കെ.ജി. ശശി
102 പേരുള്ള ഈ ബാച്ചിൽ
പരീക്ഷയെഴുതാൻ 89 പേരേ ഉണ്ടായിരുന്നുള്ളൂ. 2018 ഫെബ്രുവരി 9 നാണു റിസൾട്ട് വന്നത്.
89 പേരിൽ ആറിൽ ആറു പരീക്ഷകളും പാസായവർ 67 പേരാണു. മുമ്പിതു 42ഉം 33ഉം
വീതമായിരുന്നു. പേരായിരുന്നു. അതിനാൽ വിജയശതമാനം 75.28. മുമ്പിതു 42%, 33% വീതം മാത്രം. ഇപ്പോൾ പാസ്സായ
67 പേരിൽ പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 27 പേരുമാണു. രണ്ടാം സെമസ്റ്ററിൽ
പെൺകുട്ടികൾ 32 പേരും ആൺകുട്ടികൾ 10 പേരുമായിരുന്നു. ഒന്നാം സെമസ്റ്ററിൽ അവർ
യഥാക്രമം 26ഉം 7ഉം ആയിരുന്നു. എന്നാൽ
കഴിഞ്ഞ തവണ വാങ്ങിയതിനേക്കാൾ കുട്ടികൾ മൊത്തം 4486 മാര്‍ക്ക് അധികം വാങ്ങി. ആളോഹരി
44.41 മാര്‍ക്ക് കുടുതല്‍. ഒന്നാം സെമാസ്റ്ററിനെ അപേക്ഷിച് ശരാശരി 7.7128 മാർക്കു
കുറവാണു രണ്ടാം സെമസ്റ്ററിൽ വാങ്ങിയിട്ടുരുന്നത്. അതായത് കഴിഞ്ഞ സെമസ്റ്ററിൽ
കുട്ടികൾക്ക് ആകെ 26262 മാർക്കു ലഭിച്ചിടത്ത് ഇത്തവണ 30748 മാർക്കു ലഭിച്ചു.
ഏറ്റവും മികച്ച
കുട്ടികൾ
ഒന്നാം സെമസ്റ്ററിൽ
60ശതമാനത്തിനു മേലെ 11 പേർക്കു മാർക്കു ലഭിച്ചിരുന്നു. രണ്ടാം സെമസ്റ്ററിൽ അത് 16
പേരായി. മൂന്നാം സെമസ്റ്ററിൽ 44 പേരും. അവരുടെ പേരു വിവരം താഴെ ചേർക്കുന്നു.
TOP RANKERS
|
||||
Reg. No.
|
NAME
|
MARKS
|
%
|
|
76
|
SABEENA V H
|
441
|
73.5
|
|
51
|
KAVYA K M
|
435
|
72.5
|
|
60
|
NOUSHILA V T
|
434
|
72.33333
|
|
71
|
REMA K M
|
432
|
72
|
|
101
|
VIVET DECOUTH
|
432
|
72
|
|
16
|
ARATHY M.R
|
428
|
71.33333
|
|
89
|
SNEHA JOHN
|
419
|
69.83333
|
|
90
|
SONY THERESE P J
|
413
|
68.83333
|
|
52
|
KAVYA S BABU
|
410
|
68.33333
|
|
98
|
TINTU MOL P.R
|
408
|
68
|
|
31
|
BINDU K.V
|
405
|
67.5
|
|
40
|
GOKUL P.S
|
405
|
67.5
|
|
64
|
PRATHIBHA K P
|
405
|
67.5
|
|
72
|
REMYA K S
|
405
|
67.5
|
|
88
|
SHYAMILIPRIYA P.P
|
405
|
67.5
|
|
74
|
RIJIN S.S
|
401
|
66.83333
|
|
83
|
SANGEETH S.A
|
400
|
66.66667
|
|
95
|
SYAMILY C.S
|
399
|
66.5
|
|
17
|
ARCHANA T.K
|
398
|
66.33333
|
|
86
|
SASI K G
|
398
|
66.33333
|
|
85
|
SARANYA P.T
|
394
|
65.66667
|
|
28
|
BALU ARAVIND
|
390
|
65
|
|
34
|
DHARMAPAL P.K
|
390
|
65
|
|
99
|
TOM GEORGE
|
389
|
64.83333
|
|
78
|
SAFIULLA SYED
|
388
|
64.66667
|
|
7
|
ALEENA BABU
|
387
|
64.5
|
|
61
|
OSHIN MENDEZ
|
384
|
64
|
|
70
|
RAVIPRASAD P
|
383
|
63.83333
|
|
50
|
KATHARIN XAVIER
|
380
|
63.33333
|
|
69
|
RAMESH P N
|
379
|
63.16667
|
|
35
|
DIGNA DAVID
|
376
|
62.66667
|
|
48
|
JOE THOMAS
|
376
|
62.66667
|
|
87
|
SHAIN P S
|
374
|
62.33333
|
|
22
|
ARYA P MOHAN
|
373
|
62.16667
|
|
26
|
ATHIRA T.A
|
373
|
62.16667
|
|
65
|
PRATHYASH E S
|
370
|
61.66667
|
|
12
|
ANJALI N A
|
369
|
61.5
|
|
75
|
RIYA SUNILAN
|
368
|
61.33333
|
|
79
|
SAJEELA V S
|
368
|
61.33333
|
|
92
|
SREEJA K S
|
367
|
61.16667
|
|
9
|
AMRUTHA P.S
|
364
|
60.66667
|
|
45
|
JISHMA K.S
|
362
|
60.33333
|
|
5
|
AKHILA PAUL T
|
360
|
60
|
|
62
|
PAREETH K.B
|
360
|
60
|
നമ്മുടെ കൂട്ടത്തിൽ ഏറ്റവും
കൂടുതൽ മാർക്കു ലഭിച്ച (441) സബീനക്കു അഭിനന്ദനങ്ങൾ. പഴയ പുലിയായി (418)
നേടിയിരുന്ന കാവ്യ രണ്ടാം സ്ഥാനത്തേക്ക് മാറി. കഴിഞ്ഞ തവണ നാനുരിനു മേല്‍ രണ്ടു
പേരെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ അത് 17 പേരായി. അഭിനന്ദനങ്ങൾ.
മുന്ന് സെമസ്റ്ററുകളിലും കൂടി
60%ത്തിനു മേൽ മാർക്കു നിലനിറുത്തിയവർ താഴെ പറയുന്നവരാണു.
TOP SCORERS OF THREE SEMESTER TOGETHER ABOVE 60% Revaluation and
supplementary not considered.
|
|||
51
|
KAVYA K M
|
1235
|
68.61111
|
16
|
ARATHY M.R
|
1230
|
68.33333
|
60
|
NOUSHILA V T
|
1210
|
67.22222
|
101
|
VIVET DECOUTH
|
1208
|
67.11111
|
76
|
SABEENA V H
|
1195
|
66.38889
|
40
|
GOKUL P.S
|
1189
|
66.05556
|
52
|
KAVYA S BABU
|
1158
|
64.33333
|
71
|
REMA K M
|
1144
|
63.55556
|
98
|
TINTU MOL P.R
|
1144
|
63.55556
|
28
|
BALU ARAVIND
|
1133
|
62.94444
|
31
|
BINDU K.V
|
1129
|
62.72222
|
90
|
SONY THERESE P J
|
1128
|
62.66667
|
89
|
SNEHA JOHN
|
1127
|
62.61111
|
17
|
ARCHANA T.K
|
1119
|
62.16667
|
95
|
SYAMILY C.S
|
1112
|
61.77778
|
7
|
ALEENA BABU
|
1110
|
61.66667
|
35
|
DIGNA DAVID
|
1106
|
61.44444
|
86
|
SASI K G
|
1100
|
61.11111
|
99
|
TOM GEORGE
|
1089
|
60.5
|
64
|
PRATHIBHA K P
|
1084
|
60.22222
|
അപ്പോള്‍
കാവ്യക്ക് തന്നെ അഭിനന്ദനം നല്കാമല്ലേ. കാവ്യേ, റാങ്ക് കാത്തോളണേ! ആരതിക്കും നൌഷീലയ്ക്കും
നല്ല ചാന്‍സുണ്ട്. വിവെറ്റും സബീനയും വിടുമോ?
ഈ കണക്കുകളിൽ റിവാല്യുവേഷൻ
മാർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ മറ്റു ചിലരും ഒരു പക്ഷേ ലിസ്റ്റിൽ ഇടം
പിടിച്ചേക്കാം. കൂടാതെ റാങ്കിങ്ങിലും വ്യത്യാസം വന്നേക്കാം. എല്ലാവർക്കും
അഭിനന്ദനങ്ങൾ. മുഴുവൻ വിഷയങ്ങളും ജയിക്കാനായില്ലെങ്കിലും കുറെയൊക്കെ വിജയം നേടി
സപ്ലിയുടെ വലുപ്പം കുറച്ചവർക്കും അഭിനന്ദനത്തിനു അർഹതയുണ്ട്.
ഒന്നാം സെമസ്റ്ററിനേക്കാളും
101 മാർക്കു കൂടുതൽ വാങ്ങി രണ്ടാം സെമസ്റ്ററില്‍ 377 മാർക്കോടെ 60% ലിസ്റ്റിൽ വന്ന
അരുൺ എസ്. നായർക്കു കഴിഞ്ഞ തവണ ഇടവും നേട്ടമുണ്ടാക്കിയപ്പോള്‍ ഇത്തവണ അദ്ദേഹം കഴിഞ്ഞ
തവണത്തേക്കാള്‍ 49 മാര്‍ക്ക് കുറഞ്ഞു ഏറ്റവും
കൊട്ടമുണ്ടാക്കി. തൊട്ടടുത്ത സ്ഥാനത്തിനു 48 മാര്‍ക്ക് നഷ്ടപ്പെടുത്തിയ ഫസലുല്‍
ആബീദ് അര്‍ഹനായി. 203 മാർക്കു അധികം വാങ്ങിയ സനല്‍ സി.എസും 175 മാർക്കു അധികം നേടിയ
നിനോജും നേട്ടമുണ്ടാക്കി. അഭിനന്ദനങ്ങൾ.
ഓരോ പേപ്പറിന്റേയും റിസൾട്ട്
ഇനി പ്രത്യേകം പരിഗണിക്കാം.
CP 11 ADMINISTRATIVE LAW
ഈ വിഷയത്തിൽ 78 പേർ ജയിച്ചു
അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
MARKS
|
|
50 marks
|
6
|
51-59
|
35
|
60-69
|
31
|
>70
|
6
|
Total Pass
|
78
|
ആകെ 78 പേർ പാസായതിൽ 6
പേർക്കേ മോഡറേഷനോടെ പാസാകേണ്ടി വന്നിട്ടുള്ളൂ. 6 പേർക്കു 70% മാർക്കും 31 പേർക്ക്
60%ത്തിനു മേലും മാർക്കു ലഭിച്ചിട്ടുണ്ട്. അൻജു ടീച്ചറിനു വീണ്ടും പ്രത്യേക
അഭിനന്ദനങ്ങൾ. ഇത്തരം വിജയം തുടരാനാകട്ടെ എന്നും ആശംസിക്കുന്നു
ഈ വിഷയത്തിലെ 60%ത്തിലധികം
മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു.
60
|
NOUSHILA V T
|
73
|
71
|
REMA K M
|
73
|
76
|
SABEENA V H
|
73
|
16
|
ARATHY M.R
|
72
|
101
|
VIVET DECOUTH
|
71
|
74
|
RIJIN S.S
|
70
|
51
|
KAVYA K M
|
68
|
98
|
TINTU MOL P.R
|
68
|
52
|
KAVYA S BABU
|
67
|
86
|
SASI K G
|
67
|
90
|
SONY THERESE P J
|
67
|
17
|
ARCHANA T.K
|
66
|
31
|
BINDU K.V
|
66
|
64
|
PRATHIBHA K P
|
66
|
72
|
REMYA K S
|
66
|
83
|
SANGEETH S.A
|
66
|
40
|
GOKUL P.S
|
65
|
50
|
KATHARIN XAVIER
|
65
|
70
|
RAVIPRASAD P
|
65
|
78
|
SAFIULLA SYED
|
65
|
88
|
SHYAMILIPRIYA P.P
|
65
|
89
|
SNEHA JOHN
|
65
|
99
|
TOM GEORGE
|
65
|
34
|
DHARMAPAL P.K
|
64
|
45
|
JISHMA K.S
|
64
|
35
|
DIGNA DAVID
|
63
|
87
|
SHAIN P S
|
63
|
22
|
ARYA P MOHAN
|
62
|
61
|
OSHIN MENDEZ
|
62
|
65
|
PRATHYASH E S
|
62
|
2
|
ABDUL RAHIMAN E.K
|
61
|
28
|
BALU ARAVIND
|
61
|
48
|
JOE THOMAS
|
61
|
93
|
SUBRAMANIAN E.V
|
61
|
47
|
JOBY D JOSEPH
|
60
|
79
|
SAJEELA V S
|
60
|
85
|
SARANYA P.T
|
60
|
CP 12 LABOUR AND INDUSTRIAL LAWS I
ഈ വിഷയത്തിൽ 76 പേർ ജയിച്ചു.
അതിൽ 22 പേർ ജയിച്ചത് മോഡറേഷനിലൂടെയാണ്. 5 പേർക്കു 70% ത്തിലധികം മാർക്കും 26
പേർക്ക് 60%ത്തിനു മേലും മാർക്കു ലഭിച്ചിട്ടുണ്ട്. സ്മിത ടീച്ചര്‍ക്ക് അഭിനന്ദനങ്ങൾ.
എങ്കിലും 22 മോഡറേഷന് ഭീതി ജനിപ്പിക്കുന്നു.
MARKS
|
|
50 marks
|
22
|
51-59
|
23
|
60-69
|
26
|
>70
|
5
|
Total Pass
|
76
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
88
|
SHYAMILIPRIYA P.P
|
73
|
|
76
|
SABEENA V H
|
72
|
|
101
|
VIVET DECOUTH
|
71
|
|
71
|
REMA K M
|
70
|
|
64
|
PRATHIBHA K P
|
70
|
|
51
|
KAVYA K M
|
69
|
|
90
|
SONY THERESE P J
|
69
|
|
86
|
SASI K G
|
68
|
|
89
|
SNEHA JOHN
|
68
|
|
52
|
KAVYA S BABU
|
66
|
|
83
|
SANGEETH S.A
|
66
|
|
95
|
SYAMILY C.S
|
65
|
|
16
|
ARATHY M.R
|
64
|
|
31
|
BINDU K.V
|
64
|
|
72
|
REMYA K S
|
64
|
|
34
|
DHARMAPAL P.K
|
64
|
|
7
|
ALEENA BABU
|
64
|
|
60
|
NOUSHILA V T
|
63
|
|
79
|
SAJEELA V S
|
63
|
|
9
|
AMRUTHA P.S
|
63
|
|
69
|
RAMESH P N
|
63
|
|
8
|
AMAL STANLY
|
63
|
|
92
|
SREEJA K S
|
63
|
|
74
|
RIJIN S.S
|
62
|
|
85
|
SARANYA P.T
|
62
|
|
12
|
ANJALI N A
|
62
|
|
40
|
GOKUL P.S
|
61
|
|
70
|
RAVIPRASAD P
|
60
|
|
48
|
JOE THOMAS
|
60
|
|
15
|
ANURAJ P.S
|
60
|
|
75
|
RIYA SUNILAN
|
60
|
CP 13 CODE OF CIVIL PROCEEDURE I
നമ്മളിൽ 78 പേര് ഇതില്‍ ജയിച്ചിട്ടുണ്ട്.
പകുതിയില്‍ അധികം പേര്‍ക്കും 60%ത്തിനു മേല്‍ മാര്‍ക്ക് ഉണ്ട്. 11 മോഡറേഷനേ ഉള്ളൂ. സോമന് സാറിനു അഭിനന്ദനക്കൂമ്പാരം.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ
ചേർക്കുന്നു.
CPC
I MARKS
|
||
50 marks
|
11
|
|
51-59
|
26
|
|
60-69
|
36
|
|
>70
|
5
|
|
Total Pass
|
78
|
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
60
|
NOUSHILA V T
|
73
|
71
|
REMA K M
|
71
|
76
|
SABEENA V H
|
70
|
16
|
ARATHY M.R
|
70
|
17
|
ARCHANA T.K
|
70
|
64
|
PRATHIBHA K P
|
69
|
72
|
REMYA K S
|
68
|
75
|
RIYA SUNILAN
|
68
|
28
|
BALU ARAVIND
|
68
|
32
|
BISMI T.A
|
68
|
51
|
KAVYA K M
|
67
|
52
|
KAVYA S BABU
|
67
|
70
|
RAVIPRASAD P
|
67
|
61
|
OSHIN MENDEZ
|
67
|
40
|
GOKUL P.S
|
66
|
101
|
VIVET DECOUTH
|
65
|
33
|
CHINTHU P S
|
65
|
50
|
KATHARIN XAVIER
|
65
|
26
|
ATHIRA T.A
|
65
|
34
|
DHARMAPAL P.K
|
64
|
7
|
ALEENA BABU
|
64
|
85
|
SARANYA P.T
|
64
|
35
|
DIGNA DAVID
|
64
|
73
|
RIA ELIZABETH JOSEPH
|
64
|
62
|
PAREETH K.B
|
64
|
89
|
SNEHA JOHN
|
63
|
79
|
SAJEELA V S
|
63
|
74
|
RIJIN S.S
|
63
|
22
|
ARYA P MOHAN
|
63
|
95
|
SYAMILY C.S
|
62
|
99
|
TOM GEORGE
|
62
|
87
|
SHAIN P S
|
62
|
38
|
GIBY PAUL VARGHESE
|
62
|
58
|
NIKHITHA T.S
|
62
|
90
|
SONY THERESE P J
|
61
|
31
|
BINDU K.V
|
61
|
48
|
JOE THOMAS
|
61
|
78
|
SAFIULLA SYED
|
61
|
42
|
ISMAIL NOOR SALAM
|
61
|
69
|
RAMESH P N
|
60
|
68
|
RAKESH CHANDRAN
|
60
|
CP 14 LAW OF CRIMINAL PROCEDURE I
ഇതില്‍ 79 പേർ ജയിച്ചിട്ടുണ്ട്. 70%ത്തിനുമേൽ 3 പേരും 60%ത്തിനു
മേല്‍ 20 പേരും 51%ത്തിനു മേൽ 43 പേരും 13
മോഡറേഷന്‍കാരും ഉള്‍പ്പെടുന്നു. പ്രൊഫഷണല്‍ എത്തിക്സ് കഴിഞ്ഞാല്‍ ഏറ്റവും
കുടുതല്‍ പേര് പാസ്സായിട്ടുള്ളത്. ഇതിനാണ്. ശാരിക ടീച്ചര്‍ക്ക് അഭിനന്ദനനങ്ങള്‍.
പക്ഷെ, ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ താരതമ്യേന കുറഞ്ഞു പോയിരിക്കുന്നു എന്ന് പറയാതെ
വയ്യ.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ
ചേർക്കുന്നു.
CRPC I
MARKS
|
||
50 marks
|
13
|
|
51-59
|
43
|
|
60-69
|
20
|
|
>70
|
3
|
|
Total Pass
|
79
|
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
76
|
SABEENA V H
|
74
|
|
51
|
KAVYA K M
|
72
|
|
60
|
NOUSHILA V T
|
70
|
|
83
|
SANGEETH S.A
|
67
|
|
89
|
SNEHA JOHN
|
66
|
|
101
|
VIVET DECOUTH
|
65
|
|
88
|
SHYAMILIPRIYA P.P
|
65
|
|
86
|
SASI K G
|
65
|
|
64
|
PRATHIBHA K P
|
64
|
|
72
|
REMYA K S
|
64
|
|
71
|
REMA K M
|
63
|
|
16
|
ARATHY M.R
|
63
|
|
98
|
TINTU MOL P.R
|
63
|
|
40
|
GOKUL P.S
|
62
|
|
61
|
OSHIN MENDEZ
|
61
|
|
74
|
RIJIN S.S
|
61
|
|
95
|
SYAMILY C.S
|
61
|
|
90
|
SONY THERESE P J
|
61
|
|
52
|
KAVYA S BABU
|
60
|
|
85
|
SARANYA P.T
|
60
|
|
78
|
SAFIULLA SYED
|
60
|
|
65
|
PRATHYASH E S
|
60
|
|
92
|
SREEJA K S
|
60
|
OP 03 HUMAN RIGHTS LAW AND PRACTICE
പ്രേംസി ടീച്ചര്‍ എടുത്ത
മനുഷ്യാവകാശം 72 പേരേ ജയിപ്പിച്ചു.. 6പേർക്ക്
70%ത്തിനു മേൽ മാർക്ക് ഉണ്ട്. 60%ത്തിനു മേൽ 20, 51%ത്തിനു മേൽ 32, 14 മോഡറേഷന്
എന്നിവയാണ് മാര്‍ക്കുകള്‍. പ്രേംസി ടീച്ചര്‍ക്കു അഭിനന്ദനനങ്ങള്‍.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ
ചേർക്കുന്നു.
HUMAN RIGHTS MARKS
|
||
50 marks
|
14
|
|
51-59
|
32
|
|
60-69
|
20
|
|
>70
|
6
|
|
Total Pass
|
72
|
|
ഈ വിഷയത്തിലെ 60%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
101
|
VIVET DECOUTH
|
73
|
89
|
SNEHA JOHN
|
71
|
16
|
ARATHY M.R
|
71
|
98
|
TINTU MOL P.R
|
71
|
31
|
BINDU K.V
|
71
|
85
|
SARANYA P.T
|
70
|
74
|
RIJIN S.S
|
68
|
51
|
KAVYA K M
|
67
|
95
|
SYAMILY C.S
|
67
|
7
|
ALEENA BABU
|
67
|
83
|
SANGEETH S.A
|
66
|
52
|
KAVYA S BABU
|
65
|
76
|
SABEENA V H
|
64
|
90
|
SONY THERESE P J
|
64
|
88
|
SHYAMILIPRIYA P.P
|
63
|
71
|
REMA K M
|
63
|
40
|
GOKUL P.S
|
63
|
17
|
ARCHANA T.K
|
63
|
99
|
TOM GEORGE
|
63
|
78
|
SAFIULLA SYED
|
62
|
64
|
PRATHIBHA K P
|
61
|
100
|
UMA MAHESWARY K.R
|
61
|
60
|
NOUSHILA V T
|
60
|
87
|
SHAIN P S
|
60
|
79
|
SAJEELA V S
|
60
|
12
|
ANJALI N A
|
60
|
PT 01 PROFESSIONAL ETHICS AND
PROFESSIONAL ACCOUNTING SYSTEM
ഈ പരീക്ഷ ചരിത്രമാണ്. 89 പേരില്‍
മുഴുവന്‍ പേരും ജയിച്ചു. അതിൽ 5 പേർക്കു 90%ത്തിലധികം, 28 പേർക്കു 80%ത്തിലധികം, 27 പേർക്കു 70%ത്തിലധികം, 12 പേർക്കു 60%ത്തിലധികം, 12 പേർക്കു 51%ത്തിലധികം, 5 പേർക്കു 50% എന്നിങ്ങനെയാണ് മാര്‍ക്ക്.
ലിജി ടീച്ചറും സുമി ടീച്ചറും ഫലം
തന്നിരിക്കുന്നു. അവര്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ല.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ
ചേർക്കുന്നു.
LSG MARKS
|
||
50 marks
|
5
|
|
51-59
|
12
|
|
60-69
|
12
|
|
70-79
|
27
|
|
80-89
|
28
|
|
>90
|
5
|
|
Total Pass
|
89
|
|
ഈ വിഷയത്തിലെ 80%ത്തിനു മേലേ
മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു
60
|
NOUSHILA V T
|
95
|
|
51
|
KAVYA K M
|
92
|
|
71
|
REMA K M
|
92
|
|
90
|
SONY THERESE P J
|
91
|
|
86
|
SASI K G
|
91
|
|
16
|
ARATHY M.R
|
88
|
|
98
|
TINTU MOL P.R
|
88
|
|
76
|
SABEENA V H
|
88
|
|
40
|
GOKUL P.S
|
88
|
|
28
|
BALU ARAVIND
|
88
|
|
69
|
RAMESH P N
|
88
|
|
101
|
VIVET DECOUTH
|
87
|
|
89
|
SNEHA JOHN
|
86
|
|
12
|
ANJALI N A
|
86
|
|
61
|
OSHIN MENDEZ
|
86
|
|
31
|
BINDU K.V
|
85
|
|
95
|
SYAMILY C.S
|
85
|
|
83
|
SANGEETH S.A
|
85
|
|
52
|
KAVYA S BABU
|
85
|
|
99
|
TOM GEORGE
|
85
|
|
78
|
SAFIULLA SYED
|
85
|
|
72
|
REMYA K S
|
85
|
|
34
|
DHARMAPAL P.K
|
85
|
|
75
|
RIYA SUNILAN
|
84
|
|
17
|
ARCHANA T.K
|
82
|
|
5
|
AKHILA PAUL T
|
82
|
|
70
|
RAVIPRASAD P
|
82
|
|
87
|
SHAIN P S
|
81
|
|
55
|
MINU V.A
|
81
|
|
2
|
ABDUL RAHIMAN E.K
|
81
|
|
7
|
ALEENA BABU
|
80
|
|
88
|
SHYAMILIPRIYA P.P
|
80
|
|
50
|
KATHARIN XAVIER
|
80
|
|
മോഡറേഷൻ തമാശകൾ
ഇത് വരെ 7 മോഡറേഷൻ വീതം കിട്ടിയ
സജീല വി.എസിനും ജയകുമാർ വി.വിക്കും ഇത്തവണയും ഓരോ മോഡറേഷൻ വീതം കിട്ടി. ഇത്തവണ 3 മോഡറേഷനുകള്‍
ഉള്ളവര്‍ മൂന്നു പേരുണ്ടെങ്കിലും ഫര്ഹാന് മാത്രമേ ഫുള്‍ പാസ്സുള്ളൂ.
36
|
FARHAN M M
|
54
|
MEENU SUNDERLAL
|
80
|
SAJITH KRISHNAN P
|
പിന്‍ബഞ്ചുകാര്‍ ചെയ്ത അക്രമം
സകല ടീച്ചര്‍മാരെയും
സോമനും ശശിയും ഗോപിയുമാക്കി പിന്‍ബഞ്ചുകാര്‍ തങ്ങളുടെ മുന്‍
നിലപാടുകളില്‍ നിന്നും വിപ്ലവകരമായ മുന്നേറ്റം നടത്തിയതിന്റെ പരിണിതഫലമാണ് ഈ മഹത്തായ
റിസള്‍ട്ട്. ഇവിടെ നിന്നും നൂറു ശതമാനത്തിലേക്ക് എതാനും സപ്ലിയുടെ ദൂരം മാത്രമേയുള്ളൂ.
ജിബിക്കാകാം എങ്കില്‍ പ്രിന്സിനാവാനാണോ പ്രയാസം!