Tuesday, August 22, 2017

തൃശ്ശൂർ ഗവണ്മെന്റ് ലോ കോളേജിലെ മൂന്നാം വർഷ എൽ.എൽ.ബി. രണ്ടാം സെമസ്റ്റർ ഒക്ടോബർ 2016 പരീക്ഷയിൽ വിജയം കൂടി മാർക്കു കുറഞ്ഞു



കെ.ജി. ശശി
102 പേരുള്ള ഈ ബാച്ചിൽ പരീക്ഷയെഴുതാൻ യൂണിവേഴ്സിറ്റി 101 പേർക്ക് LTAPLBU001 മുതൽ LTAPLBU101 വരെ രജിസ്റ്റർ നമ്പർ അനുവദിച്ചു. അതിൽ ഒരാൾക്കെങ്കിലും പരീക്ഷ മുഴുവനായി എഴുതുവാനായില്ല. അപ്പോൾ പിന്നെയുള്ള നൂറു പേരെക്കുറിച്ചുള്ള ഈ വിശകലനത്തിൽ ശതമാനക്കണക്കു പറയാൻ വളരെ എളുപ്പമായി.
19.08.2017നാണു റിസൾട്ട് വന്നത്. ഞങ്ങൾ നൂറു പേരിൽ ആറിൽ ആറു പരീക്ഷകളും പാസായവർ 42 പേരാണു. മുമ്പിതു 33 പേരായിരുന്നു. അതിനാൽ വിജയശതമാനം 42%,  മുമ്പിതു 33% മാത്രം. ഇപ്പോൾ പാസ്സായ 42 പേരിൽ പെൺകുട്ടികൾ 32 പേരും ആൺകുട്ടികൾ 10 പേരുമാണു. ഒന്നാം സെമസ്റ്ററിൽ അവർ യഥാക്രമം 26ഉം 7ഉം ആയിരുന്നു. എന്നാൽ കഴിഞ്ഞ തവണ വാങ്ങിയതിനേക്കാൾ കുട്ടികൾ ശരാശരി 7.7128 മാർക്കു കുറവാണു വാങ്ങിയിട്ടുള്ളത്. അതായത് കഴിഞ്ഞ സെമസ്റ്ററിൽ കുട്ടികൾക്ക് ആകെ 27041 മാർക്കു ലഭിച്ചിടത്ത് ഇത്തവണ 779 മാർക്കു കുറവായ 26262 മാർക്കു മാത്രമേ ലഭിച്ചുള്ളൂ. ഒരു പക്ഷേ ഇന്റേർണൽ പരീക്ഷകളിൽ കുട്ടികൾക്ക് മാർക്കു കുറഞ്ഞതായിരിക്കാം വിജയ ശതമാനം ഏറെ കൂട്ടിയിട്ടും ആകെ മാർക്കു കുറഞ്ഞു പോകാൻ കാരണം. വിദ്യാർത്ഥികളും അദ്ധ്യാപകരും ഇന്റേർണലിൽ കുറേക്കൂടി ശ്രദ്ധ വക്കേണ്ടതുണ്ട് എന്നു ഈ വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇന്റേർണലിൽ വളരെയധികം പേർക്ക് 10 മാർക്കു പോലും ലഭിച്ചു കാണുന്നില്ല. ഇങ്ങനെയുള്ള കുട്ടികൾക്കു യൂണിവേഴ്സിറ്റി പരീക്ഷ പാസ്സാവാൻ എത്ര പ്രയാസമായിരിക്കുമെന്നു ഓർക്കുന്നതു നന്നായിരിക്കും. ചിലർക്കു ജീവിതത്തിൽ തന്നെ എൽ.എൽ.ബി. പരീക്ഷ പാസ്സാകാനൊക്കില്ല എന്ന സ്ഥിതിയാണു നേരിടേണ്ടി വരുന്നത്. ഇതേറെ സങ്കടകരമാണു.
ഏറ്റവും മികച്ച കുട്ടികൾ
ഒന്നാം സെമസ്റ്ററിൽ 60ശതമാനത്തിനു മേലെ 11 പേർക്കു മാർക്കു ലഭിച്ചിരുന്നു. രണ്ടാം സെമസ്റ്ററിൽ അത് 16 പേരായി. അവരുടെ പേരു വിവരം താഴെ ചേർക്കുന്നു.

TOP RANKERS


Reg. No.
NAME
MARKS
%
51
KAVYA K M
418
69.66667
16
ARATHY M.R
403
67.16667
40
GOKUL P.S
402
67
101
VIVET DECOUTH
398
66.33333
60
NOUSHILA V T
385
64.16667
76
SABEENA V H
385
64.16667
98
TINTU MOL P.R
385
64.16667
17
ARCHANA T.K
377
62.83333
20
ARUN S NAIR
377
62.83333
35
DIGNA DAVID
377
62.83333
28
BALU ARAVIND
372
62
നമ്മുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച (418) കാവ്യക്കു അഭിനന്ദനങ്ങൾ. ആദ്യമായി കാവ്യയും ആരതിയും 400 പിന്നിട്ടിരിക്കുന്നു. രമ 60% ലിസ്റ്റിൽ വരാൻ അർഹത ഉള്ളയാളായിരുന്നു. എന്നാൽ രമക്കു ഒരു പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു മാത്രമാണു രമ ലിസ്റ്റിൽ നിന്നും മാറിയത്.
ഈ വർഷത്തേയും കഴിഞ്ഞ വർഷത്തേയും മാർക്കുകൾ കൂട്ടി നോക്കുമ്പോൾ 60%ത്തിനു മേൽ മാർക്കു നിലനിറുത്തിയവർ താഴെ പറയുന്നവരാണു.
TOP RANKERS
Reg. No.
NAME
MARKS
%
16
ARATHY M.R
802
66.83333
51
KAVYA K M
800
66.66667
40
GOKUL P.S
784
65.33333
101
VIVET DECOUTH
776
64.66667
60
NOUSHILA V T
776
64.66667
76
SABEENA V H
754
62.83333
52
KAVYA S BABU
748
62.33333
28
BALU ARAVIND
743
61.91667
98
TINTU MOL P.R
736
61.33333
35
DIGNA DAVID
730
60.83333
31
BINDU K.V
724
60.33333
7
ALEENA BABU
723
60.25
17
ARCHANA T.K
721
60.08333

ഈ കണക്കുകളിൽ റിവാല്യുവേഷൻ മാർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ മറ്റു ചിലരും ഒരു പക്ഷേ ലിസ്റ്റിൽ ഇടം പിടിച്ചേക്കാം. കൂടാതെ റാങ്കിങ്ങിലും വ്യത്യാസം വന്നേക്കാം. എല്ലാവർക്കും അഭിനന്ദനങ്ങൾ. മുഴുവൻ വിഷയങ്ങളും ജയിക്കാനായില്ലെങ്കിലും കുറെയൊക്കെ വിജയം നേടി സപ്ലിയുടെ വലുപ്പം കുറച്ചവർക്കും അഭിനന്ദനത്തിനു അർഹതയുണ്ട്.
ഒന്നാം സെമസ്റ്ററിനേക്കാളും 101 മാർക്കു കൂടുതൽ വാങ്ങി 377 മാർക്കോടെ 60% ലിസ്റ്റിൽ വന്ന അരുൺ എസ്. നായർക്കു പ്രത്യേക അഭിനന്ദനം. തൊട്ടടുത്തായി 91 മാർക്കു അധികം വാങ്ങി 321 മാർക്കു നേടിയ മീനു വി.ഏ.യ്ക്കും അഭിനന്ദനങ്ങൾ.
ഇതിന്റെ നേരെ എതിർ ദിശയിൽ മുൻ വർഷത്തേക്കാൾ 99 മാർക്കു കുറവു നേടിയ രാകേഷ് ചന്ദ്രനും 87 മാർക്കു കുറവു നേടിയ ജിബി പോൾ വർഗീസും തെറ്റു തിരുത്തി ജാഗ്രതയോടെയിരിക്കണം.
ഓരോ പേപ്പറിന്റേയും റിസൾട്ട് ഇനി പ്രത്യേകം പരിഗണിക്കാം.

CP 06 CONSTITUTIONAL LAW II
ഈ വിഷയത്തിൽ 70 പേർ ജയിച്ചു അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
MARKS



50 marks
7
51-59
30
60-69
22
>70
11
Total Pass
70


ആകെ 70 പേർ പാസായതിൽ 11 പേർക്കേ മോഡറേഷനോടെ പാസാകേണ്ടി വന്നിട്ടുള്ളൂ. 11 പേർക്കു 70% മാർക്കും 33 പേർക്ക് 60%ത്തിനു മേലും മാർക്കു ലഭിച്ചിട്ടുണ്ട്. പക്ഷേ കോൺസ്റ്റിറ്റൂഷൻനൊന്നിൽ 72 പേർ പാസ്സായിരുന്നു. അൻജു ടീച്ചർ അതി വേഗത്തിൽ ക്ലാസ്സുകൾ കവർ ചെയ്യുമ്പോൾ പരീക്ഷ പ്രശ്നം ഉണ്ടാക്കുമോ എന്ന ഭയം പലർക്കുമുണ്ടായിരുന്നെങ്കിലും ആറു വിഷയങ്ങളിലും വച്ചു മികച്ച വിജയം തന്നെ ഭരണഘടനയുടെ രണ്ടാം പേപ്പറിനു ലഭിച്ചു. അൻജു ടീച്ചറിനു പ്രത്യേക അഭിനന്ദനങ്ങൾ. ഇത്തരം വിജയം തുടരാനാകട്ടെ എന്നും ആശംസിക്കുന്നു
ഈ വിഷയത്തിലെ 60%ത്തിലധികം മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു.
1
ARATHY M.R
78
2
REMA K M
78
3
BALU ARAVIND
75
4
KAVYA K M
75
5
DIGNA DAVID
74
6
GOKUL P.S
72
7
REMYA K S
72
8
NIKHITHA T.S
71
9
NOUSHILA V T
71
10
ARCHANA T.K
70
11
ARUN S NAIR
70
12
DHARMAPAL P.K
69
13
SABEENA V H
69
14
SAFIULLA SYED
69
15
JOSE PAUL
68
16
SNEHA JOHN
68
17
RAVIPRASAD P
67
18
VIVET DECOUTH
67
19
KAVYA S BABU
66
20
PRATHIBHA K P
66
21
GILDY NANDAN
65
22
OSHIN MENDEZ
65
23
PAREETH K.B
65
24
SANGEETH S.A
65
25
SONY THERESE P J
64
26
CHINTHU P S
62
27
JOE THOMAS
62
28
KATHARIN XAVIER
62
29
ATHIRA T.A
61
30
SYAMILY C.S
61
31
ABDUL RAHIMAN E.K
60
32
RAKESH CHANDRAN
60
33
TINTU MOL P.R
60

CP 07 SPECIAL CONTRACTS
ഈ വിഷയത്തിൽ 71 പേർ ജയിച്ചു കോൺട്രാക്ട് ഒന്നിൽ 64 പേരാണു ജയിച്ചിരുന്നത് അതിൽ തന്നെ 32 പേർ ജയിച്ചിരുന്നത് മോഡറേഷനിലൂടെയായിരുന്നു. ഇത്തവണ മോഡറേഷൻ 13 പേർ മാത്രമേ ഉള്ളൂ. മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
MARKS



50 marks
13
51-59
37
60-69
20
>70
1
Total Pass
71


ഭരണ ഘടന രണ്ടിനേക്കാൾ ഒരാൾ കൂടുതൽ പാസ്സായെങ്കിലും 70%ത്തിനു മേൽ ഒരാൾക്കു മാത്രമേ മാർക്കുള്ളൂ. പക്ഷേ കോൺട്രാക്ട് – ഒന്നിൽ ആകെ 53 പേരേ പാസായിരുന്നുള്ളൂവെന്നും അതിൽ 16 പേർക്കും 50 മാർക്കു മാത്രമാണു ലഭിച്ചിരുന്നതെന്നും  പരമാവധി മാർക്കു 64 മാത്രമേ ആയിരുന്നുള്ളൂ എന്നും ഓർക്കുമ്പോൾ സുമ ടീച്ചർ വലിയൊരു തിരിച്ചു വരവു നടത്തിയിരിക്കുന്നു എന്നു കാണാം. സുമ ടീച്ചറിനു അഭിനന്ദനങ്ങൾ.  
ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു.
51
KAVYA K M
70
48
JOE THOMAS
69
101
VIVET DECOUTH
69
89
SNEHA JOHN
64
12
ANJALI N A
63
16
ARATHY M.R
63
31
BINDU K.V
63
60
NOUSHILA V T
63
40
GOKUL P.S
62
64
PRATHIBHA K P
62
17
ARCHANA T.K
61
20
ARUN S NAIR
61
50
KATHARIN XAVIER
61
90
SONY THERESE P J
61
99
TOM GEORGE
61
13
ANNA JOLLY
60
56
NAJMA M H
60
72
REMYA K S
60
85
SARANYA P.T
60
95
SYAMILY C.S
60
98
TINTU MOL P.R
60

CP 08 JURISPRUDENCE
കോൺസ്റ്റിറ്റൂഷൻ ഒന്നിൽ പ്രേംസി മാഡം നമ്മളിൽ 72 പേരെ ജയിപ്പിച്ചിരുന്നു. എല്ലാവരും ഏറെ പ്രയാസമെന്നു പറയുന്ന ജൂറിസ്പ്രൂഡൻസിൽ നമുക്ക് ഇത്തവണ അത്ര നല്ല റിസൾട്ടല്ല ഉള്ളത്. ഈ പരീക്ഷയിൽ 58 പേരേ ജയിച്ചുള്ളൂ.  അതിൽ 23 പേരും മോഡറേഷനിലാണു ജയിച്ചത്.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
CONSTITUTION MARKS



50 marks
23
51-59
18
60-69
15
>70
2
Total Pass
58





ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു.
51
KAVYA K M
73
40
GOKUL P.S
70
7
ALEENA BABU
68
76
SABEENA V H
67
98
TINTU MOL P.R
67
99
TOM GEORGE
66
101
VIVET DECOUTH
66
16
ARATHY M.R
65
52
KAVYA S BABU
64
9
AMRUTHA P.S
63
60
NOUSHILA V T
63
86
SASI K G
63
88
SHYAMILIPRIYA P.P
63
17
ARCHANA T.K
62
20
ARUN S NAIR
62
35
DIGNA DAVID
62
5
AKHILA PAUL T
60
CP 09 FAMILY LAW II
ഫാമിലി ലോ ഒന്നിൽ 66 പേർ ജയിച്ചിരുന്നു. ഇത്തവണ അത് ഒന്നു കുറഞ്ഞ് 65 ആയി. 70%ത്തിനു മേൽ കഴിഞ്ഞ തവണ ഒരാൾ ഉണ്ടായിരുന്നിടത്ത് ഇത്തവണ ആരും ഇല്ല. പക്ഷേ കഴിഞ്ഞ തവണത്തെ 15 മോഡറേഷൻ ഇത്തവണ 11 ആയിട്ടുണ്ട്. അതിനാൽ സ്മിത ടീച്ചറുടെ പെർഫോർമൻസ് സുമി ടീച്ചർ നിലനിറുത്തിയിട്ടുണ്ട്.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
FAMILY LAW I I MARKS



50 marks
11
51-59
35
60-69
19
>70
0
Total Pass
65




ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു
88
SHYAMILIPRIYA P.P
69
98
TINTU MOL P.R
69
89
SNEHA JOHN
68
101
VIVET DECOUTH
68
16
ARATHY M.R
66
40
GOKUL P.S
66
31
BINDU K.V
65
34
DHARMAPAL P.K
63
51
KAVYA K M
63
95
SYAMILY C.S
63
22
ARYA P MOHAN
62
76
SABEENA V H
62
26
ATHIRA T.A
61
28
BALU ARAVIND
61
52
KAVYA S BABU
61
83
SANGEETH S.A
61
86
SASI K G
61
87
SHAIN P S
61
5
AKHILA PAUL T
60
 CP 10 LAW OF CRIMES II (INCLUDING CYBER CRIMES)
പ്രസീദ ടീച്ചർ എടുത്ത ലോ ഓഫ് ക്രൈം ഒന്നിൽ  75 പേർ ജയിച്ചിരുന്നു. ഇത്തവണ 68 പേരാണു ജയിച്ചത്. കഴിഞ്ഞ തവണ 5 പേർക്ക് 70%ത്തിനു മേൽ മാർക്ക് ഉണ്ടായിരുന്നു. കൂടാതെ അന്നതെ 8 മോഡറേഷൻ ഇത്തവണ 20 ആയിരിക്കുകയും ചെയ്തിരിക്കുന്നു. ഇത്തവണത്തെ വാല്യുവേഷൻ അല്പം പ്രയാസം ആയിരുന്നെന്നു തോന്നുന്നു. ഐ.പി.സി.യുടെ സകല സെക്ഷനുകളും മനഃപാഠമായ സൈഫുള്ള സാർ ഐ.പി.സി. പരീക്ഷയിൽ മാത്രം തീരെ മാർക്കില്ലാതെ തോറ്റു പോയി എന്നോർക്കുമ്പോൾ പ്രത്യേകിച്ചും. സൈഫുള്ള സാർ തീർച്ചയായും റിവാല്യുവേഷനു കൊടുക്കണം. ആകപ്പാടെ നോക്കുമ്പോൾ ലിജി ടീച്ചർ തെറ്റില്ലാത്ത പ്രകടനം നടത്തി എന്നു പറയാം.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
LAW OF CRIMES MARKS



50 marks
20
51-59
34
60-69
14
>70
0
Total Pass
68





ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു
71
REMA K M
69
51
KAVYA K M
68
40
GOKUL P.S
66
60
NOUSHILA V T
66
35
DIGNA DAVID
65
76
SABEENA V H
65
16
ARATHY M.R
64
83
SANGEETH S.A
64
31
BINDU K.V
62
98
TINTU MOL P.R
62
101
VIVET DECOUTH
62
9
AMRUTHA P.S
61
90
SONY THERESE P J
61
99
TOM GEORGE
61

OP 02 LOCAL SELF GOVERNMENT (INCLUDING PANCHAYATH ADMINISTRATION) ഈ പരീക്ഷയിൽ 58 പേരേ ജയിച്ചുള്ളൂ. അതിൽ 8 പേർ മോഡറേഷനിലാണു. 70%ത്തിനു മേൽ ആരുമില്ല. ജ്യോതി ടീച്ചർ എൽ.എസ്.ജി. പരീക്ഷിച്ചത് ശരാശരി ഫലം തന്നിരിക്കുന്നു.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
LSG MARKS



50 marks
8
51-59
23
60-69
27
>70
0
Total Pass
58





ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു
7
ALEENA BABU
69
17
ARCHANA T.K
69
20
ARUN S NAIR
69
51
KAVYA K M
69
5
AKHILA PAUL T
67
9
AMRUTHA P.S
67
16
ARATHY M.R
67
95
SYAMILY C.S
67
98
TINTU MOL P.R
67
22
ARYA P MOHAN
66
28
BALU ARAVIND
66
40
GOKUL P.S
66
101
VIVET DECOUTH
66
60
NOUSHILA V T
65
76
SABEENA V H
65
31
BINDU K.V
64
2
ABDUL RAHIMAN E.K
63
50
KATHARIN XAVIER
63
52
KAVYA S BABU
63
26
ATHIRA T.A
62
35
DIGNA DAVID
62
72
REMYA K S
62
87
SHAIN P S
62
34
DHARMAPAL P.K
61
55
MINU V.A
61
90
SONY THERESE P J
61
88
SHYAMILIPRIYA P.P
60

മോഡറേഷൻ തമാശകൾ
ഇത്തവണ നാലു മോഡറേഷൻ കിട്ടിയ രണ്ടു പേരിൽ സജീല വി.എസിനു ഫുൾ പാസ്സുണ്ട്, എന്നാൽ ജയകുറാർ വി.വി.ക്കു ഫുൾ പാസ്സില്ല. രണ്ടു പേർക്കും കഴിഞ്ഞ തവണ മൂന്നു വീതം മോഡറേഷൻ ലഭിച്ചിരുന്നു. അങ്ങനെ ആകെ രണ്ടു സെമസ്റ്ററിൽ ഏഴു മോഡറേഷൻ ലഭിക്കാൻ ഇവർക്കു ഭാഗ്യം ലഭിച്ചിരിക്കുന്നു.  
മൂന്നു മോഡറേഷൻ ലഭിച്ച ബെൻരാജ് അടക്കമുള്ള നാലു പേർക്കും ഫുൾ പാസ്സില്ല. രണ്ടു മോഡറേഷൻ വീതം കിട്ടിയ 22 പേരിൽ 15 പേർക്കു ഫുൾ പാസ്സില്ല, 7 പേർക്കു ഫുൾ പാസ്സുണ്ട്. ഒരൊറ്റ മോഡറേഷൻ കിട്ടിയവരിൽ 12 പേർക്കു ഫുൾ പാസ്സില്ല, 6 ആൾക്കു ഫുൾ പാസ്സുണ്ട്.  എല്ലാ വിഷയങ്ങളിലുമായി നമുക്ക് 82 മോഡറേഷനുകളാണുള്ളത്.

1 comment:

  1. Sasiyetta there is correction in Arun's marks. Please do cross check.

    ReplyDelete

allnews BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka KPSC civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. Kerala Entrance Exams indiavisiontv manoramanews ibnlive epapers-hub asianetglobal dooradarshantvm amritatv sunnetwork newsat2pm finance dept. kerala egazette priceindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette Indiankanoon Asianlii CaseStatus IndiaCode Goidirectory Advocatekhoj Worldlii