്നു. രണ്ടാം സെമസ്റ്ററിൽ പെൺകുട്ടികൾ 32 പേരും
ആൺകുട്ടികൾ 10 പേരുമായിരുന്നു. ഒന്നാം സെമസ്റ്ററിൽ അവർ യഥാക്രമം 26ഉം 7ഉം
ആയിരുന്നു. എന്നാൽ കഴിഞ്ഞ തവണ വാങ്ങിയതിനേക്കാൾ കുട്ടികൾ മൊത്തം 2425 മാര്‍ക്ക്
അധികം വാങ്ങി. ആളോഹരി 26.944 മാര്‍ക്ക് കുടുതല്‍. ഒന്നാം സെമസ്റ്ററിനെ അപേക്ഷിച്
ശരാശരി 7.7128 മാർക്കു കുറവാണു രണ്ടാം സെമസ്റ്ററിൽ വാങ്ങിയിരുന്നത്. രണ്ടാം സെമസ്റ്ററിനെ
അപേക്ഷിച്ച് 44.41 മാര്‍ക്ക് കുടുതല്‍
മൂന്നാം സെമാസ്റ്ററിൽ ലഭിച്ചു. അതായത് രണ്ടാം സെമസ്റ്ററില്‍ കുട്ടികൾക്ക് ആകെ
26262 മാർക്കു ലഭിച്ചിടത്ത് മൂന്നാം സെമസ്റ്ററില്‍ 30748 മാർക്കു, നാലാം
സെമസ്റ്ററില്‍ 33173 മാർക്കു എന്നിങ്ങനെ നേടാനായി.
ഏറ്റവും മികച്ച
കുട്ടികൾ
ഒന്നാം സെമസ്റ്ററിൽ
60ശതമാനത്തിനു മേലെ 11 പേർക്കു മാർക്കു ലഭിച്ചിരുന്നു. രണ്ടാം സെമസ്റ്ററിൽ അത് 16
പേരായി. മൂന്നാം സെമസ്റ്ററിൽ 44 പേരും. നാലാം സെമസ്റ്ററില്‍ അത് 57 പേരായി.. അവരുടെ
പേരു വിവരം താഴെ ചേർക്കുന്നു.
TOP RANKERS
|
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|
|
|
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
നമ്മുടെ കൂട്ടത്തിൽ ഏറ്റവും
കൂടുതൽ മാർക്കു ലഭിച്ച (451) ശ്യാമിലിപ്രിയക്കു അഭിനന്ദനങ്ങൾ. പഴയ പുലികള്‍ സബീന(441)
447 മാര്‍ക്കോടെ മൂന്നാം സ്ഥാനത്തായി. കാവ്യ (418) ഇത്തവണ 449 മാര്‍ക്ക് വാങ്ങി രണ്ടാം
സ്ഥാനം നിലനിറുത്തി. രണ്ടാം സെമസ്റ്ററില്‍ നാനൂറിനു മേല്‍ രണ്ടു പേരെ
ഉണ്ടായിരുന്നുള്ളൂ. മൂന്നാം സെമസ്റ്ററില്‍ അത് 17 പേരായി ഇത്തവണ. അത് അഭിനന്ദനങ്ങൾ
നമ്മുടെ കൂട്ടത്തിൽ ഏറ്റവും
കൂടുതൽ മാർക്കു ലഭിച്ച (441) സബീനക്കു അഭിനന്ദനങ്ങൾ. പഴയ പുലിയായി (418)
നേടിയിരുന്ന കാവ്യ രണ്ടാം സ്ഥാനത്തേക്ക് മാറി. കഴിഞ്ഞ തവണ നാനുരിനു മേല്‍ രണ്ടു
പേരെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ അത് 25 പേരായി. അഭിനന്ദനങ്ങൾ.
നാല് സെമസ്റ്ററുകളിലും കൂടി
60%ത്തിനു മേൽ മാർക്കു നിലനിറുത്തിയവർ താഴെ പറയുന്നവരാണ്.
TOP SCORERS OF FOUR SEMESTER TOGETHER ABOVE 60%
Revaluation and supplementary not considered
Reg. No.
|
NAME
|
MARKS
|
%
|
51
|
KAVYA K M
|
1684
|
70.17
|
16
|
ARATHY M.R
|
1651
|
68.79
|
60
|
NOUSHILA V T
|
1645
|
68.54
|
101
|
VIVET DECOUTH
|
1643
|
68.46
|
76
|
SABEENA V H
|
1642
|
68.42
|
40
|
GOKUL P.S
|
1635
|
68.13
|
52
|
KAVYA S BABU
|
1600
|
66.67
|
71
|
REMA K M
|
1586
|
66.08
|
89
|
SNEHA JOHN
|
1568
|
65.33
|
31
|
BINDU K.V
|
1563
|
65.13
|
98
|
TINTU MOL P.R
|
1560
|
65.00
|
90
|
SONY THERESE P J
|
1555
|
64.79
|
35
|
DIGNA DAVID
|
1537
|
64.04
|
17
|
ARCHANA T.K
|
1537
|
64.04
|
95
|
SYAMILY C.S
|
1528
|
63.67
|
86
|
SASI K G
|
1525
|
63.54
|
88
|
SHYAMILIPRIYA P.P
|
1520
|
63.33
|
28
|
BALU ARAVIND
|
1516
|
63.17
|
7
|
ALEENA BABU
|
1511
|
62.96
|
99
|
TOM GEORGE
|
1507
|
62.79
|
64
|
PRATHIBHA K P
|
1493
|
62.21
|
5
|
AKHILA PAUL T
|
1482
|
61.75
|
72
|
REMYA K S
|
1479
|
61.63
|
83
|
SANGEETH S.A
|
1474
|
61.42
|
9
|
AMRUTHA P.S
|
1473
|
61.38
|
34
|
DHARMAPAL P.K
|
1465
|
61.04
|
74
|
RIJIN S.S
|
1461
|
60.88
|
22
|
ARYA P MOHAN
|
1459
|
60.79
|
50
|
KATHARIN XAVIER
|
1455
|
60.63
|
85
|
SARANYA P.T
|
1454
|
60.58
|
61
|
OSHIN MENDEZ
|
1453
|
60.54
|
12
|
ANJALI N A
|
1448
|
60.33
|
അപ്പോള്‍
കാവ്യക്ക് തന്നെ അഭിനന്ദനം നല്കാമല്ലേ. കാവ്യ ഇത് വരെയും ഒന്നാം സ്ഥാനം മറ്റാര്‍ക്കും
വിട്ടു കൊടുത്തിട്ടില്ല. റാങ്ക്! ആരതിക്കും നൌഷീലയ്ക്കും വിവെറ്റിനും സബീനക്കും നല്ല
ചാന്‍സുണ്ട്. ഈ കണക്കുകളിൽ റിവാല്യുവേഷൻ മാർക്കുകൾ
ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ മറ്റു ചിലരും ഒരു പക്ഷേ ലിസ്റ്റിൽ ഇടം
പിടിച്ചേക്കാം. കൂടാതെ റാങ്കിങ്ങിലും വ്യത്യാസം വന്നേക്കാം. എല്ലാവർക്കും
അഭിനന്ദനങ്ങൾ. മുഴുവൻ വിഷയങ്ങളും ജയിക്കാനായില്ലെങ്കിലും കുറെയൊക്കെ വിജയം നേടി
സപ്ലിയുടെ വലുപ്പം കുറച്ചവർക്കും അഭിനന്ദനത്തിനു അർഹതയുണ്ട്.
മൂന്നാം സെമസ്റ്ററിനേക്കാളും 155
മാർക്കു കൂടുതൽ വാങ്ങി നാലാം സെമസ്റ്ററില്‍
342 മാർക്കോടെ ജിജോ വി.എക്സ്. ഇടവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ കൃഷ്ണപ്രസാദ്
കഴിഞ്ഞ തവണത്തേക്കാള്‍ 93 മാര്‍ക്ക്
കുറഞ്ഞു ഏറ്റവും കോട്ടമുണ്ടാക്കി.
ഓരോ പേപ്പറിന്റേയും റിസൾട്ട്
ഇനി പ്രത്യേകം പരിഗണിക്കാം.
CP 15 ENVIRONMENTAL LAW
ഈ വിഷയത്തിൽ 86 പേർ ജയിച്ചു അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
MARKS
|
|
50 marks
|
7
|
51-59
|
40
|
60-69
|
28
|
>70
|
11
|
Total Pass
|
86
|
ആകെ 85 പേർ പാസായതിൽ 7 പേർക്കേ മോഡറേഷനോടെ പാസാകേണ്ടി
വന്നിട്ടുള്ളൂ 11 പേർക്കു 70% ത്തിലധികം മാർക്കും 28 പേർക്ക്
60% - 69% മാർക്കും ലഭിച്ചിട്ടുണ്ട്. അൻജു ടീച്ചറിനു വീണ്ടും പ്രത്യേക
അഭിനന്ദനങ്ങൾ. ഇത്തരം വിജയം തുടരാനാകട്ടെ എന്നും ആശംസിക്കുന്നു
ഈ വിഷയത്തിലെ 60%ത്തിലധികം
മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു.
|
|
|
CP 16 CODE OF CIVIL PROCEDURE II (INCLUDING
LIMITATION ACT)
ഈ വിഷയത്തിൽ 81 പേർ ജയിച്ചു. അതിൽ 4 പേർ ജയിച്ചത്
മോഡറേഷനിലൂടെയാണ്. 7 പേർക്കു 70% ത്തിലധികം മാർക്കും 36 പേർക്ക് 60%ത്തിനു മേലും മാർക്കു ലഭിച്ചിട്ടുണ്ട്. സോമന്‍ സാറിനു അഭിനന്ദനങ്ങൾ.
MARKS
|
|
50 marks
|
4
|
51-59
|
34
|
60-69
|
36
|
>70
|
7
|
Total Pass
|
81
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
101
|
VIVET DECOUTH
|
75
|
40
|
GOKUL P.S
|
74
|
35
|
DIGNA DAVID
|
74
|
71
|
REMA K M
|
73
|
17
|
ARCHANA T.K
|
73
|
31
|
BINDU K.V
|
72
|
89
|
SNEHA JOHN
|
71
|
60
|
NOUSHILA V T
|
69
|
5
|
AKHILA PAUL T
|
69
|
51
|
KAVYA K M
|
68
|
90
|
SONY THERESE P J
|
68
|
88
|
SHYAMILIPRIYA P.P
|
68
|
85
|
SARANYA P.T
|
68
|
52
|
KAVYA S BABU
|
67
|
99
|
TOM GEORGE
|
67
|
9
|
AMRUTHA P.S
|
67
|
34
|
DHARMAPAL P.K
|
67
|
91
|
SOUMYA RAJ V.R
|
67
|
8
|
AMAL STANLY
|
67
|
4
|
AJITH K.S
|
67
|
16
|
ARATHY M.R
|
66
|
61
|
OSHIN MENDEZ
|
66
|
14
|
ANSILA C .A
|
66
|
98
|
TINTU MOL P.R
|
65
|
95
|
SYAMILY C.S
|
65
|
7
|
ALEENA BABU
|
65
|
92
|
SREEJA K S
|
65
|
38
|
GIBY PAUL VARGHESE
|
65
|
76
|
SABEENA V H
|
64
|
22
|
ARYA P MOHAN
|
64
|
86
|
SASI K G
|
63
|
64
|
PRATHIBHA K P
|
63
|
83
|
SANGEETH S.A
|
63
|
74
|
RIJIN S.S
|
63
|
28
|
BALU ARAVIND
|
62
|
26
|
ATHIRA T.A
|
62
|
30
|
BENRAJ K.R
|
62
|
12
|
ANJALI N A
|
61
|
69
|
RAMESH P N
|
61
|
36
|
FARHAN M M
|
61
|
72
|
REMYA K S
|
60
|
97
|
TINCY M.B
|
60
|
32
|
BISMI T.A
|
60
|
CP 17 PROPERTY LAW INCLUDING
TRANSFER OF PROPERTY ACT AND EASEMENT ACT)
നമ്മളിൽ 82 പേര്‍ ഇതില്‍ ജയിച്ചിട്ടുണ്ട്. 31 പേര്‍ക്കു 60%-70%, 6 പേര്‍ക്കു 70% ത്തിനു മേല്‍ മാര്‍ക്ക് ഉണ്ട്. 14 മോഡറേഷന്‍ ഉണ്ട്. സുമ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ
ചേർക്കുന്നു.
50 marks
|
14
|
|
51-59
|
31
|
|
60-69
|
31
|
|
>70
|
6
|
|
Total Pass
|
82
|
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
51
|
KAVYA K M
|
77
|
||
35
|
DIGNA DAVID
|
76
|
||
76
|
SABEENA V H
|
72
|
||
52
|
KAVYA S BABU
|
72
|
||
40
|
GOKUL P.S
|
71
|
||
71
|
REMA K M
|
70
|
||
90
|
SONY THERESE P J
|
69
|
||
86
|
SASI K G
|
69
|
||
88
|
SHYAMILIPRIYA P.P
|
68
|
||
64
|
PRATHIBHA K P
|
68
|
||
60
|
NOUSHILA V T
|
67
|
||
101
|
VIVET DECOUTH
|
67
|
||
89
|
SNEHA JOHN
|
67
|
||
98
|
TINTU MOL P.R
|
67
|
||
38
|
GIBY PAUL VARGHESE
|
67
|
||
31
|
BINDU K.V
|
66
|
||
5
|
AKHILA PAUL T
|
66
|
||
72
|
REMYA K S
|
66
|
||
87
|
SHAIN P S
|
66
|
||
69
|
RAMESH P N
|
66
|
||
7
|
ALEENA BABU
|
65
|
||
50
|
KATHARIN XAVIER
|
65
|
||
73
|
RIA ELIZABETH JOSEPH
|
65
|
||
55
|
MINU V.A
|
65
|
||
48
|
JOE THOMAS
|
64
|
||
85
|
SARANYA P.T
|
63
|
||
65
|
PRATHYASH E S
|
63
|
||
17
|
ARCHANA T.K
|
62
|
||
95
|
SYAMILY C.S
|
62
|
||
83
|
SANGEETH S.A
|
62
|
||
12
|
ANJALI N A
|
62
|
||
68
|
RAKESH CHANDRAN
|
62
|
||
61
|
OSHIN MENDEZ
|
61
|
||
78
|
SAFIULLA SYED
|
61
|
||
16
|
ARATHY M.R
|
60
|
||
99
|
TOM GEORGE
|
60
|
||
32
|
BISMI T.A
|
60
|
||
CP 18 LABOUR AND INDUSTRIAL LAWS II
ഇതില്‍ 83
പേർ ജയിച്ചിട്ടുണ്ട്. 70%ത്തിനുമേൽ 6 പേരും 60%ത്തിനു മേല്‍
29 പേരും 51%ത്തിനു മേൽ 37 പേരും 11 മോഡറേഷന്‍കാരും ഉള്‍പ്പെടുന്നു. പ്രസീദ ടീച്ചര്‍ക്ക് അഭിനന്ദനനങ്ങള്‍.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ
ചേർക്കുന്നു.
CRPC I MARKS
|
||
50 marks
|
11
|
|
51-59
|
37
|
|
60-69
|
29
|
|
>70
|
6
|
|
Total Pass
|
83
|
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
60
|
NOUSHILA V T
|
74
|
51
|
KAVYA K M
|
73
|
89
|
SNEHA JOHN
|
72
|
40
|
GOKUL P.S
|
71
|
88
|
SHYAMILIPRIYA P.P
|
71
|
76
|
SABEENA V H
|
70
|
52
|
KAVYA S BABU
|
69
|
90
|
SONY THERESE P J
|
69
|
74
|
RIJIN S.S
|
68
|
101
|
VIVET DECOUTH
|
66
|
55
|
MINU V.A
|
66
|
16
|
ARATHY M.R
|
65
|
31
|
BINDU K.V
|
65
|
61
|
OSHIN MENDEZ
|
65
|
71
|
REMA K M
|
63
|
99
|
TOM GEORGE
|
63
|
64
|
PRATHIBHA K P
|
63
|
50
|
KATHARIN XAVIER
|
63
|
58
|
NIKHITHA T.S
|
63
|
98
|
TINTU MOL P.R
|
62
|
17
|
ARCHANA T.K
|
62
|
5
|
AKHILA PAUL T
|
62
|
22
|
ARYA P MOHAN
|
62
|
70
|
RAVIPRASAD P
|
62
|
97
|
TINCY M.B
|
62
|
92
|
SREEJA K S
|
62
|
35
|
DIGNA DAVID
|
61
|
28
|
BALU ARAVIND
|
61
|
7
|
ALEENA BABU
|
61
|
83
|
SANGEETH S.A
|
61
|
56
|
NAJMA M H
|
61
|
95
|
SYAMILY C.S
|
60
|
86
|
SASI K G
|
60
|
87
|
SHAIN P S
|
60
|
100
|
UMA MAHESWARY K.R
|
60
|
CP 19 LAW OF CRIMINAL PROCEDURE II
(INCLUDING JUVENILE JUSTICE ACT)
ഇതില്‍ 78
പേർ ജയിച്ചിട്ടുണ്ട്. ശ്യാമിലിപ്രിയക്ക് 82% മാര്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ചു. 6പേർക്ക്
70%ത്തിനു മേൽ മാർക്ക് ഉണ്ട്. 60%ത്തിനു മേൽ 39, 51%ത്തിനു
മേൽ 25, 7 മോഡറേഷന്‍ എന്നിവയാണ് മാര്‍ക്കുകള്‍. ഖദീജ ടീച്ചര്‍ക്കു
അഭിനന്ദനനങ്ങള്‍.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ
ചേർക്കുന്നു.
HUMAN RIGHTS MARKS
|
||
50 marks
|
7
|
|
51-59
|
25
|
|
60-69
|
39
|
|
>70
|
6
|
|
>80
|
1
|
|
Total Pass
|
78
|
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
88
|
SHYAMILIPRIYA P.P
|
82
|
76
|
SABEENA V H
|
78
|
52
|
KAVYA S BABU
|
74
|
86
|
SASI K G
|
72
|
51
|
KAVYA K M
|
70
|
71
|
REMA K M
|
70
|
74
|
RIJIN S.S
|
70
|
40
|
GOKUL P.S
|
69
|
75
|
RIYA SUNILAN
|
68
|
31
|
BINDU K.V
|
67
|
5
|
AKHILA PAUL T
|
67
|
87
|
SHAIN P S
|
66
|
79
|
SAJEELA V S
|
66
|
60
|
NOUSHILA V T
|
65
|
101
|
VIVET DECOUTH
|
65
|
95
|
SYAMILY C.S
|
65
|
61
|
OSHIN MENDEZ
|
65
|
56
|
NAJMA M H
|
65
|
16
|
ARATHY M.R
|
64
|
89
|
SNEHA JOHN
|
64
|
72
|
REMYA K S
|
64
|
12
|
ANJALI N A
|
64
|
78
|
SAFIULLA SYED
|
64
|
98
|
TINTU MOL P.R
|
63
|
90
|
SONY THERESE P J
|
63
|
35
|
DIGNA DAVID
|
63
|
99
|
TOM GEORGE
|
63
|
64
|
PRATHIBHA K P
|
63
|
22
|
ARYA P MOHAN
|
63
|
85
|
SARANYA P.T
|
63
|
38
|
GIBY PAUL VARGHESE
|
63
|
80
|
SAJITH KRISHNAN P
|
63
|
29
|
BASIL JOY
|
63
|
17
|
ARCHANA T.K
|
62
|
45
|
JISHMA K.S
|
62
|
69
|
RAMESH P N
|
62
|
47
|
JOBY D JOSEPH
|
62
|
49
|
JOSE PAUL
|
62
|
7
|
ALEENA BABU
|
61
|
34
|
DHARMAPAL P.K
|
61
|
48
|
JOE THOMAS
|
61
|
97
|
TINCY M.B
|
61
|
73
|
RIA ELIZABETH JOSEPH
|
61
|
55
|
MINU V.A
|
61
|
36
|
FARHAN M M
|
61
|
83
|
SANGEETH S.A
|
60
|
PT 02 DRAFTING, PLEADING AND
CONVEYANCING
ഈ പരീക്ഷ ചരിത്രമാണ്. 90 പേരില്‍ മുഴുവന്‍ പേരും ജയിച്ചു. അതിൽ 27 പേർക്കു
90%ത്തിലധികം, 30 പേർക്കു 80%ത്തിലധികം, 22 പേർക്കു 70%ത്തിലധികം, 7 പേർക്കു
60%ത്തിലധികം, 2
പേർക്കു 51%ത്തിലധികം,
2 പേർക്കു 50% എന്നിങ്ങനെയാണ് മാര്‍ക്ക്.
അഞ്ചു, ശാരിക, മേരി ജ്യോതി
ജോസഫ് ടീച്ചര്‍മാര്‍ക്ക്ന നന്ദി പറയാന്‍ വാക്കുകളില്ല.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ
ചേർക്കുന്നു.
LSG MARKS
|
||
50 marks
|
2
|
|
51-59
|
2
|
|
60-69
|
7
|
|
70-79
|
22
|
|
80-89
|
30
|
|
>90
|
27
|
|
Total Pass
|
90
|
|
ഈ വിഷയത്തിലെ 80%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു
101
|
VIVET DECOUTH
|
95
|
76
|
SABEENA V H
|
95
|
52
|
KAVYA S BABU
|
95
|
86
|
SASI K G
|
95
|
51
|
KAVYA K M
|
94
|
40
|
GOKUL P.S
|
94
|
71
|
REMA K M
|
94
|
89
|
SNEHA JOHN
|
94
|
98
|
TINTU MOL P.R
|
94
|
90
|
SONY THERESE P J
|
94
|
95
|
SYAMILY C.S
|
94
|
88
|
SHYAMILIPRIYA P.P
|
94
|
99
|
TOM GEORGE
|
94
|
61
|
OSHIN MENDEZ
|
93
|
70
|
RAVIPRASAD P
|
93
|
87
|
SHAIN P S
|
93
|
97
|
TINCY M.B
|
93
|
60
|
NOUSHILA V T
|
92
|
83
|
SANGEETH S.A
|
92
|
75
|
RIYA SUNILAN
|
92
|
55
|
MINU V.A
|
92
|
72
|
REMYA K S
|
91
|
34
|
DHARMAPAL P.K
|
91
|
78
|
SAFIULLA SYED
|
91
|
21
|
ARYA CHANDRAN
|
91
|
16
|
ARATHY M.R
|
90
|
91
|
SOUMYA RAJ V.R
|
90
|
31
|
BINDU K.V
|
89
|
28
|
BALU ARAVIND
|
89
|
5
|
AKHILA PAUL T
|
89
|
79
|
SAJEELA V S
|
89
|
17
|
ARCHANA T.K
|
88
|
45
|
JISHMA K.S
|
88
|
64
|
PRATHIBHA K P
|
87
|
22
|
ARYA P MOHAN
|
87
|
85
|
SARANYA P.T
|
87
|
56
|
NAJMA M H
|
87
|
47
|
JOBY D JOSEPH
|
87
|
93
|
SUBRAMANIAN E.V
|
87
|
35
|
DIGNA DAVID
|
86
|
50
|
KATHARIN XAVIER
|
86
|
9
|
AMRUTHA P.S
|
85
|
12
|
ANJALI N A
|
85
|
92
|
SREEJA K S
|
85
|
39
|
GILDY NANDAN
|
85
|
2
|
ABDUL RAHIMAN E.K
|
85
|
74
|
RIJIN S.S
|
84
|
69
|
RAMESH P N
|
84
|
73
|
RIA ELIZABETH JOSEPH
|
84
|
100
|
UMA MAHESWARY K.R
|
84
|
65
|
PRATHYASH E S
|
84
|
26
|
ATHIRA T.A.
|
83
|
58
|
NIKHITHA T.S
|
83
|
36
|
FARHAN M M
|
83
|
15
|
ANURAJ P.S
|
82
|
7
|
ALEENA BABU
|
81
|
33
|
CHINTHU P S
|
81
|
94
|
SUDARSAN N.K
|
80
|
മോഡറേഷൻ തമാശകൾ
ഇത് വരെ 8 മോഡറേഷൻ കിട്ടിയ ജയകുമാർ
വി.വിക്കു ഇത്തവണയും ഒരു മോഡറേഷൻ കിട്ടി. ഇത്തവണ 3 മോഡറേഷനുകള്‍ ഉള്ളവര്‍ മൂന്നു പേരും
ഫുള്‍ പാസ്സായി.
20
|
ARUN S NAIR
|
80
|
SAJITH KRISHNAN P
|
82
|
SANAL C S
|
ഇതില്‍ ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് 2 ല്‍ 10 മാര്‍ക്ക്
മാത്രം ഇന്‍റെര്‍ണല്‍ കിട്ടിയ സജിത് കൃഷ്ണന്‍ 53 മാര്‍ക്ക് എഴുതിവാങ്ങി 63 മാര്‍ക്ക്
വാങ്ങി റെക്കോര്‍ഡിട്ടു.
ഈ സെമസ്റ്ററിലെ അക്രമം
സകല ടീച്ചര്‍മാരെയും
വിദ്യാര്‍ഥികളേയും സോമനും ശശിയും ഗോപിയുമാക്കി അനീഷും
അഭിരാമും പ്രാക്ടിക്കലിലൊഴികെ സകലത്തിലും തോററ് തൊപ്പിയിട്ടു.!
No comments:
Post a Comment