Saturday, February 10, 2018

തൃശ്ശൂർ ഗവണ്മെന്റ് ലോ കോളേജിലെ മൂന്നാം വർഷ എൽ.എൽ.ബി. മൂന്നാം സെമസ്റ്റർ 2017 റിസള്‍ട്ട് - പിന്‍ ബഞ്ചുകാര്‍ ചരിത്രം സൃഷ്ടിക്കുന്നു



കെ.ജി. ശശി
102 പേരുള്ള ഈ ബാച്ചിൽ പരീക്ഷയെഴുതാൻ 89 പേരേ ഉണ്ടായിരുന്നുള്ളൂ. 2018 ഫെബ്രുവരി 9 നാണു റിസൾട്ട് വന്നത്. 89 പേരിൽ ആറിൽ ആറു പരീക്ഷകളും പാസായവർ 67 പേരാണു. മുമ്പിതു 42ഉം 33ഉം വീതമായിരുന്നു. പേരായിരുന്നു. അതിനാൽ വിജയശതമാനം 75.28. മുമ്പിതു 42%,  33% വീതം മാത്രം. ഇപ്പോൾ പാസ്സായ 67 പേരിൽ പെൺകുട്ടികൾ 40 പേരും ആൺകുട്ടികൾ 27 പേരുമാണു. രണ്ടാം സെമസ്റ്ററിൽ പെൺകുട്ടികൾ 32 പേരും ആൺകുട്ടികൾ 10 പേരുമായിരുന്നു. ഒന്നാം സെമസ്റ്ററിൽ അവർ യഥാക്രമം 26ഉം 7ഉം ആയിരുന്നു.  എന്നാൽ കഴിഞ്ഞ തവണ വാങ്ങിയതിനേക്കാൾ കുട്ടികൾ മൊത്തം 4486 മാര്‍ക്ക് അധികം വാങ്ങി. ആളോഹരി 44.41 മാര്‍ക്ക് കുടുതല്‍. ഒന്നാം സെമാസ്റ്ററിനെ അപേക്ഷിച് ശരാശരി 7.7128 മാർക്കു കുറവാണു രണ്ടാം സെമസ്റ്ററിൽ വാങ്ങിയിട്ടുരുന്നത്. അതായത് കഴിഞ്ഞ സെമസ്റ്ററിൽ കുട്ടികൾക്ക് ആകെ 26262 മാർക്കു ലഭിച്ചിടത്ത് ഇത്തവണ 30748 മാർക്കു ലഭിച്ചു.
ഏറ്റവും മികച്ച കുട്ടികൾ
ഒന്നാം സെമസ്റ്ററിൽ 60ശതമാനത്തിനു മേലെ 11 പേർക്കു മാർക്കു ലഭിച്ചിരുന്നു. രണ്ടാം സെമസ്റ്ററിൽ അത് 16 പേരായി. മൂന്നാം സെമസ്റ്ററിൽ 44 പേരും. അവരുടെ പേരു വിവരം താഴെ ചേർക്കുന്നു.

TOP RANKERS


Reg. No.
NAME

MARKS
%





76
SABEENA V H
441
73.5
51
KAVYA K M
435
72.5
60
NOUSHILA V T
434
72.33333
71
REMA K M
432
72
101
VIVET DECOUTH
432
72
16
ARATHY M.R
428
71.33333
89
SNEHA JOHN
419
69.83333
90
SONY THERESE P J
413
68.83333
52
KAVYA S BABU
410
68.33333
98
TINTU MOL P.R
408
68
31
BINDU K.V
405
67.5
40
GOKUL P.S
405
67.5
64
PRATHIBHA K P
405
67.5
72
REMYA K S
405
67.5
88
SHYAMILIPRIYA P.P
405
67.5
74
RIJIN S.S

401
66.83333
83
SANGEETH S.A
400
66.66667
95
SYAMILY C.S
399
66.5
17
ARCHANA T.K
398
66.33333
86
SASI K G

398
66.33333
85
SARANYA P.T
394
65.66667
28
BALU ARAVIND
390
65
34
DHARMAPAL P.K
390
65
99
TOM GEORGE
389
64.83333
78
SAFIULLA SYED
388
64.66667
7
ALEENA BABU
387
64.5
61
OSHIN MENDEZ
384
64
70
RAVIPRASAD P
383
63.83333
50
KATHARIN XAVIER
380
63.33333
69
RAMESH P N
379
63.16667
35
DIGNA DAVID
376
62.66667
48
JOE THOMAS
376
62.66667
87
SHAIN P S
374
62.33333
22
ARYA P MOHAN
373
62.16667
26
ATHIRA T.A
373
62.16667
65
PRATHYASH E S
370
61.66667
12
ANJALI N A
369
61.5
75
RIYA SUNILAN
368
61.33333
79
SAJEELA V S
368
61.33333
92
SREEJA K S
367
61.16667
9
AMRUTHA P.S
364
60.66667
45
JISHMA K.S
362
60.33333
5
AKHILA PAUL T
360
60
62
PAREETH K.B
360
60

നമ്മുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച (441) സബീനക്കു അഭിനന്ദനങ്ങൾ. പഴയ പുലിയായി (418) നേടിയിരുന്ന കാവ്യ രണ്ടാം സ്ഥാനത്തേക്ക് മാറി. കഴിഞ്ഞ തവണ നാനുരിനു മേല്‍ രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ അത് 17 പേരായി. അഭിനന്ദനങ്ങൾ.
മുന്ന് സെമസ്റ്ററുകളിലും കൂടി 60%ത്തിനു മേൽ മാർക്കു നിലനിറുത്തിയവർ താഴെ പറയുന്നവരാണു.


TOP SCORERS OF THREE SEMESTER TOGETHER ABOVE 60% Revaluation and supplementary not considered.
51
KAVYA K M
1235
68.61111
16
ARATHY M.R
1230
68.33333
60
NOUSHILA V T
1210
67.22222
101
VIVET DECOUTH
1208
67.11111
76
SABEENA V H
1195
66.38889
40
GOKUL P.S
1189
66.05556
52
KAVYA S BABU
1158
64.33333
71
REMA K M
1144
63.55556
98
TINTU MOL P.R
1144
63.55556
28
BALU ARAVIND
1133
62.94444
31
BINDU K.V
1129
62.72222
90
SONY THERESE P J
1128
62.66667
89
SNEHA JOHN
1127
62.61111
17
ARCHANA T.K
1119
62.16667
95
SYAMILY C.S
1112
61.77778
7
ALEENA BABU
1110
61.66667
35
DIGNA DAVID
1106
61.44444
86
SASI K G
1100
61.11111
99
TOM GEORGE
1089
60.5
64
PRATHIBHA K P
1084
60.22222

അപ്പോള്‍ കാവ്യക്ക് തന്നെ അഭിനന്ദനം നല്കാമല്ലേ. കാവ്യേ, റാങ്ക് കാത്തോളണേ! ആരതിക്കും നൌഷീലയ്ക്കും നല്ല ചാന്‍സുണ്ട്. വിവെറ്റും സബീനയും വിടുമോ?
ഈ കണക്കുകളിൽ റിവാല്യുവേഷൻ മാർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ മറ്റു ചിലരും ഒരു പക്ഷേ ലിസ്റ്റിൽ ഇടം പിടിച്ചേക്കാം. കൂടാതെ റാങ്കിങ്ങിലും വ്യത്യാസം വന്നേക്കാം. എല്ലാവർക്കും അഭിനന്ദനങ്ങൾ. മുഴുവൻ വിഷയങ്ങളും ജയിക്കാനായില്ലെങ്കിലും കുറെയൊക്കെ വിജയം നേടി സപ്ലിയുടെ വലുപ്പം കുറച്ചവർക്കും അഭിനന്ദനത്തിനു അർഹതയുണ്ട്.
ഒന്നാം സെമസ്റ്ററിനേക്കാളും 101 മാർക്കു കൂടുതൽ വാങ്ങി രണ്ടാം സെമസ്റ്ററില്‍ 377 മാർക്കോടെ 60% ലിസ്റ്റിൽ വന്ന അരുൺ എസ്. നായർക്കു കഴിഞ്ഞ തവണ ഇടവും നേട്ടമുണ്ടാക്കിയപ്പോള്‍ ഇത്തവണ അദ്ദേഹം കഴിഞ്ഞ തവണത്തേക്കാള്‍ 49 മാര്‍ക്ക്  കുറഞ്ഞു ഏറ്റവും കൊട്ടമുണ്ടാക്കി. തൊട്ടടുത്ത സ്ഥാനത്തിനു 48 മാര്‍ക്ക് നഷ്ടപ്പെടുത്തിയ ഫസലുല്‍ ആബീദ് അര്‍ഹനായി. 203 മാർക്കു അധികം വാങ്ങിയ സനല്‍ സി.എസും 175 മാർക്കു അധികം നേടിയ നിനോജും  നേട്ടമുണ്ടാക്കി. അഭിനന്ദനങ്ങൾ.

ഓരോ പേപ്പറിന്റേയും റിസൾട്ട് ഇനി പ്രത്യേകം പരിഗണിക്കാം.

CP 11 ADMINISTRATIVE LAW
ഈ വിഷയത്തിൽ 78 പേർ ജയിച്ചു അതിൽ തന്നെ മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
MARKS



50 marks
6
51-59
35
60-69
31
>70
6
Total Pass
78


ആകെ 78 പേർ പാസായതിൽ 6 പേർക്കേ മോഡറേഷനോടെ പാസാകേണ്ടി വന്നിട്ടുള്ളൂ. 6 പേർക്കു 70% മാർക്കും 31 പേർക്ക് 60%ത്തിനു മേലും മാർക്കു ലഭിച്ചിട്ടുണ്ട്. അൻജു ടീച്ചറിനു വീണ്ടും പ്രത്യേക അഭിനന്ദനങ്ങൾ. ഇത്തരം വിജയം തുടരാനാകട്ടെ എന്നും ആശംസിക്കുന്നു
ഈ വിഷയത്തിലെ 60%ത്തിലധികം മാർക്കു കിട്ടിയവർ താഴെ പറയുന്നവരാണു.

60
NOUSHILA V T
73
71
REMA K M
73
76
SABEENA V H
73
16
ARATHY M.R
72
101
VIVET DECOUTH
71
74
RIJIN S.S
70
51
KAVYA K M
68
98
TINTU MOL P.R
68
52
KAVYA S BABU
67
86
SASI K G
67
90
SONY THERESE P J
67
17
ARCHANA T.K
66
31
BINDU K.V
66
64
PRATHIBHA K P
66
72
REMYA K S
66
83
SANGEETH S.A
66
40
GOKUL P.S
65
50
KATHARIN XAVIER
65
70
RAVIPRASAD P
65
78
SAFIULLA SYED
65
88
SHYAMILIPRIYA P.P
65
89
SNEHA JOHN
65
99
TOM GEORGE
65
34
DHARMAPAL P.K
64
45
JISHMA K.S
64
35
DIGNA DAVID
63
87
SHAIN P S
63
22
ARYA P MOHAN
62
61
OSHIN MENDEZ
62
65
PRATHYASH E S
62
2
ABDUL RAHIMAN E.K
61
28
BALU ARAVIND
61
48
JOE THOMAS
61
93
SUBRAMANIAN E.V
61
47
JOBY D JOSEPH
60
79
SAJEELA V S
60
85
SARANYA P.T
60


CP 12 LABOUR AND INDUSTRIAL LAWS I
ഈ വിഷയത്തിൽ 76 പേർ ജയിച്ചു. അതിൽ 22 പേർ ജയിച്ചത് മോഡറേഷനിലൂടെയാണ്. 5 പേർക്കു 70% ത്തിലധികം മാർക്കും 26 പേർക്ക് 60%ത്തിനു മേലും മാർക്കു ലഭിച്ചിട്ടുണ്ട്. സ്മിത ടീച്ചര്‍ക്ക് അഭിനന്ദനങ്ങൾ. എങ്കിലും 22 മോഡറേഷന്‍ ഭീതി ജനിപ്പിക്കുന്നു.
MARKS



50 marks
22
51-59
23
60-69
26
>70
5
Total Pass
76



ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.
88
SHYAMILIPRIYA P.P
73
76
SABEENA V H
72
101
VIVET DECOUTH
71
71
REMA K M
70
64
PRATHIBHA K P
70
51
KAVYA K M
69
90
SONY THERESE P J
69
86
SASI K G

68
89
SNEHA JOHN
68
52
KAVYA S BABU
66
83
SANGEETH S.A
66
95
SYAMILY C.S
65
16
ARATHY M.R
64
31
BINDU K.V
64
72
REMYA K S
64
34
DHARMAPAL P.K
64
7
ALEENA BABU
64
60
NOUSHILA V T
63
79
SAJEELA V S
63
9
AMRUTHA P.S
63
69
RAMESH P N
63
8
AMAL STANLY
63
92
SREEJA K S
63
74
RIJIN S.S

62
85
SARANYA P.T
62
12
ANJALI N A
62
40
GOKUL P.S
61
70
RAVIPRASAD P
60
48
JOE THOMAS
60
15
ANURAJ P.S
60
75
RIYA SUNILAN
60

CP 13 CODE OF CIVIL PROCEEDURE I
നമ്മളിൽ 78 പേര്‍ ഇതില്‍ ജയിച്ചിട്ടുണ്ട്. പകുതിയില്‍ അധികം പേര്‍ക്കും 60%ത്തിനു മേല്‍ മാര്‍ക്ക് ഉണ്ട്. 11 മോഡറേഷനേ ഉള്ളൂ.  സോമന്‍ സാറിനു അഭിനന്ദനക്കൂമ്പാരം.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
CPC I MARKS



50 marks
11
51-59
26
60-69
36
>70
5
Total Pass
78




ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.

60
NOUSHILA V T
73
71
REMA K M
71
76
SABEENA V H
70
16
ARATHY M.R
70
17
ARCHANA T.K
70
64
PRATHIBHA K P
69
72
REMYA K S
68
75
RIYA SUNILAN
68
28
BALU ARAVIND
68
32
BISMI T.A
68
51
KAVYA K M
67
52
KAVYA S BABU
67
70
RAVIPRASAD P
67
61
OSHIN MENDEZ
67
40
GOKUL P.S
66
101
VIVET DECOUTH
65
33
CHINTHU P S
65
50
KATHARIN XAVIER
65
26
ATHIRA T.A
65
34
DHARMAPAL P.K
64
7
ALEENA BABU
64
85
SARANYA P.T
64
35
DIGNA DAVID
64
73
RIA ELIZABETH JOSEPH
64
62
PAREETH K.B
64
89
SNEHA JOHN
63
79
SAJEELA V S
63
74
RIJIN S.S
63
22
ARYA P MOHAN
63
95
SYAMILY C.S
62
99
TOM GEORGE
62
87
SHAIN P S
62
38
GIBY PAUL VARGHESE
62
58
NIKHITHA T.S
62
90
SONY THERESE P J
61
31
BINDU K.V
61
48
JOE THOMAS
61
78
SAFIULLA SYED
61
42
ISMAIL NOOR SALAM
61
69
RAMESH P N
60
68
RAKESH CHANDRAN
60

CP 14 LAW OF CRIMINAL PROCEDURE I
ഇതില്‍  79 പേർ ജയിച്ചിട്ടുണ്ട്. 70%ത്തിനുമേൽ 3 പേരും 60%ത്തിനു മേല്‍ 20 പേരും 51%ത്തിനു മേൽ 43 പേരും  13 മോഡറേഷന്‍കാരും ഉള്‍പ്പെടുന്നു.   പ്രൊഫഷണല്‍ എത്തിക്സ് കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ പേര്‍ പാസ്സായിട്ടുള്ളത്. ഇതിനാണ്. ശാരിക ടീച്ചര്‍ക്ക് അഭിനന്ദനനങ്ങള്‍. പക്ഷെ, ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ താരതമ്യേന കുറഞ്ഞു പോയിരിക്കുന്നു എന്ന് പറയാതെ വയ്യ.

മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
CRPC I MARKS



50 marks
13
51-59
43
60-69
20
>70
3
Total Pass
79




ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.

76
SABEENA V H
74
51
KAVYA K M
72
60
NOUSHILA V T
70
83
SANGEETH S.A
67
89
SNEHA JOHN
66
101
VIVET DECOUTH
65
88
SHYAMILIPRIYA P.P
65
86
SASI K G

65
64
PRATHIBHA K P
64
72
REMYA K S
64
71
REMA K M
63
16
ARATHY M.R
63
98
TINTU MOL P.R
63
40
GOKUL P.S
62
61
OSHIN MENDEZ
61
74
RIJIN S.S

61
95
SYAMILY C.S
61
90
SONY THERESE P J
61
52
KAVYA S BABU
60
85
SARANYA P.T
60
78
SAFIULLA SYED
60
65
PRATHYASH E S
60
92
SREEJA K S
60

OP 03 HUMAN RIGHTS LAW AND PRACTICE
പ്രേംസി ടീച്ചര്‍ എടുത്ത മനുഷ്യാവകാശം 72 പേരേ ജയിപ്പിച്ചു.. 6പേർക്ക് 70%ത്തിനു മേൽ മാർക്ക് ഉണ്ട്. 60%ത്തിനു മേൽ 20, 51%ത്തിനു മേൽ 32, 14 മോഡറേഷന്‍ എന്നിവയാണ് മാര്‍ക്കുകള്‍. പ്രേംസി ടീച്ചര്‍ക്കു അഭിനന്ദനനങ്ങള്‍.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
HUMAN RIGHTS MARKS



50 marks
14
51-59
32
60-69
20
>70
6
Total Pass
72




ഈ വിഷയത്തിലെ 60%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണ്.

101
VIVET DECOUTH
73
89
SNEHA JOHN
71
16
ARATHY M.R
71
98
TINTU MOL P.R
71
31
BINDU K.V
71
85
SARANYA P.T
70
74
RIJIN S.S
68
51
KAVYA K M
67
95
SYAMILY C.S
67
7
ALEENA BABU
67
83
SANGEETH S.A
66
52
KAVYA S BABU
65
76
SABEENA V H
64
90
SONY THERESE P J
64
88
SHYAMILIPRIYA P.P
63
71
REMA K M
63
40
GOKUL P.S
63
17
ARCHANA T.K
63
99
TOM GEORGE
63
78
SAFIULLA SYED
62
64
PRATHIBHA K P
61
100
UMA MAHESWARY K.R
61
60
NOUSHILA V T
60
87
SHAIN P S
60
79
SAJEELA V S
60
12
ANJALI N A
60

PT 01 PROFESSIONAL ETHICS AND PROFESSIONAL ACCOUNTING SYSTEM
ഈ പരീക്ഷ ചരിത്രമാണ്. 89 പേരില്‍ മുഴുവന്‍ പേരും ജയിച്ചു. അതിൽ 5 പേർക്കു 90%ത്തിലധികം,  28 പേർക്കു 80%ത്തിലധികം,  27 പേർക്കു 70%ത്തിലധികം,  12 പേർക്കു 60%ത്തിലധികം,  12 പേർക്കു 51%ത്തിലധികം,  5 പേർക്കു 50% എന്നിങ്ങനെയാണ് മാര്‍ക്ക്.
ലിജി ടീച്ചറും സുമി ടീച്ചറും ഫലം തന്നിരിക്കുന്നു. അവര്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ല.
മാർക്കിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
LSG MARKS



50 marks
5
51-59
12
60-69
12
70-79
27
80-89
28
>90
5
Total Pass
89




ഈ വിഷയത്തിലെ 80%ത്തിനു മേലേ മാർക്കു വാങ്ങിയവർ താഴെ പറയുന്നവരാണു
60
NOUSHILA V T
95
51
KAVYA K M
92
71
REMA K M
92
90
SONY THERESE P J
91
86
SASI K G

91
16
ARATHY M.R
88
98
TINTU MOL P.R
88
76
SABEENA V H
88
40
GOKUL P.S
88
28
BALU ARAVIND
88
69
RAMESH P N
88
101
VIVET DECOUTH
87
89
SNEHA JOHN
86
12
ANJALI N A
86
61
OSHIN MENDEZ
86
31
BINDU K.V
85
95
SYAMILY C.S
85
83
SANGEETH S.A
85
52
KAVYA S BABU
85
99
TOM GEORGE
85
78
SAFIULLA SYED
85
72
REMYA K S
85
34
DHARMAPAL P.K
85
75
RIYA SUNILAN
84
17
ARCHANA T.K
82
5
AKHILA PAUL T
82
70
RAVIPRASAD P
82
87
SHAIN P S
81
55
MINU V.A
81
2
ABDUL RAHIMAN E.K
81
7
ALEENA BABU
80
88
SHYAMILIPRIYA P.P
80
50
KATHARIN XAVIER
80






മോഡറേഷൻ തമാശകൾ
ഇത് വരെ 7 മോഡറേഷൻ വീതം കിട്ടിയ സജീല വി.എസിനും ജയകുമാർ വി.വിക്കും ഇത്തവണയും ഓരോ മോഡറേഷൻ വീതം കിട്ടി. ഇത്തവണ 3 മോഡറേഷനുകള്‍ ഉള്ളവര്‍ മൂന്നു പേരുണ്ടെങ്കിലും ഫര്‍ഹാന് മാത്രമേ ഫുള്‍ പാസ്സുള്ളൂ.
36
FARHAN M M
54
MEENU SUNDERLAL
80
SAJITH KRISHNAN P

പിന്‍ബഞ്ചുകാര്‍ ചെയ്ത അക്രമം
സകല ടീച്ചര്‍മാരെയും സോമനും ശശിയും ഗോപിയുമാക്കി പിന്‍ബഞ്ചുകാര്‍ തങ്ങളുടെ മുന്‍ നിലപാടുകളില്‍ നിന്നും വിപ്ലവകരമായ മുന്നേറ്റം നടത്തിയതിന്റെ പരിണിതഫലമാണ് ഈ മഹത്തായ റിസള്‍ട്ട്. ഇവിടെ നിന്നും നൂറു ശതമാനത്തിലേക്ക് എതാനും സപ്ലിയുടെ ദൂരം മാത്രമേയുള്ളൂ. ജിബിക്കാകാം എങ്കില്‍ പ്രിന്‍സിനാവാനാണോ പ്രയാസം!

No comments:

Post a Comment